SignIn
Kerala Kaumudi Online
Thursday, 29 October 2020 11.09 PM IST

രാജാവിന്റെ ബോധോദയം

eee

അ​തി​ബൃ​ഹ​ത്താ​യ​ ​സാ​മ്രാ​ജ്യ​ത്തി​ന്റെ​ ​ഉ​ട​മ​യാ​യി​രു​ന്നു​ ​ആ​ ​ച​ക്ര​വ​ർ​ത്തി.​ ​അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ​ല്ലാം​ ​ത​ന്റെ​ ​ബു​ദ്ധി​യും​ ​ശ​ക്തി​യും​ ​ഉ​പ​യോ​ഗി​ച്ച് ​അ​ദ്ദേ​ഹം​ ​വെ​ട്ടി​പ്പി​ടി​ച്ചു.​ ​ആ​ർ​ക്കും​ ​ജ​യി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​വി​ധ​ത്തി​ലു​ള്ള​ ​ബ​ല​ശാ​ലി​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​അ​ധി​കാ​ര​ത്തി​ന്റെ​യും​ ​സു​ഖ​ഭോ​ഗ​ങ്ങ​ളു​ടെ​യും​ ​ന​ടു​വി​ൽ​ ​ജീ​വി​തം​ ​ആ​സ്വ​ദി​ച്ചു​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ഒ​രു​ ​മ​ടു​പ്പ് ​അ​നു​ഭ​വ​പ്പെ​ട്ടു.​ ​എ​ല്ലാ​വി​ധ​ ​ഭൗ​തി​ക​ ​സൗ​ഭാ​ഗ്യ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടും​ ​ഒ​രു​ ​അ​സം​തൃ​പ്‌​തി.​ ​എ​ന്തി​ന്റെ​യോ​ ​ഒ​രു​ ​കു​റ​വ്.​ ​അ​ങ്ങ​നെ​ ​ചി​ന്തി​ച്ചി​രു​ന്ന​പ്പോ​ൾ​ ​മെ​ല്ലെ​ ​മെ​ല്ലെ​ ​അ​ദ്ദേ​ഹ​ത്തി​ന് ​നൈ​രാ​ശ്യ​വും​ ​വി​ഷാ​ദ​വും​ ​അ​നു​ഭ​വ​പ്പെ​ട്ടു.

രാ​ജാ​ക്ക​ന്മാ​രു​ടെ​ ​സ്ഥി​രം​ ​ശൈ​ലി​യാ​ണ​ല്ലോ​ ​ഒ​രു​ ​പ്ര​ശ്‌​ന​മു​ണ്ടാ​യാ​ൽ​ ​അ​തി​നു​ ​പ​രി​ഹാ​രം​ ​ക​ണ്ടെ​ത്താ​നാ​യി​ ​കൊ​ട്ടാ​രം​ ​പ​ണ്ഡി​ത​നെ​ ​വി​ളി​ച്ചു​ ​വ​രു​ത്തു​ക​ ​എ​ന്നു​ള്ള​ത്.​ ​ഈ​ ​രാ​ജാ​വും​ ​അ​ങ്ങ​നെ​ത​ന്നെ​ ​ചെ​യ്‌​തു.​ ​പ​ണ്ഡി​ത​നും​ ​രാ​ജ​ഗു​രു​വു​മാ​യ​ ​ആ​ ​ജ്ഞാ​നി​യെ​ ​അ​ദ്ദേ​ഹം​ ​വി​ളി​ച്ചു​വ​രു​ത്തി.​ ​ത​ന്റെ​ ​മാ​ന​സി​ക​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​രാ​ജാ​വ് ​പ​ണ്ഡി​ത​നോ​ട് ​പ​റ​ഞ്ഞു.