SignIn
Kerala Kaumudi Online
Sunday, 20 September 2020 1.46 PM IST

" സമയമില്ല, എനിക്ക് മണ്ണെണ്ണ വാങ്ങാൻ പോവണം "

ayyappa-paniker

സെ​ക്ര​ട്ടേ​റി​യ​റ്റ് ​മ​ന്ദി​രം.

ലി​ഫ്റ്റി​റ​ങ്ങി​ ​വ​രു​ന്ന​ ​എം.​കെ.​ സാ​നു​മാ​ഷ്.​ ​(​അ​ന്ന് ​എം.​എ​ൽ.​എ​യാ​ണ്.)
അ​വി​ടെ​ ​നി​ൽ​ക്കു​ന്ന​ ​സു​ഹൃ​ത്താ​യ​ ​ക​വി​ ​ഡോ.​കെ.​അ​യ്യ​പ്പ​പ്പ​ണി​ക്ക​രെ​ക്ക​ണ്ട്
ആ​ശ്ച​ര്യ​ത്തോ​ടെ​ ​'​എ​ന്താ​ ​കാ​ര്യം​?​ ​"​ ​എ​ന്ന് ​ചോ​ദി​ച്ചു.
ഒ​ന്നു​മി​ല്ല​ .​ ​ഒ​രാ​ളെ​ക്കാ​ണാ​നു​ണ്ടെ​ന്നു​ ​പ​റ​ഞ്ഞ് ​അ​യ്യ​പ്പ​പ്പ​ണി​ക്ക​ർ​ ​ലി​ഫ്റ്റി​ൽ​ക്ക​യ​റി​പ്പോ​യി.
അ​ന്ന​ത്തെ​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​കെ.​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​അ​ടു​ത്ത​ ​ദി​വ​സം.
സാ​നു​മാ​ഷി​നെ​ക്ക​ണ്ട​പ്പോ​ൾ​ ​പ​റ​ഞ്ഞു.​ ​'ത​ന്റെ​ ​സു​ഹൃ​ത്ത് ​ആ​ളു​ ​കൊ​ള്ളാ​മ​ല്ലോ..​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​പ​ദ​വി​ ​അ​യാ​ൾ​ക്ക് ​വേ​ണ്ടെ​ന്ന്....​നി​ർ​ബ​ന്ധി​ച്ച​പ്പോ​ൾ​ ​ദ്റോ​ഹി​ക്ക​രു​തെ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.​ ​ചെ​റി​യ​ ​പ​ദ​വി​ ​കി​ട്ടാ​ൻ​ ​വ​രെ​ ​ശു​പാ​ർ​ശ​യു​മാ​യി​ ​വ​രു​ന്ന​വ​ർ​ക്കി​ട​യി​ൽ​ ​ഇ​ങ്ങ​നെ​യു​ള്ള​ ​മ​നു​ഷ്യ​രു​മു​ണ്ട​ല്ലോ.​"​ ​മ​ന്ത്രി​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​പ​റ​ഞ്ഞു.​ ​പി​ന്നീ​ട് ​സാ​നു​മാ​ഷി​നെ​ ​ക​ണ്ട​പ്പോ​ഴൊ​ന്നും​ ​ഇ​ങ്ങ​നെ​യൊ​രു​ ​സം​ഭ​വം​ ​ന​ട​ന്ന​താ​യി​ ​അ​യ്യ​പ്പ​പ്പണി​ക്ക​ർ​ ​ഭാ​വി​ച്ച​തേ​യി​ല്ല.
ഡോ.​അ​യ്യ​പ്പ​പ്പണി​ക്ക​ർ​ ​എ​ന്ന​ ​മ​ല​യാ​ളം​ ​ക​ണ്ട​ ​പ്ര​തി​ഭാ​ശാ​ലി​യാ​യ​ ​ക​വി​ ​ഒ​രു​ ​വ​ലി​യ​ ​മ​നു​ഷ്യ​നാ​യി​രു​ന്നു.​ ​പ​ദ​വി​ക​ൾ​ക്കു​ ​പി​റ​കെ​ ​പോ​കാ​ത്ത,​ ​പ്ര​ലോ​ഭ​ന​ങ്ങ​ളി​ൽ​ ​വീ​ഴാ​ത്ത,​ ​ന​ർ​മ്മ​ബോ​ധ​ത്തോ​ടെ​ ​എ​ന്നും​ ​ജീ​വി​ത​ത്തെ​ ​നോ​ക്കി​ക്ക​ണ്ട​യാ​ൾ.​ ​കു​റി​ക്കു​കൊ​ള്ളു​ന്ന​ ​ന​ർ​മ്മം​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സ​വി​ശേ​ഷ​ത​യാ​യി​രു​ന്നു.
