SignIn
Kerala Kaumudi Online
Monday, 01 March 2021 1.26 AM IST

മ​റ​വി​രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​മ്പോ​ൾ

alzheimers-

സെ​പ്തം​ബ​ർ​ 21​ ​ലോ​ക​മെ​ങ്ങും​ ​മ​റ​വി​ദി​ന​മാ​യി​ ​ആ​ച​രി​ക്കു​ന്നു.​പ്രാ​യ​മാ​യ​വ​രെ​ ​ബാ​ധി​ക്കു​ന്ന​ ​മ​സ്‌​തി​ഷ്ക​ ​സം​ബ​ന്ധ​മാ​യ ​ഒ​രു​ ​രോ​ഗ​മാ​ണ് ​മ​റ​വി.​ ​രോ​ഗി​ ​വ​ർ​ഷ​ങ്ങ​ളോ​ളം​ ​രോ​ഗ​ ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി​ ​ജീ​വി​ക്കും​ ​എ​ന്ന​തു​കൊ​ണ്ട് ​പ​രി​ച​ര​ണം​ ​വ​ർ​ഷ​ങ്ങ​ളോ​ളം​ ​വേ​ണ്ടി​വ​രും.​ ​മ​റ​വി​യാ​ണ് ​ഇ​വ​രു​ടെ​ ​പ്ര​ധാ​ന​ ​രോ​ഗ​ല​ക്ഷ​ണ​മെ​ങ്കി​ലും​ ​പ​രി​ച​ര​ണം​ ​ദു​ഷ്ക​ര​മാ​ക്കു​ന്ന​ത് ​മ​റ​വി​യോ​ടൊ​പ്പം​ ​ഇ​വ​ർ​ ​പ്ര​ക​ടി​പ്പി​ക്കു​ന്ന​ ​പെ​രു​മാ​റ്റം​ ​സം​ബ​ന്ധി​ച്ചു​ള്ള​ ​മ​റ്റു​ ​വൈ​ക​ല്യ​ങ്ങ​ളാ​ണ്.

ഇ​ത്ത​രം​ ​വൈ​ക​ല്യ​ങ്ങ​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​ൻ​ ​ഫ​ല​പ്ര​ദ​മാ​യ​ ​മ​രു​ന്നു​ക​ൾ​ ​ല​ഭ്യ​മാ​ണെ​ങ്കി​ലും​ ​ഇ​ത് ​അ​വ​യു​ടെ​ ​പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ​ ​മൂ​ലം​ ​രോ​ഗി​യെ​ ​അ​വ​ശ​രാ​ക്കാ​ൻ​ ​പോ​ന്ന​വ​യാ​ണ്.
രോ​ഗി​യോ​ട് ​ക​രു​ണ​യു​ള്ള​ ​ഒ​രു​ ​പ​രി​ചാ​ര​ക​ൻ​ ​ന​ൽ​കു​ന്ന​ ​പ​രി​ച​ര​ണം​ ​ഒ​രു​പ​ക്ഷേ​ ​മ​രു​ന്നി​നെക്കാ​ൾ​ ​പ്ര​യോ​ജ​ന​പ്ര​ദ​മാ​യി​ ​തീ​രാം.
ജീ​വി​ത​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലോ​ ​ജീ​വി​ത​​ച​ര്യ​​യി​ലോ​ ​വ​രു​ന്ന​ ​മാ​റ്റ​വും​ ​രോ​ഗി​യു​ടെ​ ​പെ​രു​മാ​റ്റ​ ​വൈ​ക​ല്യ​ങ്ങ​ളെ​ ​വ​ഷ​ളാ​ക്കാം.​ ​ഇ​ത്ത​ര​ത്തി​ൽ​ ​വ​ഷ​ളാ​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​ക​ണ്ടു​പി​ടി​ച്ച് ​പ​രി​ഹ​രി​ക്കു​ക​യാ​ണ് ​വേ​ണ്ട​ത്.