​ ​കാ​ര​ണം​ ​ക​ണ്ടു​പി​ടി​ക്കാ​നും​ ​പ​രി​ഹാ​രം​ ​നി​ർ​ദ്ദേ​ശി​ക്കാ​നും​ ​ആ​ജ്ഞാ​പി​ക്കു​ക​യും​ ​ചെ​യ്‌​തു. രാ​ജാ​വ് ​സ്വ​യം​ ​അ​റി​യാ​നു​ള്ള​ ​ആ​ത്മ​വി​ദ്യ​ ​ക​ര​സ്ഥ​മാ​ക്കി​യാ​ൽ​ ​ഈ​ ​നൈ​രാ​ശ്യ​ത്തി​ൽ​ ​നി​ന്നും​ ​വി​ഷാ​ദ​ത്തി​ൽ​ ​നി​ന്നും​ ​ര​ക്ഷ​പ്പെ​ടാ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​ഉ​പ​ദേ​ശി​ച്ചു.​ ​രാ​ജ്യാ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള​ ​കൊ​ടും​വ​ന​ത്തി​ൽ​ ​ക​ഴി​യു​ന്ന​ ​സ​ന്യാ​സി​ശ്രേ​ഷ്‌​ഠ​നോ​ടു​ ​ചോ​ദി​ച്ചാ​ൽ​ ​ആ​ത്മ​ജ്ഞാ​നം​ ​ല​ഭി​ക്കാ​നു​ള്ള​ ​വി​ദ്യ​ ​ഉ​പ​ദേ​ശി​ച്ചു​ ​ത​രു​മെ​ന്നും​ ​പ​ണ്ഡി​ത​ൻ​ ​രാ​ജാ​വി​നെ​ ​ബോ​ധി​പ്പി​ച്ചു.
രാ​ജാ​വ് ​ഉ​ട​ൻ​ത​ന്നെ​ ​മ​ന്ത്രി​യെ​ ​വി​ളി​ച്ച് ​ആ​ ​സ​ന്യാ​സി​വ​ര്യ​നെ​ ​കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ൻ​ ​ആ​ജ്ഞാ​പി​ച്ചു.​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു​ ​:​ ​'​'​പ്ര​ഭോ...​അ​ദ്ദേ​ഹം​ ​അ​തി​ദി​വ്യ​നാ​ണ്.​ ​കൊ​ടും​കാ​ട്ടി​ലെ​ ​ഗു​ഹ​യി​ൽ​ ​ചെ​റി​യൊ​രു​ ​കു​ടി​ലു​കെ​ട്ടി​ ​അ​തി​നു​ള്ളി​ലാ​ണ് ​ക​ഴി​യു​ന്ന​ത്.​ ​കൊ​ട്ടാ​ര​ത്തി​ലേ​ക്ക് ​അ​ദ്ദേ​ഹം​ ​വ​രു​മെ​ന്നു​ ​തോ​ന്നു​ന്നി​ല്ല.​""
'​'​ ​ഓ​ഹോ​!​ ​അ​ങ്ങ​നെ​യാ​ണോ​?​​​ ​എ​ങ്കി​ൽ​ ​ഇ​പ്പോ​ൾ​ ​ത​ന്നെ​ ​നി​ങ്ങ​ൾ​ ​പു​റ​പ്പെ​ട്ടോ​ളൂ.​ ​ഏ​തു​വി​ധ​മെ​ങ്കി​ലും​ ​ആ​ ​സ​ന്യാ​സി​യെ​ ​ന​മ്മു​ടെ​ ​മു​ന്നി​ൽ​ ​എ​ത്തി​ക്ക​ണം.​""
മ​ന്ത്രി​ ​രാ​ജാ​വി​ന്റെ​ ​ഉ​ത്ത​ര​വ് ​ശി​ര​സാ​വ​ഹി​ച്ച് ​ഉ​ട​ൻ​ത​ന്നെ​ ​കൊ​ടും​കാ​ട്ടി​ലെ​ത്തി​ ​സ​ന്യാ​സി​യു​ടെ​ ​ഗു​ഹ​യും​ ​അ​തി​നു​ള്ളി​ലെ​ ​ചെ​റു​കു​ടി​ലും​ ​ക​ണ്ടു​പി​ടി​ച്ചു.​ ​മ​ന്ത്രി​ ​അ​ദ്ദേ​ഹ​ത്തോ​ട് ​കാ​ര്യ​ങ്ങ​ൾ​ ​ഒ​ക്കെ​ ​പ​റ​ഞ്ഞു.​ ​കൊ​ട്ടാ​ര​ത്തി​ലേ​ക്ക് ​വ​ര​ണ​മെ​ന്ന് ​അ​പേ​ക്ഷി​ക്കു​ക​യും​ ​ചെ​‌​യ്‌​തു.​ ​താ​പ​സ​ൻ​ ​ഇ​ങ്ങ​നെ​യാ​ണ് ​പ​റ​ഞ്ഞ​ത്.
