SignIn
Kerala Kaumudi Online
Thursday, 04 March 2021 12.12 AM IST

ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമത്

covid-in-india

ന്യൂ​ഡ​ൽ​ഹി​:​ ​കൊ​വി​ഡ് ​രൂ​ക്ഷ​മാ​യ​ ​രാ​ജ്യ​ങ്ങ​ളു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​ബ്ര​സീ​ലി​നെ​ ​മ​റി​ക​ട​ന്ന് ​ഇ​ന്ത്യ​ ​ര​ണ്ടാ​മ​ത്.​ ​ഇ​ന്ത്യ​യി​ൽ​ ​ആ​കെ​ ​രോ​ഗ​ബാ​ധി​ത​ർ​ 41.96​ ​ല​ക്ഷം​ ​ക​ട​ന്നു.​ ​ബ്ര​സീ​ലി​ൽ​ ​രോ​ഗ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ 41.50​ ​ല​ക്ഷ​ത്തോ​ട​ടു​ത്തു.​ 64​ ​ല​ക്ഷം​ ​പി​ന്നി​ട്ട​ ​യു.​എ​സ്.​എ​യാ​ണ് ​ഒ​ന്നാ​മ​ത്.​ ​കൊ​വി​ഡ് ​മ​ര​ണ​ങ്ങ​ളി​ൽ​ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​അ​മേ​രി​ക്ക​യ്ക്കും​ ​ബ്ര​സീ​ലി​നും​ ​പി​ന്നി​ൽ​ ​മൂ​ന്നാ​മ​താ​ണ് ​ഇ​ന്ത്യ.

പ്ര​തി​ദി​ന​ ​കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​റെ​ക്കോ​ഡ് ​വ​ർ​ദ്ധ​ന​യാ​ണ് ​രാ​ജ്യ​ത്ത്.​ ​ഇ​താ​ദ്യ​മാ​യി​ ​പ്ര​തി​ദി​ന​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ 90,000​ ​ക​ട​ന്നു.​ ​ശ​നി​യാ​ഴ്ച​ 90,600​ ​പേ​ർ​ക്കാ​ണ് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ 1044​ ​മ​ര​ണ​വും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​ആ​കെ​ ​മ​ര​ണം​ 71741​ ​ക​ട​ന്നു.
കൊ​വി​ഡ് ​സാ​ഹ​ച​ര്യം​ ​അ​തി​രൂ​ക്ഷ​മാ​യ​ ​മ​ഹാ​രാ​ഷ്ട്ര​യി​ൽ​ ​ശ​നി​യാ​ഴ്ച​ 20,800​ ​പേ​ർ​ക്കാ​ണ് ​രോ​ഗ​ബാ​ധ​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​സെ​പ്തം​ബ​റി​ൽ​ ​ആ​ദ്യ​ ​അ​ഞ്ചു​ദി​വ​സം​ ​കൊ​ണ്ട് ​മാ​ത്രം​ 91000​ ​പു​തി​യ​ ​രോ​ഗി​ക​ൾ​ ​സം​സ്ഥാ​ന​ത്തു​ണ്ടാ​യി.​ ​ആ​ഗ​സ്റ്റി​ൽ​ 3,76,587​ ​രോ​ഗി​ക​ളും​ ​ജൂ​ലാ​യി​ൽ​ 2,41820,​ ​ജൂ​ണി​ൽ​ 1,04748​ ​രോ​ഗി​ക​ളു​മാ​ണ് ​മ​ഹാ​രാ​ഷ്ട്ര​യി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.