ഒ​രു​ ​ചെ​റി​യ​ ​ഉ​ദാ​ഹ​ര​ണ​ത്താ​ൽ​ ​ഇ​ത് ​വ്യ​ക്ത​മാ​ക്കാം.​ 63​ ​വ​യ​സു​ള്ള​ ​വാ​സു​വി​ന് ​ക​ഴി​ഞ്ഞ​ ​നാ​ലു​വ​ർ​ഷ​മാ​യി​ ​മ​റ​വി​രോ​ഗ​മാ​ണ്.​ ​മ​ക​നോ​ടൊ​പ്പം​ ​വീ​ട്ടി​ൽ​ ​ക​ഴി​യു​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന് ​ക​ഴി​ഞ്ഞ​ ​ഒ​രാ​ഴ്ച​യാ​യി​ ​ഒ​രു​ ​അ​സ്വ​സ്ഥ​ത​ ​കൂ​ടി.​ ​കോ​പം,​ ​വാ​ശി,​ ​രാ​ത്രി​ ​ഉ​റ​ങ്ങു​ന്നി​ല്ല.​ ​മ​റ്റു​ള്ള​വ​രെ​ ​ഉ​റ​ങ്ങാ​ൻ​ ​സ​മ്മ​തി​ക്കു​ന്നി​ല്ല.​ ​ചി​ല​പ്പോ​ഴൊ​ക്കെ​ ​വ​യ​റു​ത​ട​വി​ ​ഉ​ച്ച​ത്തി​ൽ​ ​നി​ല​വി​ളി​ക്കു​ന്നു.​ ​ഇ​ത്ത​രം​ ​പെ​രു​മാ​റ്റ​ ​വൈ​ക​ല്യ​ങ്ങ​ളാ​ണ് ​പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്..​ ​ര​ണ്ടാ​ഴ്ച​ മു​മ്പാ​ണ് ​അ​ദ്ദേ​ഹ​ത്തെ​ ​മ​റ്റൊ​രു​ ​മു​റി​യി​ലേ​ക്ക് ​താ​മ​സം​ ​മാ​റ്റി​യ​ത്.​ ​ഇൗ​മു​റി​യി​ൽ​നി​ന്ന് ​ ബാ​ത്ത്റൂ​മി​ലേ​ക്ക് ​പോ​കു​ന്ന​ത് ​അ​ദ്ദേ​ഹ​ത്തി​ന് ​വ​ള​രെ​ ​ശ്ര​മ​ക​ര​മാ​യി​ ​തോ​ന്നി​യി​രു​ന്നു.​ ​വ​ഴി​ ​ക​ണ്ടു​പി​ടി​ക്കാ​നു​ള്ള​ ​ബു​ദ്ധി​മു​ട്ട് ​മ​റ​വി​രോ​ഗി​ക​ളു​ടെ​ ​ഒ​രു​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​വൈ​ക​ല്യ​മാ​ണ്.​ ​പു​തി​യ​ ​മു​റി​യി​ലേ​ക്ക് ​ മാ​റി​യ​പ്പോ​ൾ​ ​ബാ​ത്ത്റൂ​മി​ലേ​ക്കു​ള്ള​ ​വ​ഴി​ ​ക​ണ്ടെ​ത്ത​ൽ​ ​തി​ക​ച്ചും​ ​ക്ളേ​ശ​ക​ര​മാ​യ​ ​ഒ​രു​ ​പ്ര​വൃത്തി​യാ​യി.​ ​ഇ​തി​ന്റെ​ ​അ​ന​ന്ത​ര​ഫ​ല​മാ​യി​ ​ആ​ ​ശ്ര​മം​ത​ന്നെ​ ​അ​ദ്ദേ​ഹം​ ​ഉ​പേ​ക്ഷി​ച്ചു.​ ​മ​ല​ബ​ന്ധം​കൂ​ടി.​ ​അ​സ്വ​സ്ഥ​ത​ക​ളാ​യി.​ ​ഇ​ത് ​മ​ന​സി​ലാ​ക്കി​യ​ ​മ​ക​ൻ​ ​ബാ​ത്ത്റൂ​മി​ലേ​ക്കു​ള്ള​ ​വ​ഴി​ ​സൂ​ചി​പ്പി​ക്കു​ന്ന​ ​ര​ണ്ട് ​ചൂ​ണ്ടു​പ​ല​കക​ൾ​ ​സ്ഥാ​പി​ച്ചു.​ ​അ​ച്ഛ​ന്റെ​ ​ഉ​ൽ​ക​ണ്ഠ​ ​മാ​റി.​ ​അ​സ്വ​സ്ഥ​ത​ക​ളും​ ​മാ​റി.​ ​ഇ​ത്ത​ര​ത്തി​ൽ​ ​ഈ ​രോ​ഗി​ക​ളു​ടെ​ ​അ​സ്വ​സ്ഥ​ത​ക​ൾ​ ​പ​ല​പ്പോ​ഴും​ ​പ​രി​ഹ​രി​ക്കാ​വു​ന്ന​ ​ഒ​രു​ ​കാ​ര​ണം​ ​ഉ​ണ്ടാ​കും.​ ​അ​ത് ​ക​ണ്ടെ​ത്ത​ണം.​ ​പ​രി​ഹ​രി​ക്ക​ണം.