'​'​ ​നോ​ക്കൂ​ ​എ​നി​ക്ക് ​ഒ​രു​ ​കൊ​ട്ടാ​ര​വും​ ​വേ​ണ്ട.​ ​ഞാ​ൻ​ ​ഇ​വി​ടെ​ ​നി​ന്നും​ ​എ​ങ്ങും​ ​വ​രി​ക​യു​മി​ല്ല.​ ​രാ​ജാ​വി​ന് ​ആ​ത്മ​ജ്ഞാ​നം​ ​നേ​ടാ​ൻ​ ​അ​തി​യാ​യ​ ​ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ൽ​ ​അ​ദ്ദേ​ഹം​ ​എ​ന്റെ​യീ​ ​ചെ​റു​കു​ടി​ലി​ലേ​ക്ക് ​വ​ര​ട്ടെ.​""
മ​ന്ത്രി,​​​ ​സ​ന്യാ​സി​യു​ടെ​ ​സ​ന്ദേ​ശം​ ​രാ​ജാ​വി​നെ​ ​അ​റി​യി​ച്ചു.​ ​എ​ന്തു​കൊ​ണ്ടോ​ ​അ​ദ്ദേ​ഹം​ ​ശാ​ന്ത​നാ​യാ​ണ് ​പ്ര​തി​ക​രി​ച്ച​ത്.
'​'​സ​ന്യാ​സി​ക്ക് ​അ​ങ്ങ​നെ​യാ​ണ് ​നി​ർ​ബ​ന്ധ​മെ​ങ്കി​ൽ​ ​നാം​ ​ത​ന്നെ​ ​അ​ങ്ങോ​ട്ടു​പോ​കാം.​""
അ​ങ്ങ​നെ​ ​പ​രി​വാ​ര​സ​മേ​തം​ ​കൊ​ടു​വ​ന​ത്തി​ൽ​ ​സ​ന്യാ​സി​വ​ര്യ​ന്റെ​ ​ഗു​ഹാ​മു​ഖ​ത്തെ​ത്തി​യ​ ​രാ​ജാ​വ് ​മ​ന്ത്രി​യെ​ ​അ​ക​ത്തേ​ക്ക് ​അ​യ​ച്ചു.
'​'​ ​നാം​ ​ആ​ഗ​ത​നാ​യി​രി​ക്കു​ന്നു​ ​എ​ന്ന് ​സ​ന്യാ​സി​യെ​ ​അ​റി​യി​ക്കൂ​""
ത​ന്നെ​ ​സ്വീ​ക​രി​ക്കാ​ൻ​ ​സ​ന്യാ​സി​ ​എ​ത്തു​മെ​ന്നാ​യി​രു​ന്നു​ ​രാ​ജാ​വി​ന്റെ​ ​പ്ര​തീ​ക്ഷ.​ ​എ​ന്നാ​ൽ​ ​പ്ര​തീ​ക്ഷ​യ്‌​ക്കു​ ​വി​രു​ദ്ധ​മാ​യി​ ​മ​ന്ത്രി​യോ​ട് ​സ​ന്യാ​സി​ ​പ​റ​ഞ്ഞ​ത് ​ഇ​ങ്ങ​നെ​യാ​യി​രു​ന്നു.
