SignIn
Kerala Kaumudi Online
Monday, 01 March 2021 7.15 AM IST

കാസർകോട് ഇന്നലെ 270 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 250 പേർക്കും സമ്പർക്കത്തിലൂടെ

corona

കാസർകോട്: ജില്ലയിൽ 270 പേർക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. സമ്പർക്കത്തിലൂടെ എട്ട് ആരോഗ്യപ്രവർത്തകരടക്കം 250 പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ എട്ടു പേർക്കും വിദേശത്ത് നിന്നെത്തിയ 12 പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 144 പേർ രോഗമുക്തരായി. 6678 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 617 പേർ വിദേശത്ത് നിന്നെത്തിയവരും 452 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 5609 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4642 പേർക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. വീടുകളിൽ 4937 പേരും സ്ഥാപനങ്ങളിൽ 1347 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 6214 പേരാണ്.

ഇന്നലെ രോഗബാധിതരായവർ തദ്ദേശ സ്ഥാപനം തിരിച്ച്: ഈസ്റ്റ് എളേരി 14, ചെങ്കള 8, മധൂർ 13, വെസ്റ്റ് എളേരി 1, കാഞ്ഞങ്ങാട് 21, നീലേശ്വരം 10, കയ്യൂർ ചീമേനി 12, ചെറുവത്തൂർ 8, കോടോംബേളൂർ 7, പള്ളിക്കര 19, ഉദുമ 24, പുല്ലൂർപെരിയ 7, ബദിയഡുക്ക 8, അജാനൂർ 17, എൻമകജെ 3, കുമ്പള 9, ചെമ്മനാട് 12, മഞ്ചേശ്വരം 9, മുളിയാർ 3, ദേലംപാടി 4, മീഞ്ച 1, മൊഗ്രാൽപുത്തൂർ 2, കാസർകോട് 16, കുറ്റിക്കോൽ 6, പിലിക്കോട് 2, പടന്ന 3, കാറഡുക്ക 2, മടിക്കൈ 10, തൃക്കരിപ്പൂർ 2, കിനാനൂർ കരിന്തളം 3, മംഗൽപാടി 6, ബേഡഡുക്ക 6, കള്ളാർ 1, പൈവളിഗെ 1.

രോഗബാധിതർ 6678

രോഗമുക്തർ 4642

നിരീക്ഷണത്തിൽ 6214

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KASARGOD, 270 COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.