SignIn
Kerala Kaumudi Online
Monday, 01 March 2021 4.52 PM IST

കൊവിഡ് വ്യാപിക്കുന്നു 261പോസിറ്റീവ്

kovid

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 261പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 219 പേർക്കാണ് രോഗം ബാധിച്ചത്. 25 പേരുടെ ഉറവിടം വ്യക്തമല്ല.

വിദേശത്ത് നിന്നെത്തിയ മൂന്ന് പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 14 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോർപ്പറേഷൻ പരിധിയിൽ 41 പേർക്ക് സമ്പർക്കം വഴി രോഗം ബാധിച്ചു. ആറ് പേരുടെ ഉറവിടം വ്യക്തമല്ല. കടലുണ്ടിയിൽ 37 പേർക്കും ചോറോട് 20 പേർക്കും പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 2228 ആയി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 178 പേർ കൂടി രോഗമുക്തി നേടി.

 വിദേശത്ത് നിന്ന് എത്തിയവർ

ഫറോക്ക് -2, കായക്കൊടി -1

 അന്യസംസ്ഥാനങ്ങളിൽ നിന്ന്

ഫറോക്ക് -2, കോർപ്പറേഷൻ -2, കർണാടകം -3. കൊയിലാണ്ടി- 2, കുന്നുമ്മൽ -2, കായക്കൊടി -1, മുക്കം- 1, കുറ്റ്യാടി -1

 ഉറവിടം അറിയാത്തത്

കോഴിക്കോട് കോർപറേഷൻ -6 (പുതിയാപ്പ, നെല്ലിക്കോട്, കല്ലായി, കോട്ടൂളി), കക്കോടി -2, അരിക്കുളം -1, ചെറുവണ്ണൂർ-1, പേരാമ്പ്ര -1,ഏറാമല -1, കാക്കൂർ -1,കൊടുവള്ളി- 1, അത്തോളി- 1, കൊയിലാണ്ടി -1, കാരശ്ശേരി -1, നടുവണ്ണൂർ -1, പേരാമ്പ്ര -1, പെരുമണ്ണ -1, പുതുപ്പാടി -1, രാമനാട്ടുകര -1, വടകര -1, മേപ്പയ്യൂർ -1, താമരശ്ശേരി -1, കുന്ദമംഗലം- 1.

 സമ്പർക്കം

കടലുണ്ടി -37, കോഴിക്കോട് കോർപറേഷൻ -35, (വട്ടക്കിണർ, കാരപറമ്പ്, നല്ലളം, പുതിയറ, കല്ലായി, ഡിവിഷൻ 35, 21, 14, 51, 22 മലാപറമ്പ്, ചേവരമ്പലം, നടക്കാവ്, പള്ളികണ്ടി)
, ചോറോട് -20, ഫറോക്ക് -14, കുന്നുമ്മൽ- 9, കൊടുവള്ളി -9, തലക്കുളത്തൂർ -9, മേപ്പയ്യൂർ -9, പെരുവയൽ -8, ബാലുശ്ശേരി- 6, ഉണ്ണികുളം -6, വേളം -6, തിരുവള്ളൂർ -4, താമരശ്ശേരി -2, കൂരാച്ചുണ്ട് -3, കോട്ടൂർ -3, നരിപ്പറ്റ -3, ചേളന്നൂർ -3, കുന്ദമംഗലം -2, മാവൂർ -2, പനങ്ങാട് -2, പുതുപ്പാടി -2, കൂത്താളി -2, അഴിയൂർ -2, കക്കോടി -2, ഏറാമല -2, കുറ്റ്യാടി -1, കിഴക്കോത്ത് -1, കൊയിലാണ്ടി- 1, ചേമഞ്ചേരി -1, കൂടരഞ്ഞി -1, ചക്കിട്ടപ്പാറ -1, ഒഞ്ചിയം -1, വളയം -1, ചെക്യാട്- 1, വടകര-1, മണിയൂർ -1, നന്മണ്ട -1, പയ്യോളി -1, പെരുമണ്ണ -1 , ചങ്ങരോത്ത് -1 , ചെങ്ങോട്ടുകാവ് -1, ചെറുവണ്ണൂർ- 1.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.