രോ​ഗി​ക​ൾ​ ​അ​മി​ത​മാ​യ​ ​ദേ​ഷ്യം​ ​പ്ര​ക​ടി​പ്പി​ച്ചാ​ൽ​ ​അ​തി​നു​ള്ള​ ​കാ​ര​ണം​ ​ക​ണ്ടു​പി​ടി​ച്ച് ​അ​ത് ​പ​രി​ഹ​രി​ക്കാ​ൻ​ ​ശ്ര​മി​ക്ക​ണം.​ ​
എ​ന്നാ​ൽ​ ​മ​റ​വി​രോ​ഗി​ക​ളു​ള്ള​ ​എ​ല്ലാ​ ​വീ​ടു​ക​ളി​ലും​ ​ഇ​ത്ത​രം​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തു​ക​ ​പ്രാ​യോ​ഗി​ക​മ​ല്ല.​ ​ഇ​വി​ടെ​യാ​ണ് ​മ​റ​വി​രോ​ഗ​ ​പ​രി​ച​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​പ്രാ​ധാ​ന്യം.​ ​മേ​ല്പ​റ​ഞ്ഞ​ ​സം​വി​ധാ​ന​ങ്ങ​ളും​ ​പ​രി​ചാ​ര​ക​രു​മു​ള്ള​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​മ​റ​വി​രോ​ഗി​ക​ളെ​ ​പ​രി​ച​രി​ച്ചാ​ൽ​ ​ഇ​ത്ത​രം​ ​പെ​രു​മാ​റ്റ​ ​വൈ​ക​ല്യ​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​ഒ​രു​ ​ര​ണ്ടാം​വീ​ടു​പോ​ലെ​ ​ഇ​ത്ത​രം​ ​ഭ​വ​ന​ങ്ങ​ളി​ൽ​ ​ഇ​വ​ർ​ക്ക് ​മ​ന​സ​മാ​ധാ​ന​ത്തോ​ടെ​ ​ക​ഴി​യാ​ൻ​ ​സാ​ധി​ക്കും.​ ​അ​ത്യാ​വ​ശ്യ​ത്തി​ന് ​വൈ​ദ്യ​സ​ഹാ​യ​വും​ ​ഇ​ത്ത​രം​ ​സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​ ​ന​ൽ​കാ​ൻ​ ​സാ​ധി​ക്ക​ണം.​ ​മ​റ​വി​ ​രോ​ഗി​ ​പ​രി​ച​ര​ണ​ത്തി​ൽ​ ​ഈ​ ​ഒ​രു​ ​ആ​ശ​യം​ ​ന​മ്മു​ടെ​ ​നാ​ട്ടി​ൽ​ ​ഇ​ന്ന് ​തി​ക​ച്ചും​ ​പ്ര​ചാ​ര​ത്തി​ലി​ല്ല.​ ​ഇ​ത്ത​രം​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ത​ങ്ങ​ളു​ടെ​ ​വേ​ണ്ട​പ്പെ​ട്ട​വ​രെ​ ​പ​രി​ച​ര​ണ​ത്തി​നാ​യി​ ​നി​റു​ത്തു​ന്ന​ത് ​ത​ങ്ങ​ളു​ടെ​ ​ക​ർ​ത്ത​വ്യ​ത്തി​ൽ​ ​നി​ന്നു​ള്ള​ ​ഒ​ളി​ച്ചോ​ട്ട​മാ​യി​ ​പ​ല​ ​ബ​ന്ധു​ക്ക​ളും​ ​ക​രു​തു​ന്നു.​ ​തി​ക​ഞ്ഞ​ ​കു​റ്റ​ബോ​ധ​ത്തോ​ടെ​യാ​ണ് ​ഇ​ത്ത​രം​ ​സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ​ഇ​വ​ർ​ ​അ​ന്വേ​ഷി​ക്കു​ന്ന​തു​പോ​ലും.​ ​തി​ക​ച്ചും​ ​തെ​റ്റാ​യ​ ​ഈ ​നി​ല​പാ​ട് ​മാ​റേ​ണ്ട​കാ​ലം​ ​ക​ഴി​ഞ്ഞു.
