കോട്ടയിൽ : ജില്ലയിൽ ആറ് വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളായി കളക്ടർ പ്രഖ്യാപിച്ചു. മുത്തോലി- 6, അതിരമ്പുഴ 5, വാകത്താനം-1,4,6, എരുമേലി -22 എന്നിവയാണിത്. പുതുപ്പള്ളി -4, കോട്ടയം -26, 43, കൂരോപ്പട -8, എരുമേലി -3, 4, 23, തിരുവാര്‍പ്പ്-2 എന്നീ വാര്‍ഡുകളെ പട്ടികയിൽനിന്ന് ഒഴിവാക്കി. നിലവില്‍ 26 തദ്ദേശഭരണ സ്ഥാപന മേഖലകളിൽ 43 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്.