കൊച്ചി: ജില്ലയിൽ ഇന്നലെ 318 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 304 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം.14 പേർ മറ്റ് സംസ്ഥാനം, വിദേശങ്ങളിൽ നിന്നെത്തിയവരാണ്. ഇന്നലെ 204 പേർ രോഗമുക്തി നേടി. 1258 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1268 പേരെ ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവർ: 19,187
വീടുകളിൽ: 16,844
കൊവിഡ് കെയർ സെന്റർ: 103
ഹോട്ടലുകൾ: 2240
കൊവിഡ് രോഗികൾ: 2555
ലഭിക്കാനുള്ള പരിശോധനാഫലം: 793
13 ആരോഗ്യ പ്രവർത്തകർക്ക് രോഗം
രോഗികൾ കൂടുതലുള്ള സ്ഥലം
കലൂർ: 21
കളമശേരി: 18
വെങ്ങോല: 15
പള്ളിപ്പുറം:13
ചൂർണിക്കര: 09
നോർത്ത്പറവൂർ: 09
നെടുമ്പാശ്ശേരി: 08
എടത്തല: 07
മരട്: 07
പള്ളുരുത്തി: 06
ഉദയംപേരൂർ: 06
ഫോർട്ടുകൊച്ചി: 06
വാരപ്പെട്ടി: 06
എളമക്കര: 06
കുന്നുകര: 05
പൂണിത്തുറ: 05
തിരുവാങ്കുളം: 05
അങ്കമാലി: 05
ആലങ്ങാട് : 04
പാലാരിവട്ടം: 04
എറണാകുളം: 04
തേവര: 04
ഒക്കൽ: 04
കോതമംഗലം: 04
മൂലംകുഴി: 03
പോത്താനിക്കാട്: 03
തൃക്കാക്കര: 03
തൃപ്പൂണിത്തുറ: 03
ആവോലി: 03
കരുമാല്ലൂർ: 03
കീഴ്മാട്: 03
കുന്നത്തുനാട്: 03
കുമ്പളം: 03
കോട്ടുവള്ളി: 03
തമ്മനം: 03
പള്ളുരുത്തി: പശ്ചിമ കൊച്ചിയിൽ ഇന്നലെ സമ്പർക്കത്തിലൂടെ 22 പേർക്ക് രോഗം സ്ഥിരീകരിച്ചു. പള്ളുരുത്തി - 7, ഫോർട്ട് കൊച്ചി-7, മട്ടാഞ്ചേരി- 3, മൂലം കുഴി- 3, പെരുമ്പടപ്പ് -1. ഇതിൽ എറണാകുളം ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ പള്ളുരുത്തി സ്വദേശിയും ഉൾപ്പെടും.