സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളികളുടെ മനസിൽ ചേക്കേറിയ മറുനാടൻ സുന്ദരി അദിതി റാവു
സിനിമകൾക്ക് തന്നെയാണ് തന്റെ പ്രഥമ പരിഗണനയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു വെബ് സീരീസിലഭിനയിക്കാൻ താൻ സമ്മതം മൂളിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു താരം. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ഒാഫറുകൾ അദിതിക്കുണ്ട്.