SignIn
Kerala Kaumudi Online
Friday, 25 September 2020 4.49 PM IST

ഈ നക്ഷത്രക്കാർക്ക് നാളെ കാര്യഗുണവും, ധനനേട്ടവുമുണ്ടാകാം

astro

അശ്വതി: കീർത്തി, ഉന്നതി.
ഭരണി : ഗൃഹഗുണം, അംഗീകാരം.
കാർത്തിക: വാഹനഗുണം, ഭാഗ്യം.
രോഹിണി: സത്ക്കാരം , ഉന്നതി.
മകയിരം: കാര്യഗുണം, ധനനേട്ടം.
തിരുവാതിര: ജനപ്രശംസ, അംഗീകാരം.
പുണർതം: സ്ഥാനമാനം, ഭൂമിഗുണം.
പൂയം: അംഗീകാരം, ഗൃഹോപകരണ ഗുണം.
ആയില്യം: വിവാഹാലോചന, ധനനേട്ടം.
മകം: കാർഷികഗുണം, അംഗീകാരം.
പൂരം: ജലഭയം, യാത്രാദുരിതം.
ഉത്രം: ധനക്‌ളേശം, രോഗഭീതി.
അത്തം: രോഗമുക്തി, ആശ്വാസം.
ചിത്തിര: രോഗനിരീക്ഷണവാസം, ധനക്‌ളേശം.
ചോതി: ജനവിരോധം, ആധി.
വിശാഖം: ഭൂമിഗുണം, ഗൃഹഗുണം.
അനിഴം: ധനക്‌ളേശം, ഉൾഭയം.
തൃക്കേട്ട: ധർമ്മിഷ്ഠത, ധനക്‌ളേശം.
മൂലം: ഉന്നതി, സത്ക്കാരം.
പൂരാടം: കാര്യനേട്ടം, അംഗീകാരം.
ഉത്രാടം: സ്ഥാനഭ്രംശം, ക്ഷതം.
തിരുവോണം: ദുരിതം, കാര്യഭംഗം.
അവിട്ടം: ഭാര്യാദുരിതം, ആധി.
ചതയം: ഭർതൃഗുണം, ഭാഗ്യം.
പൂരുരുട്ടാതി: ഭാഗ്യം, വിവാഹാലോചന.
ഉത്രട്ടാതി: ഗൃഹനിർമ്മാണം, ധനഗുണം.
രേവതി: ഭൂമിഗുണം, അംഗീകാരം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASTROLOGY
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.