SignIn
Kerala Kaumudi Online
Saturday, 28 November 2020 10.54 PM IST

കാസർകോട് 172 പേർക്ക് കൊവിഡ്

corona

കാസർകോട്: ജില്ലയിൽ 172 പേർക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവർക്കെല്ലാം സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. അതേസമയം 260 പേർക്ക് കൊവിഡ് നെഗറ്റീവായി.

വീടുകളിൽ 3946 പേരും സ്ഥാപനങ്ങളിൽ 1186 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 5132 പേരാണ്. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 1288 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 267 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

7422 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 621 പേർ വിദേശത്ത് നിന്നെത്തിയവരും 461 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6340 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്.

5582 പേരാണ് ഇതുവരെ രോഗമുക്തരായത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 58 ആയി. 1782 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KASARGOD, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.