ഒ​രി​ക്ക​ൽ​ ​ക​വി​ ​അ​യ്യ​പ്പ​ൻ​ ​അ​യ്യ​പ്പ​പ്പ​ണി​ക്ക​രു​ടെ​ ​വീ​ടി​ന്റെ​ ​മു​ന്നി​ൽ​ ​വ​ന്നു​നി​ന്ന് ​ഗേ​റ്റി​ൽ​ ​ത​ട്ടി.​ ​ല​ഹ​രി​യി​ലാ​യി​രു​ന്ന​ ​അ​യ്യ​പ്പ​ൻ​ ​വി​ളി​ച്ചു​ ​പ​റ​ഞ്ഞു
'​​ഞാ​ൻ​ ​എ.​ അ​യ്യ​പ്പ​ൻ.."
പ​ണി​ക്ക​ർ​ ​സാ​റി​ന്റെ​ ​ക​മ​ന്റ്.​ ​ '​എ.​ അ​യ്യ​പ്പ​ന​ല്ല.​ ​ആ​ൻ​ ​അ​യ്യ​പ്പ​ൻ."
ഭാ​ര​തീ​യ​ ​കാ​വ്യ​മീ​മാം​സ​യെ​ ​ആ​ഴ​ത്തി​ൽ​ ​അ​റി​ഞ്ഞ​യാ​ളാ​യി​രു​ന്നു​ ​ഡോ.​ കെ. ​അ​യ്യ​പ്പപ്പ​ണി​ക്ക​ർ.​ ​ലോ​ക​ ​സാ​ഹി​ത്യ​ത്തി​ലെ​ ​മാ​റ്റ​ങ്ങ​ളെ​ ​സ​സൂ​ക്ഷ്മം​ ​പി​ന്തു​ട​ർ​ന്ന​യാ​ൾ.​ ​ലോ​ക​ ​നാ​ട​ക​ ​വേ​ദി​യെ​ക്കുറി​ച്ചും ​ഇ​ന്ത്യ​ൻ​ ​നാ​ട​ക​ ​വേ​ദി​യെ​ക്കു​റി​ച്ചും​ ​വ്യ​ക്ത​മാ​യ​ ​ധാ​ര​ണ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ.​ ​ആ​ധു​നി​ക​ ​മ​ല​യാ​ള​ ​ക​വി​ത​യി​ൽ​ ​ത​രം​ഗം​ ​സൃ​ഷ്ടി​ച്ച​താ​ണ് ​പ​ണി​ക്ക​രു​ടെ​ ​കു​രു​ക്ഷേ​ത്രം.​ ​ഒ​രു​ ​പ്ര​സ്ഥാ​ന​ത്തി​ന്റെ​യും​ ​പി​ൻ​ബ​ല​മി​ല്ലാ​തെ​ ​മ​ല​യാ​ള​ ​ക​വി​ത​യി​ൽ​ ​ഇ​ടം​നേ​ടി​യ​ ​ക​വി.​ ​മി​ക​ച്ച​ ​അ​ദ്ധ്യാ​പ​ക​ൻ,​ ​പ​ണ്ഡി​ത​ൻ.​ ​ത​ല​മു​റ​ക​ളെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും​ ​ക​വി​ത​യി​ലേ​ക്ക് ​ന​യി​ക്കു​ക​യും​ ​ചെ​യ്ത​ ​ഗു​രു.​ ​നാ​ട​ക​ത്ര​യം​ ​എ​ന്ന് ​വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ ​സി.​എ​ൻ.​ ​ശ്രീ​ക​ണ്ഠ​ൻ​നാ​യ​രു​ടെ​ ​സാ​കേ​തം,​ ​ല​ങ്കാ​ല​ക്ഷ്മി​ ​എ​ന്നി​വ​യ്ക്കെ​ഴു​തി​യ​ ​അ​വ​താ​രി​ക​യും​ ​കാ​ഞ്ച​ന​സീ​ത​യ്ക്കെ​ഴു​തി​യ​ ​ആ​മു​ഖ​വും​ ​വാ​യി​ച്ചാ​ല​റി​യാം​ ​അ​യ്യ​പ്പ​പ്പ​ണി​ക്ക​രു​ടെ​ ​നാ​ട​ക​ ​സി​ദ്ധാ​ന്ത​ങ്ങ​ളി​ലു​ള്ള​ ​അ​വ​ഗാ​ഹം.