ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കാൻ 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് അസം സർക്കാർ. ബന്ധുക്കൾ ഏറ്റെടുക്കാത്ത മൃതദേഹം സംസ്കരിക്കാനും സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങൾക്കുമാണ് സഹായം.
ഇതു സംബന്ധിച്ച് അസം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി.