SignIn
Kerala Kaumudi Online
Friday, 25 September 2020 4.30 PM IST

വാഹനയാത്രയിൽ കാര്യമായ ശ്രദ്ധ വേണം, അനുഭവജ്ഞാനം ഗുണം ചെയ്യും: വൃശ്ചികം രാശിക്കാരുടെ ഈ ദിനം

astrology

മേടം: ജീവിതഗതി മാറും. സാഹചര്യങ്ങളെ അതിജീവിക്കും. ഭാവനകൾ യാഥാർത്ഥ്യമാകും.

ഇടവം: തൊഴിൽ ക്രമീകരിക്കും. പാഠ്യപദ്ധതികളിൽ ചേരും. ചുമതലകൾ ഏറ്റെടുക്കും.

മിഥുനം: സഹപ്രവർത്തകരുടെ സഹകരണം. കാര്യങ്ങൾ പരിഹരിക്കപ്പെടും. സഹപാഠികളെ കാണും.

കർക്കടകം: വാഹനയാത്രയിൽ ശ്രദ്ധ വേണം. തർക്കങ്ങൾ പരിഹരിക്കും. വിട്ടുവീഴ്ചാ മനോഭാവം.

ചിങ്ങം: മറ്റുള്ളവർക്ക് അഭയം നൽകും. ഉപരി പഠനത്തിന് അവസരം. ചർച്ചകളിൽ വിജയം.

കന്നി: തൊഴിൽ സമ്മർദ്ദമുണ്ടാകും. വിവിധങ്ങളായ പ്രവർത്തനങ്ങൾ, ആശ്വാസമുണ്ടാകും.

തുലാം: പ്രവർത്തനങ്ങൾ സഫലമാകും. സംതൃപ്തമായ നിലപാട്, അനുമോദനങ്ങൾ വന്നുചേരും.

വൃശ്ചികം: അനുഭവജ്ഞാനം ഗുണം ചെയ്യും. പ്രവർത്തനശൈലിയിൽ മാറ്റം. ആഗ്രഹങ്ങൾ സഫലമാകും.

ധനു: സംയുക്ത സംരംഭങ്ങൾ, ആജ്ഞങ്ങൾ അനുസരിക്കും. കുടുംബത്തിൽ സന്തോഷം.

മകരം: ദൗത്യങ്ങൾ പൂർത്തീകരിക്കും. ആ ത്മസംതൃപ്തി, അധിക്ഷേപങ്ങൾ കേൾക്കും.

കുംഭം: ആത്മവിശ്വാസമുണ്ടാകും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കും. സുവ്യക്തമായ പ്രവർത്തനങ്ങൾ.

മീനം: തൊഴിൽ പുരോഗതി, പുതിയ ഉദ്യോഗത്തിന് അവസരം. പ്രവർത്തന ശൈലിയിൽ മാറ്റം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: YOURS TODAY, ASTROLOGY
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.