​ അ​ങ്ങ​നെ​യു​ള്ള​ ​പ​ണി​ക്ക​രെ​ക്കു​റി​ച്ച് ​ഒ​രു​ ​വെ​ബ് ​സൈ​റ്റ് ​ത​യാ​റാ​ക്കി​യ​പ്പോ​ൾ​ ​സ്വാ​തന്ത്ര്യാ​ന​ന്ത​ര​ ​കാ​ല​ത്തെ​ ​മി​ക​ച്ച​ ​ക​വി​ ​എ​ന്ന​ ​അ​ർ​ത്ഥ​ത്തി​ൽ​ ​ഗ്രേ​റ്റ് ​എ​ന്ന് ​രേ​ഖ​പ്പെ​ടു​ത്തി.​ ​അ​തു​ ​വാ​യി​ച്ചു​ ​നോ​ക്കി​യ​ ​പ​ണി​ക്ക​ർ​ ​വെ​ബ് ​സൈ​റ്റ് ​ത​യാ​റാ​ക്കി​യ​ ​സു​ഹൃ​ത്തി​നോ​ട് ​ആ​ ​ഗ്രേ​റ്റ് ​വെ​ട്ടാ​ൻ​ ​പ​റ​ഞ്ഞു.​ ​ഗ്രേ​റ്റാ​ണ​ല്ലോ​യെ​ന്ന് ​സു​ഹൃ​ത്ത് ​വാ​ദി​ച്ച​പ്പോ​ൾ​ ​അ​ത് ​ഇ​രു​പ​ത്തി​യ​ഞ്ചോ​ ​അ​മ്പ​തോ​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞു​ ​വാ​യി​ക്കു​ന്ന​വ​ർ​ ​തീ​രു​മാ​നി​ക്ക​ട്ടേ​യെ​ന്നാ​യി​രു​ന്നു​ ​പ​ണി​ക്ക​രു​ടെ​ ​മ​റു​പ​ടി.
യേ​ൽ,​ ​ഹാ​ർ​വാ​ഡ് ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​പോ​സ്റ്റ് ​ഡോ​ക്ട​റ​ൽ​ ​ഗ​വേ​ഷ​ണം​ ​ന​ട​ത്തി​യ​ ​ഡോ.​ ​പ​ണി​ക്ക​ർ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്രൊ​ഫ​സ​റാ​യ​ ​ഇ.​ഗ്രോ​സി​നെ​ ​അ​ദ്ഭു​ത​പ്പെ​ടു​ത്തി​ ​വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ട് ​പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ ​ഗ​വേ​ഷ​ണം​ ​മൂ​ന്നു​മാ​സം​ ​കൊ​ണ്ട് ​പൂ​ർ​ത്തി​യാ​ക്കി.​ ​പാ​ശ്ചാ​ത്യ​ ​സാ​ഹി​ത്യ​കാ​ര​ൻ​മാ​രു​മാ​യി​ ​ഉ​റ്റ​സൗ​ഹൃ​ദം​ ​പു​ല​ർ​ത്തി​യി​രു​ന്ന​ ​ഡോ.​ പ​ണി​ക്ക​ർ​ക്ക് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ച​ങ്ങാ​ത്ത​മു​ണ്ടാ​യി​രു​ന്ന​വ​രി​ൽ​ ​കാ​ർ​ ​ഡ്രൈ​വ​ർ​മാ​രും​ ​ഓ​ട്ടോ​റി​ക്ഷ​ക്കാ​രും​ ​ഉ​ൾ​പ്പെ​ട്ടി​രു​ന്നു.​ ​പാ​ള​യ​ത്തെ​ ​ടാ​ക്സി​ ​ഡ്രൈ​വ​റാ​യ​ ​രാ​ജ​പ്പ​നാ​യി​രു​ന്നു​ ​ഉ​റ്റ​ ​സു​ഹൃ​ത്തു​ക്ക​ളി​ൽ​ ​ഒ​രാ​ൾ.​ ​അ​ദ്ധ്യാ​പ​ക​നാ​യി​രു​ന്ന​പ്പോ​ൾ​ ​രാ​ഘ​വ​ൻ,​ കൃ​ഷ്ണ​ൻ​നാ​യ​ർ​ ​എ​ന്നീ​ ​ക്ളാ​സ് ​ഫോ​ർ​ ​ജീ​വ​ന​ക്കാ​രാ​യി​രു​ന്നു​ ​അ​ടു​ത്ത​യാ​ളു​ക​ൾ.