SignIn
Kerala Kaumudi Online
Friday, 25 September 2020 4.25 PM IST

അധികച്ചെലവ് അനുഭവപ്പെടും, അഭിമാനത്തോടെയുള്ള പ്രവർത്തനമുണ്ടാകും: കർക്കിടകം രാശിക്കാരുടെ ഈ ദിനം

astrology

മേടം: വിജയസാദ്ധ്യതകൾ വിലയിരുത്തും. സഹപ്രവർത്തകരുടെ സഹായം. ചിരകാലാഭിലാഷം സഫലമാകും.

ഇടവം: വിദേശയാത്ര സഫലമാകും. ഉദ്യോഗമാറ്റമുണ്ടാകും.പുതിയ വിദ്യ തുടങ്ങും.

മിഥുനം: വിജ്ഞാനം പകർന്നു നൽകും. കഴിവുകൾ പ്രകടിപ്പിക്കും. ജാമ്യം നിൽക്കരുത്.

കർക്കടകം: അധികച്ചെലവ് അനുഭവപ്പെടും. അഭിമാനമായ പ്രവർത്തനം. വിദ്യാപുരോഗതി.

ചിങ്ങം: ജോലിയിൽ ഉയർച്ച, മേലധികാരിയുടെ പ്രീതി, പ്രവർത്തനങ്ങളിൽ സജീവം.

കന്നി: അശ്രാന്ത പരിശ്രമം വേണ്ടിവരും. കുടുംബാംഗങ്ങളുമായി രമ്യത. ഉത്സാഹം വർദ്ധിക്കും.

തുലാം: ഉത്സാഹം ഉണ്ടാകും. പുതിയ പദ്ധതികൾ. ഭരണ സംവിധാനത്തിൽ മാറ്റം.

വൃശ്ചികം:പ്രത്യേക പരിഗണന ലഭിക്കും. സ്ഥാനക്കയറ്റമുണ്ടാകും. ആഗ്രഹങ്ങൾ സഫലമാകും.

ധനു: ജാഗ്രതയോടുകൂടി പ്രവർത്തിക്കും. ചുമതലകൾ പൂർത്തീകരിക്കും. യാത്രകൾ വേണ്ടിവരും.

മകരം: തൊഴിൽ ക്രമീകരിക്കും. കാര്യങ്ങൾ പരിഗണിക്കപ്പെടും. ആശ്വാസം അനുഭവപ്പെടും.

കുംഭം: പുതിയ അവസരങ്ങൾ. അംഗീകാരം ലഭിക്കും. അധികാര പരിധി വർദ്ധിക്കും.

മീനം: സംസർഗ ഗുണമുണ്ടാകും. സത് ചിന്തകൾ വർദ്ധിക്കും. യുക്തിപൂർവം പെരുമാറും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASTROLOGY, YOURS TODAY
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.