എ.​ആ​ർ.​സി.​എ​സ്.​ഐ​ ​എ​ന്ന​ ​ദേ​ശീ​യ​ ​സം​ഘ​ട​ന​ ​മ​റ​വി​രോ​ഗി​ക​ൾ​ക്കാ​യും​ ​അ​വ​രു​ടെ​ ​ബ​ന്ധു​ക്ക​ൾ​ക്കാ​യും​ ​ക​ഴി​ഞ്ഞ​ ​ഇ​രു​പ​ത്തി​യെ​ട്ട് ​വ​ർ​ഷ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഒ​രു​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​യാ​ണ്.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​സ്നേ​ഹ​സ​ദ​നം​ ​എ​ന്ന​ ​മ​റ​വി​രോ​ഗ​ ​പ​രി​ച​ര​ണ​ ​കേ​ന്ദ്രം​ ​ക​ഴി​ഞ്ഞ​ 15​ ​വ​ർ​ഷ​മാ​യി​ ​വി​ജ​യ​ക​ര​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു.
വ​ർ​ഷ​ങ്ങ​ളോ​ളം​ ​ഇ​വി​ടെ​ ​സം​തൃ​പ്ത​രാ​യി​ ​സ​ന്തോ​ഷ​ത്തോ​ടെ​ ​താ​മ​സി​ച്ച​ ​മ​റ​വി​ ​രോ​ഗി​ക​ൾ​ ​ഉ​ണ്ട്.
ഇ​ത്ത​രം​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​പ്രാ​ധാ​ന്യം​ ​മ​ന​സി​ലാ​ക്കി​ ​കേ​ര​ള​ ​സ​ർ​ക്കാ​രും​ ​ഈ ​രം​ഗ​ത്ത് ​സ​ജീ​വ​മാ​യി​ ​ഇ​ട​പെ​ട്ടി​ട്ടു​ണ്ട്.​ ​പ്ര​ത്യ​ക്ഷ​ത്തി​ൽ​ ​ഒ​രു​ ​പ​ക​ൽ​വീ​ടും​ ​ഒ​രു​ ​സ്ഥി​രം​ ​താ​മ​സി​ക്കാ​നു​ള്ള​ ​വീ​ടും​ ​മ​റ​വി​രോ​ഗി​ക​ൾ​ക്കാ​യി​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​വി​ജ​യ​ക​ര​മാ​യി​ ​ന​ട​ത്തു​ന്നു​ണ്ട്.


(​എ.​ആ​ർ.​സി.​എ​സ്.​ഐ​ ​ദേ​ശീ​യ​ ​കാ​ര്യാ​ല​യം​ ​‌​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​യാ​ണ് ​ലേ​ഖ​ക​ൻ)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ALZHEIMERS DAY
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.