​ ​ജീ​വി​ത​ത്തി​ലൊ​രി​ക്ക​ലും​ ​വ​ലി​പ്പ​ച്ചെ​റു​പ്പം​ ​കാ​ട്ടി​യി​രു​ന്നി​ല്ല.​ ​അ​യ്യ​പ്പ​പ്പ​ണി​ക്ക​രു​ടെ​ ​കൃ​തി​ക​ൾ​ക്കാ​യി​രു​ന്നു​ 2002​ ​ലെ​ ​വ​യ​ലാ​ർ​ ​അ​വാ​ർ​ഡ്.​ ​എ​ന്നാ​ൽ​ ​അ​ദ്ദേ​ഹം​ ​അ​ത് ​സ്വീ​ക​രി​ച്ചി​ല്ല.​ ​ത​ന്നെ​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​വി​വ​ര​മ​റി​യി​ച്ച​ ​സം​ഘാ​ട​ക​രോ​ട് ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​ടാ​ഗോ​ർ​ ​തി​യേ​റ്റ​റി​ൽ​ ​അ​വാ​ർ​ഡ് ​ദാ​ന​ച്ച​ട​ങ്ങ് ​ന​ട​ന്ന​പ്പോ​ൾ​ ​അ​ദ്ദേ​ഹം​ ​ഏ​റ്റു​വാ​ങ്ങാ​ൻ​ ​പോ​യി​ല്ല.​ ​ച​ട​ങ്ങി​ലേ​ക്ക് ​ക്ഷ​ണി​ക്കാ​ൻ​ ​ചെ​ന്ന​ ​സം​ഘാ​ട​ക​രോ​ട് ​"​ ​ത​നി​ക്കു​ ​സ​മ​യ​മി​ല്ല.​ ​റേ​ഷ​ൻ​ക​ട​യി​ൽ​ ​മ​ണ്ണെ​ണ്ണ​ ​വാ​ങ്ങാ​ൻ​ ​പോ​വ​ണ​മെ​ന്നാ​യി​രു​ന്നു​ ​"​ ​ഡോ​ .​ ​പ​ണി​ക്ക​രു​ടെ​ ​വി​ഖ്യാ​ത​മാ​യ​ ​മ​റു​പ​ടി.
1970​ ​ക​ളി​ലെ​യും​ 80​ ​ക​ളി​ലെ​യും​ ​കാ​മ്പ​സു​ക​ളു​ടെ​ ​ഹ​ര​മാ​യി​രു​ന്നു​ ​അ​യ്യ​പ്പ​പ്പ​ണി​ക്ക​രു​ടെ​ ​'​ ​പ​ക​ലു​ക​ൾ​ ​രാ​ത്രി​ക​ൾ​ "​ ​എ​ന്ന​ ​ക​വി​ത.​സി​നി​മ​യ്ക്ക് ​പാ​ട്ടെ​ഴു​താ​ൻ​ ​ഡോ.​ പ​ണി​ക്ക​ർ​ ​ഒ​രി​ക്ക​ലും​ ​ത​യാ​റാ​യി​രു​ന്നി​ല്ല.​ ​ലെ​നി​ൻ​ ​രാ​ജേ​ന്ദ്ര​ൻ​ ​വേ​ന​ൽ​ ​എ​ന്ന​ ​സി​നി​മ​യെ​ടു​ത്ത​പ്പോ​ൾ​ ​ഈ​ ​ക​വി​ത​യി​ലെ​ ​ഭാ​ഗ​ങ്ങ​ൾ​ ​അ​തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി.​ ​നെ​ടു​മു​ടി​ ​വേ​ണു​വാ​ണ് ​ക​വി​ത​ ​ചൊ​ല്ലി​യ​ത്.​ ​യേ​ശു​ദാ​സി​നെ​ക്കൊ​ണ്ട് ​ചൊ​ല്ലി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​നി​ർ​മ്മാ​താ​ക്ക​ളു​ടെ​ ​ആ​വ​ശ്യ​മെ​ങ്കി​ലും​ ​വേ​ണു​ ​ചൊ​ല്ലി​യ​തു​ ​കേ​ട്ട​ ​യേ​ശു​ദാ​സ് ​അ​ത് ​മ​തി​യെ​ന്നു​ ​പ​റ​യു​ക​യാ​യി​രു​ന്നു.
