SignIn
Kerala Kaumudi Online
Sunday, 07 March 2021 4.46 PM IST

സ്വയംതൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം

loan

ഇടുക്കി: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന 1.50 ലക്ഷം രൂപയും മൂന്ന് ലക്ഷം രൂപയും പദ്ധതി തുകകളുള്ള സ്വയംതൊഴിൽ വായ്പാ പദ്ധതിക്ക് പട്ടികവർഗ്ഗത്തിൽപ്പെട്ട യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ തൊഴിൽരഹിതരും 18നും 55നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാർഷിക വരുമാനം 3,00,000 രൂപയിൽ കവിയരുത്. കൃഷിഭൂമി വാങ്ങൽ, മോട്ടോർ വാഹനം വാങ്ങൽ ഒഴികെയുള്ള സ്വയംതൊഴിൽ പദ്ധതിയിൽ ഏർപ്പെടാം. വായ്പാ തുക 6 ശതമാനം പലിശ സഹിതം അഞ്ച് വർഷംകൊണ്ട് തിരിച്ചടക്കണം. ഫോൺ 04862 232365, 9400068506.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, LOAN
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.