SignIn
Kerala Kaumudi Online
Friday, 04 December 2020 4.43 AM IST

കണ്ണൂരിൽ 232 ;സമ്പർക്കം 185

kovid

കണ്ണൂർ:ജില്ലയിൽ 232 പേർക്ക് ഇന്നലെകൊവിഡ് ബാധ സ്ഥിരീകരിച്ചു.ഇവരിൽ 185 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേർ വിദേശത്തു നിന്നും 14 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 30 പേർ ആരോഗ്യ പ്രവർത്തകരുമാണ്.
ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 6294 ആയി. ഇവരിൽ ഇന്നലെ രോഗമുക്തി നേടിയ 135 പേരടക്കം 3981 പേർ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 35 പേർ ഉൾപ്പെടെ 50 പേർ മരണപ്പെട്ടു. ബാക്കി 2263 പേർ ആശുപത്രികളിൽ ചികിത്സയിലാണ്

ഇതുവരെ 6294

രോഗമുക്തി 3981

മരണം 50

ചികിത്സയിൽ 2263

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.