'​'​ ​എ​ന്നി​ൽ​ ​നി​ന്നും​ ​അ​റി​വു​നേ​ടാ​ൻ​ ​വ​രു​ന്ന​ ​ആ​ൾ​ ​രാ​ജാ​വാ​യാ​ലും​ ​എ​ന്റെ​ ​ശി​ഷ്യ​നാ​ണ്.​ ​അ​തു​കൊ​ണ്ട് ​ഗു​രു​വി​ന്റെ​ ​സ​വി​ധ​ത്തി​ലേ​ക്ക് ​ശി​ഷ്യ​ൻ​ ​വ​രി​ക​യാ​ണ് ​വേ​ണ്ട​ത്.​ ​രാ​ജാ​വി​നോ​ട് ​ഈ​ ​കു​ടി​ലി​ലേ​ക്ക് ​വ​രാ​ൻ​ ​പ​റ​യൂ​""
അ​ങ്ങ​നെ​ ​ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​ ​ദു​ര​ഭി​മാ​ന​വും​ ​ഗ​ർ​വു​മൊ​ക്കെ​ ​മാ​റ്റി​വ​ച്ച് ​രാ​ജാ​വ് ​ആ​ ​താ​പ​സ​വ​ര്യ​ന്റെ​ ​കു​ടി​ലി​ലേ​ക്ക് ​ചെ​ന്നു.​ ​ക​ഷ്‌​ടി​ച്ച് ​നാ​ല​ടി​ ​ഉ​യ​ര​മേ​ ​അ​തി​ന്റെ​ ​വാ​തി​ലി​ന് ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​അ​തു​കൊ​ണ്ട് ​ത​ല​കു​നി​ച്ച് ​മാ​ത്ര​മേ​ ​രാ​ജാ​വി​ന് ​അ​ക​ത്തേ​ക്ക് ​ക​ട​ക്കാ​ൻ​ ​ക​ഴി​ഞ്ഞു​ള്ളൂ.​ ​രാ​ജാ​വ് ​കു​നി​ഞ്ഞ​ ​ശി​ര​സു​മാ​യി​ ​കു​ടി​ലി​ലേ​ക്ക് ​പ്ര​വേ​ശി​ച്ച​ ​ഉ​ട​ൻ​ത​ന്നെ​ ​സ​ന്യാ​സി​ശ്രേ​ഷ്‌​ഠ​ൻ​ ​പീ​ഠ​ത്തി​ൽ​ ​നി​ന്നും​ ​എ​ഴു​ന്നേ​റ്റ് ​അ​ദ്ദേ​ഹ​ത്തെ​ ​സ്വീ​ക​രി​ച്ചു.​ ​പാ​നോ​പ​ചാ​ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​അ​ദ്ദേ​ഹം​ ​രാ​ജാ​വി​ന് ​ആ​ത്മ​വി​ദ്യ​ ​പ​ക​ർ​ന്നു​ ​കൊ​ടു​ക്കാ​ൻ​ ​തു​ട​ങ്ങി.​ ​ഏ​താ​നും​ ​നി​മി​ഷ​ങ്ങ​ൾ​കൊ​ണ്ടു​ത​ന്നെ​ ​രാ​ജാ​വി​ന് ​ത​ന്റെ​ ​ചു​റ്റി​ലു​മു​ള്ള​ ​അ​ജ്ഞാ​ന​ത്തി​ന്റെ​ ​ഇ​രു​ട്ട് ​അ​ക​ലു​ന്ന​താ​യി​ ​തോ​ന്നി.​ ​അ​ധി​കാ​ര​ത്തി​ന്റെ​യും​ ​സ​മ്പ​ത്തി​ന്റെ​യും​ ​ശ​ക്തി​യു​ടെ​യും​ ​അ​ഭി​മാ​ന​വും​ ​അ​ഹ​ങ്കാ​ര​വു​മൊ​ക്കെ​ ​നി​ഷ‌്പ്ര​ഭ​മാ​യി​ത്തീ​രു​ന്ന​തും​ ​ഏ​റ്ര​വും​ ​വ​ലി​യ​ ​ജ്ഞാ​ന​പ്ര​കാ​ശ​ത്തി​ലേ​ക്ക് ​താ​ൻ​ ​നീ​ങ്ങു​ന്ന​താ​യും​ ​അ​ദ്ദേ​ഹ​ത്തി​ന് ​തോ​ന്നി.​