35​ ​ജി​ല്ല​ക​ളി​ൽ​ ​രൂ​ക്ഷം
കൊ​വി​ഡ് ​അ​തി​രൂ​ക്ഷ​മാ​യ​ 35​ ​ജി​ല്ല​ക​ൾ​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​ 5​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും​ ​ഒ​രു​ ​കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ത്തെ​യും​ ​സ്ഥി​തി​ ​കേ​ന്ദ്രം​ ​വി​ല​യി​രു​ത്തി.​ ​ഡ​ൽ​ഹി​യി​ലെ​ 11​ ​ജി​ല്ല​ക​ൾ,​ ​പ​ശ്ചി​മ​ബം​ഗാ​ളി​ലെ​ 4,​ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ 17,​ ​ഗു​ജ​റാ​ത്തി​ലെ​യും​ ​പോ​ണ്ടി​ച്ചേ​രി​യി​ലെ​ ​ജാ​ർ​ഖ​ണ്ഡി​ലെ​യും​ ​ഒ​ന്നു​വീ​തം​ ​ജി​ല്ല​ക​ളി​ലാ​ണ് ​കൊ​വി​ഡ് ​വ്യാ​പ​നം​ ​രൂ​ക്ഷം.​ ​ഇ​വി​ട​ങ്ങ​ളി​ൽ​ ​കൊ​വി​ഡ് ​പ​രി​ശോ​ധ​ന​ ​ഉ​യ​ർ​ത്താ​നും​ ​പ്ര​തി​രോ​ധ​ ​ന​ട​പ​ടി​ക​ൾ​ ​ശ​ക്ത​മാ​ക്കാ​നും​ ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​കൊ​വി​ഡ് ​കേ​സു​ക​ളു​യ​രു​ന്ന​ ​പ​ഞ്ചാ​ബി​ലേ​ക്കും​ ​കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​മാ​യ​ ​ച​ണ്ഡീ​ഗ​ഢി​ലേ​ക്കും​ ​ഉ​ട​ൻ​ ​കേ​ന്ദ്ര​സം​ഘ​ത്തെ​ ​അ​യ​ക്കാ​ൻ​ ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം​ ​തീ​രു​മാ​നി​ച്ചു.
മ​ര​ണ​നി​ര​ക്ക് ​കു​റ​യ്ക്ക​ൽ​ ​ല​ക്ഷ്യ​മി​ട്ട് ​കൊ​വി​ഡ് ​വ്യാ​പ​ന​ ​നി​യ​ന്ത്ര​ണം,​ ​നി​രീ​ക്ഷ​ണം,​ ​പ​രി​ശോ​ധ​ന,​ ​കാ​ര്യ​ക്ഷ​മ​മാ​യ​ ​ചി​കി​ത്സ​ ​തു​ട​ങ്ങി​ ​പൊ​തു​ജ​നാ​രോ​ഗ്യ​ ​ന​ട​പ​ടി​ക​ൾ​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ​ഉ​ന്ന​ത​ത​ല​ ​സം​ഘം​ ​ഇ​വി​ട​ത്തെ​ ​ഭ​ര​ണ​കൂ​ട​ങ്ങ​ളെ​ ​സ​ഹാ​യി​ക്കും.

ര​ണ്ടാം​ ദി​വ​സ​വും​ 70,000​ ​രോ​ഗ​മു​ക്തർ
രാ​ജ്യ​ത്തെ​ ​രോ​ഗ​മു​ക്തി​ ​നി​ര​ക്ക് 77.32​ ​ശ​ത​മാ​ന​മാ​യി​ ​ഉ​യ​ർ​ന്ന​തും​ ​മ​ര​ണ​നി​ര​ക്ക് 1.72​ ​ശ​ത​മാ​ന​മാ​യി​ ​കു​റ​ഞ്ഞ​തും​ ​ആ​ശ്വാ​സ​മാ​യി.​ ​ക​ഴി​ഞ്ഞ​ 24​ ​മ​ണി​ക്കൂ​റി​ൽ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​പ്ര​തി​ദി​ന​ ​രോ​ഗ​മു​ക്തി​ ​നി​ര​ക്ക് ​ആയ 73,​ 642​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​തു​ട​ർ​ച്ച​യാ​യ​ ​ര​ണ്ടാം​ ​ദി​വ​സ​വു​മാ​ണ് ​രോ​ഗ​മു​ക്ത​രു​ടെ​ ​എ​ണ്ണം​ ​എ​ഴു​പ​തി​നാ​യി​രം​ ​ക​ട​ക്കു​ന്ന​ത്.​ ​ആ​കെ​ ​രോ​ഗ​മു​ക്ത​രു​ടെ​ ​എ​ണ്ണം​ 32​ ​ല​ക്ഷ്യ​ത്തോ​ട​ടു​ത്തു. ആ​കെ​ ​രോ​ഗ​ബാ​ധി​ത​രു​ടെ​ 20.96​ ​ശ​ത​മാ​നം​ ​മാ​ത്ര​മാ​ണ് ​ചി​കി​ത്സ​യി​ലു​ള്ളൂ​വെ​ന്നും​ ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം​ ​അ​റി​യി​ച്ചു.

നടൻ അ​ർ​ജു​ൻ​ ​ക​പൂ​റി​ന് ​കൊ​വി​ഡ്
ന​ട​ൻ​ ​അ​ർ​ജു​ൻ​ ​ക​പൂ​റി​ന് ​കൊ​വി​ഡ്.​ ​രോ​ഗം​ബാ​ധി​ച്ച​കാ​ര്യം​ ​അ​ർ​ജു​ൻ​ ​ത​ന്നെ​യാ​ണ് ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​ ​അ​റി​യി​ച്ച​ത്.​ ​രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ​ ​ഹോം​ ​ക്വാ​റ​ന്റെ​യി​നി​ലാ​ണെ​ന്ന് ​അ​ർ​ജു​ൻ​ ​അ​റി​യി​ച്ചു.​ ​അ​മി​താ​ഭ് ​ബ​ച്ച​ൻ,​ ​അ​ഭി​ഷേ​ക് ​ബ​ച്ച​ൻ,​ ​ഐ​ശ്വ​ര്യ​ ​റാ​യ് ​തു​ട​ങ്ങി​യവർ​ക്കും​ ​നേ​ര​ത്തെ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ദീ​പേ​ന്ദ​ർ​ ​ഹൂ​ഡ​യ്ക്കും​ ​ക​ർ​ണാ​ട​ക​ ​തൊ​ഴി​ൽ​മ​ന്ത്രി​ക്കും

