തിരുവനന്തപുരം : രോഗവ്യാപനം രൂക്ഷമായ 17 പ്രദേശങ്ങളെ കൂടെ ഹോട്ട് സ്പോട്ടാക്കി. പാലക്കാട് - കണ്ണമ്പ്ര (കണ്ടൈൻമെന്റ് സോൺ വാർഡ് 10),കലുക്കല്ലൂർ (3), ലക്കിടി (6), മുതുതല (8), പട്ടാമ്പി (23),പൂക്കോട്ടുകാവ് (6), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (12), കുമരകം (8), മുത്തോലി (6), ആതിരമ്പുഴ (5), വാകത്താനം (1, 4, 6), ആലപ്പുഴ -ചമ്പക്കുളം (6), ബുധനൂർ (സബ്വാർഡ് 6), കോഴിക്കോട് - ചാത്തമംഗലം (സബ് വാർഡ് 20), തൃശൂർ - കട്ടകാമ്പൽ (സബ് വാർഡ് 8), മലപ്പുറം - കൂട്ടിലങ്ങാടി (സബ് വാർഡ് 13), കൊല്ലം - കുലശേഖരം (സബ് വാർഡ് 11, 14) എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. ആകെ 607ഹോട്ട് സ്പോട്ടുകൾ.