‌‌'​നീ​ ​ത​ന്നെ​ ​ജീ​വി​തം​ ​സ​ന്ധ്യേ
നീ​ ​ത​ന്നെ​ ​മ​ര​ണ​വും​ ​സ​ന്ധ്യേ
നീ​ ​ത​ന്നെ​യി​രു​ളു​ന്നു
നീ​ ​ത​ന്നെ​ ​മ​റ​യു​ന്നു
നീ​ ​ത​ന്നെ​ ​നീ​ ​ത​ന്നെ​ ​സ​ന്ധ്യേ​ ​"​ ​എ​ന്നാ​രം​ഭി​ക്കു​ന്ന​ ​ആ​ ​ക​വി​ത​ ​ത​ല​മു​റ​ക​ളു​ടെ​ ​ഹ​ര​മാ​യി​ ​ഇ​ന്നും​ ​തു​ട​രു​ന്നു.
രോ​ഗ​ബാ​ധി​ത​നാ​യി​ ​ക​ഴി​യു​മ്പോ​ഴും​ ​പ​ണി​ക്ക​ർ​ ​ന​ർ​മ്മം​ ​കൈ​വി​ട്ടി​രു​ന്നി​ല്ല.​ ​താ​ൻ​ ​മ​രി​ക്കു​മ്പോ​ൾ​ ​റീ​ത്തു​ക​ൾ​ ​കൊ​ണ്ടു​വ​ച്ച് ​ക​ഴു​ത്തൊ​ടി​ക്ക​രു​തെ​ന്നും​ ​ഒൗ​ദ്യോ​ഗി​ക​ ​ബ​ഹു​മ​തി​യെ​ന്ന​ ​പേ​രി​ൽ​ ​വീ​ണ്ടും​ ​വെ​ടി​വ​ച്ചു​ ​കൊ​ല്ല​രു​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞി​രു​ന്നു.​ ​അ​യ്യ​പ്പ​പ്പ​ണി​ക്ക​ർ​ ​മ​രി​ച്ച​പ്പോ​ൾ​ ​എം.​എ.​ബേ​ബി​യാ​യി​രു​ന്നു​ ​സാം​സ്കാ​രി​ക​ ​മ​ന്ത്രി.​ സം​സ്ഥാ​ന​ത്തി​ന്റെ​ ​ആ​ദ​ര​വ് ​പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്ന​ ​ബേ​ബി​യു​ടെ​ ​സ്നേ​ഹ​ ​നി​ർ​ബ​ന്ധ​ത്തി​ന് ​സു​ഹൃ​ത്തു​ക്ക​ൾ​ ​വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു.​ ​അ​യ്യ​പ്പ​പ്പ​ണി​ക്ക​രു​ടെ​ ​ന​വ​തി​യാ​യി​രു​ന്നു​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം.


പ​ക​ലാ​യ​ ​പ​ക​ലൊ​ക്കെ
വ​റ്റി​ക്ക​ഴി​ഞ്ഞി​ട്ടും
പ​തി​വാ​യി​ ​നീ​ ​വ​ന്ന​ ​നാ​ളിൽ
പി​രി​യാ​തെ​ ​'​ശു​ഭ​രാ​ത്രി"
പ​റ​യാ​തെ​ ​കു​ന്നി​ന്റെ
ചെ​രി​വി​ൽ​ക്കി​ട​ന്നു​വോ​ ​ന​മ്മ​ൾ​?​ ​(​പ​ക​ലു​ക​ൾ,​ രാ​ത്രി​ക​ൾ)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KALAM, AYYAPPAPANICKER
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.