SignIn
Kerala Kaumudi Online
Sunday, 07 March 2021 8.22 AM IST

കണ്ണൂരിൽ 158 പേർക്ക് കൊവിഡ്

corona

111 പേർക്ക് സമ്പർക്കം, 35 പേർ ആരോഗ്യ പ്രവർത്തകർ


കണ്ണൂർ: ജില്ലയിൽ 158 പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 111 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. രണ്ടു പേർ വിദേശത്തു നിന്നും 10 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 35 പേർ ആരോഗ്യ പ്രവർത്തകരുമാണ്.
ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 4838 ആയി. ഇന്ന് രോഗമുക്തി നേടിയ 106 പേരടക്കം 3353 പേർ ആശുപത്രി വിട്ടു. 1445 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.

നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 13052 പേരാണ്.ജില്ലയിൽ നിന്ന് ഇതുവരെ 79756 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 79215 എണ്ണത്തിന്റെ ഫലം വന്നു. 541 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

106 പേർക്കു രോഗമുക്തി
സെഡ് പ്ലസ് സി.എഫ്.എൽ.ടി.സിയിൽ നിന്ന് 20 പേരും എം.ഐ.ടി.ഡി.സി.ടി.സിയിൽ നിന്ന് 17 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്ന് 16 പേരും സ്‌പോർട്സ് ഹോസ്റ്റൽ സി.എഫ്.എൽ.ടി.സി.യിൽ നിന്ന് 14 പേരും നെട്ടൂർ സി.എഫ്.എൽ.ടി.സിയിൽ നിന്ന് 13 പേരും കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളേജിൽ നിന്ന് 11 പേരും ആയുർവേദ സി.എഫ്.എൽ.ടി.സിയിൽ നിന്ന് ഏഴു പേരും പാലയാട് സി.എഫ്.എൽ.ടി.സിയിൽ നിന്ന് നാലു പേരും കണ്ണൂർ മിംസിൽ നിന്ന് മൂന്നു പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്ന് ഒരാളും ഇന്നലെ രോഗമുക്തി നേടി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.