'​'​ ​ഗു​രോ​!​ ​ഞാ​ൻ​ ​വ​ള​രെ​ ​ബ​ഹു​മാ​ന​ത്തോ​ടെ​യാ​ണ് ​അ​ങ്ങ​യെ​ ​കൊ​ട്ടാ​ര​ത്തി​ലേ​ക്ക് ​കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ൻ​ ​മ​ന്ത്രി​യെ​ ​അ​യ​ച്ച​ത്.​ ​പ​ക്ഷേ​ ​ഇ​വി​ടേ​ക്ക് ​വ​ര​ണ​മെ​ന്ന് ​അ​ങ്ങ് ​പ​റ​ഞ്ഞ​ത് ​എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ​അ​റി​ഞ്ഞാ​ൽ​ ​കൊ​ള്ളാം.​""
'​'​ ​രാ​ജ​ൻ​!​ ​താ​ങ്ക​ൾ​ ​എ​ന്റെ​ ​വാ​സ​സ്ഥ​ല​ത്തേ​ക്ക് ​വ​രാ​ൻ​ ​തീ​രു​മാ​നി​ച്ച​തോ​ടെ​ ​ദു​ര​ഭി​മാ​നം​ ​ഉ​പേ​ക്ഷി​ച്ചു.​ ​ഞാ​ൻ​ ​രാ​ജാ​വാ​ണെ​ന്ന​ ​മി​ഥ്യാ​ഭി​മാ​ന​വും​ ​അ​ങ്ങ​നെ​ ​ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു.​ ​എ​ന്റെ​ ​കു​ടി​ലി​ലേ​ക്ക് ​ക​യ​റി​യ​പ്പോ​ൾ​ ​അ​ങ്ങ് ​ന​മ്ര​ശി​ര​സ്‌​ക​നാ​യി.​ ​അ​താ​ണ് ​ആ​ത്മീ​യ​ത​യു​ടെ​ ​ആ​ദ്യ​ത്തെ​ ​പാ​ഠം.​ ​വി​ന​യ​മു​ണ്ടെ​ങ്കി​ലേ​ ​ന​മു​ക്ക് ​യ​ഥാ​ർ​ത്ഥ​ജ്ഞാ​നി​യാ​വാ​ൻ​ ​ക​ഴി​യൂ.​ ​അ​തു​കൊ​ണ്ട് ​ആ​ദ്യ​പ​രീ​ക്ഷ​ ​താ​ങ്ക​ൾ​ ​പാ​സാ​യി​ക്ക​ഴി​ഞ്ഞു.​ ​ഇ​നി​യും​ ​അ​ങ്ങ​യു​ടെ​ ​കൊ​ട്ടാ​ര​ത്തി​ലേ​ക്ക് ​വ​രു​ന്ന​തി​ന് ​എ​നി​ക്ക് ​ബു​ദ്ധി​മു​ട്ടി​ല്ല.​ ​മ​ഹ​ത്താ​യ​ ​സ്വ​ഭാ​വ​വൈ​ശി​ഷ്‌​ട്യ​മാ​ണ് ​വി​ന​യം.​ ​അ​തു​കൊ​ണ്ട് ​വി​ന​യ​സ​മ്പ​ന്ന​നാ​യ​ ​രാ​ജാ​വ് ​അ​നു​യോ​ജ്യ​മാ​യ​ ​സ​മ​യം​ ​അ​റി​യി​ക്കൂ.​ ​ന​മു​ക്ക് ​ആ​ത്മ​ജ്ഞാ​ന​ത്തി​ന്റെ​ ​ര​ഹ​സ്യ​ങ്ങ​ൾ​ ​പ​ഠി​ക്കാം.​""
അ​തെ​!​ ​വി​ന​യം​ ​ശ​ക്തി​യാ​ണ്,​ ​ദൗ​ർ​ബ​ല്യ​മാ​ണ്!

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKLY, SELF MOTIVATION
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.