SignIn
Kerala Kaumudi Online
Friday, 05 March 2021 6.58 AM IST

വ്യാപനം കൂടുന്നു, 323 പേർക്ക് കൂടി കൊവിഡ്‌

covid

തൃശൂർ: ജില്ലയിൽ 323 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 145 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1695 ആണ്. തൃശൂർ സ്വദേശികളായ 15 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ഇന്നലെ സമ്പർക്കം വഴി 318 പേരാണ് രോഗബാധിതരായത്. ഇതിൽ മൂന്ന് പേരുടെ രോഗഉറവിടം അറിയില്ല.

വിദേശത്ത് നിന്നെത്തിയ 3 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവന്ന 2 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

60 വയസ്സിന് മുകളിൽ 13 പുരുഷൻമാരും 23 സ്ത്രീകളും 10 വയസ്സിന് താഴെ 15 ആൺകുട്ടികളും 8 പെൺകുട്ടികളും ഉൾപ്പെടുന്നു.

ജില്ലയിൽ 10957 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 279 പേരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ 3160 പേർക്ക് ആന്റിജൻ പരിശോധന നടത്തി.

ക്ലസ്റ്ററുകളിൽ രോഗബാധ

കെ.ഇ.പി.എ- 26,

എലൈറ്റ്- 11 (10 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ),

ദയ- 3 (ആരോഗ്യപ്രവർത്തകർ),

സ്പിന്നിംഗ് മിൽ- 1,

മറ്റ് സമ്പർക്ക കേസുകൾ- 268,

ആരോഗ്യ പ്രവർത്തകർ- 5,

ഫ്രണ്ട് ലൈൻ വർക്കർ- 1

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.