തൃശൂർ : 110 പേർ രോഗമുക്തരായപ്പോൾ 129 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,520 ആണ്. തൃശൂർ സ്വദേശികളായ 33 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,612 ആണ്. ഇതുവരെ രോഗമുക്തരായത് 4,037 പേരാണ്.
സമ്പർക്കം വഴി 128
നിരീക്ഷണത്തിൽ 9,953 പേർ
ക്ലസ്റ്ററുകൾ വഴി
ദയ ക്ലസ്റ്റർ 7
എലൈറ്റ് ക്ലസ്റ്റർ 5
അഴീക്കോട് ഹാർബർ ക്ലസ്റ്റർ 5
ജൂബിലി മിഷൻ ക്ലസ്റ്റർ 2
സ്പിന്നിംഗ് മിൽ ക്ലസ്റ്റർ 2
ഐ.സി.ഐ.സി.ഐ ബാങ്ക് ക്ലസ്റ്റർ 1
ആരോഗ്യ പ്രവർത്തകർ 4
ഫ്രണ്ട് ലൈൻ വർക്കർ 1
വിദേശത്തു നിന്ന് വന്നവർ 1
ചികിത്സാ കേന്ദ്രങ്ങളിൽ ഉള്ളവർ
ഗവ. മെഡിക്കൽ കോളേജ് തൃശൂർ 128
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 37
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് 42
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് 68
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 58
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ 111
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ 121
എം. എം. എം. കൊവിഡ് കെയർ സെന്റർ തൃശൂർ 36
സി.എഫ്.എൽ.ടി.സി കൊരട്ടി 52
പി . സി. തോമസ് ഹോസ്റ്റൽ, തൃശൂർ 141
കണ്ടെയ്ൻമെന്റ് സോണുകൾ
തൃശൂർ : പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: ഗുരുവായൂർ നഗരസഭ ഡിവിഷൻ 04 (ഇ.എം.എസ് റോഡ് മുതൽ വാർഡ് 05 മണിഗ്രാമം വരെ), കൊടുങ്ങല്ലൂർ നഗരസഭ ഡിവിഷൻ 20, കുന്നംകുളം നഗരസഭ ഡിവിഷൻ 17 ( ഓക്സിജൻ പാർക്ക് മുഴുവനായും പെൻകോ വരെയും), കൈപ്പറമ്പ് പഞ്ചായത്ത് വാർഡ് 09, തോളൂർ വാർഡ് 13 (പറക്കാട്ട് റോഡ് മുതൽ പോസ്റ്റ് ഓഫീസ് വരെ), പുതുക്കാട് വാർഡ് 12 ( സിജി തിയേറ്റർ മുതൽ മാർക്കറ്റ് റോഡ് വഴി മുപ്ളിയം റോഡു വരെ), മറ്റത്തൂർ വാർഡ് 08.
ഒഴിവാക്കിയ പ്രദേശങ്ങൾ: വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 20, കടവല്ലൂർ വാർഡ് 01, മുരിയാട് വാർഡ് 17, ശ്രീനാരായണപുരം വാർഡ് 21, വേളൂക്കര വാർഡ് 03, മാടക്കത്തറ വാർഡ് 16, കുന്നംകുളം ഡിവിഷൻ 03 തിരുത്തിക്കാട് പ്രദേശം, ചാലക്കുടി നഗരസഭ ഡിവിഷൻ 33.