ഹ​രി​യാ​ന​യി​ലെ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വും​ ​എം.​പി​യു​മാ​യ​ ​ദീ​പേ​ന്ദ്ര​ർ​ ​സിം​ഗ് ​ഹൂ​ഡ​യ്ക്ക് ​കൊ​വി​ഡ്.​ ​അ​ദ്ദേ​ഹം​ ​ത​ന്നെ​യാ​ണ് ​ഇ​ക്കാ​ര്യം​ ​ട്വി​റ്റ​റി​ലൂ​ടെ​ ​അ​റി​യി​ച്ച​ത്.​ ​താ​നു​മാ​യി​ ​സ​മ്പ​ർ​ക്ക​ത്തി​ൽ​ ​വ​ന്ന​വ​ർ​ ​ഉ​ട​ൻ​ ​കൊ​വി​ഡ് ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​മാ​ക​ണ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​അ​ടു​ത്തി​ടെ​ ​ബ​റോ​ഡ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ഒ​രു​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ ​ ​ക​ർ​ണാ​ട​ക​യി​ൽ​ ​ഒ​രു​ ​മ​ന്ത്രി​ക്ക് ​കൂ​ടി​ ​കൊ​വി​ഡ്.​ ​തൊ​ഴി​ൽ​വ​കു​പ്പ് ​മ​ന്ത്രി​ ​എ.​ ​ശി​വ​റാം​ ​ഹെ​ബ്ബാ​റി​നും​ ​ഭാ​ര്യ​യ്ക്കു​മാ​ണ് ​ഇ​ന്ന​ലെ​ ​രോ​ഗ​ബാ​ധ​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​

​ ​മ​ഹാ​രാ​ഷ്ട്ര​യി​ൽ​ ​രോ​ഗി​കളു​ടെ​ ​എ​ണ്ണം​ 9​ ​ല​ക്ഷം​ ​(907212​)​​​ ​ക​ട​ന്നു.​ 23350​ ​പു​തി​യ​ ​കേ​സു​ക​ൾ​ ​ഇ​ന്ന​ലെ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​ഇ​തു​വ​രെ​യു​ള്ള​തി​ൽ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​ക​ണ​ക്കാ​ണി​ത്.​ ആന്ധ്രയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷത്തോടടുത്തു. ഇന്നലെ 10794 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.

ര​ണ്ടാം​ ​കൊ​വി​ഡ് ​ വ്യാ​പ​ന​മെ​ന്ന് ​
എ​യിം​സ് ​ ഡ​യ​റ​ക്ടർ

​രാ​ജ്യ​ത്തെ​ ​ചി​ല​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​കൊ​വി​ഡി​ന്റെ​ ​ര​ണ്ടാം​ ​വ്യാ​പ​ന​മെ​ന്ന് ​എ​യിം​സ് ​ഡ​യ​റ​ക്ട​ർ​ ​ര​ൺ​ദീ​പ് ​ഗു​ലേ​റി​യ.​ ​കൊ​വി​ഡ് 2021​ലും​ ​തു​ട​ർ​ന്നേ​ക്കാ​മെ​ന്നും​ ​ദേ​ശീ​യ​ ​മാ​ദ്ധ്യ​മ​ത്തി​ന് ​ന​ൽ​കി​യ​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​വാ​ക്‌​സി​ൻ​ ​വി​ക​സി​പ്പി​ക്കാ​ൻ​ ​കു​റ​ച്ചു​ ​മാ​സ​ങ്ങ​ൾ​ ​കൂ​ടി​ ​എ​ടു​ത്തേ​ക്കാം.​ ​ജ​ന​ങ്ങ​ളു​ടെ​ ​ഭാ​ഗ​ത്തു​നി​ന്നു​ള്ള​ ​ജാ​ഗ്ര​ത​ക്കു​റ​വ് ​ര​ണ്ടാം​വ്യാ​പ​ന​ത്തി​ന്റെ​ ​കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്.​ ​ഡ​ൽ​ഹി​യി​ൽ​ ​മാ​സ്‌​ക് ​പോ​ലും​ ​ധ​രി​ക്കാ​തെ​ ​ആ​ളു​ക​ൾ​ ​പു​റ​ത്തി​റ​ങ്ങു​ന്നു.​ ​ആ​ൾ​ക്കൂ​ട്ട​വും​ ​ഉ​ണ്ടാ​കു​ന്നു​വെ​ന്നും​ ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, COVID IN INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.