കോഴിക്കോട് : ജില്ലയിൽ ഇന്നലെ 412 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 346 പേരാണ് രോഗികളായത്. 44 പേരുടെ ഉറവിടം വ്യക്തമല്ല.
വിദേശത്ത് നിന്നെത്തിയ മൂന്ന് പേരും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 19 പേരും കൊവിഡ് രോഗികളായി. കോഴിക്കോട് സ്വദേശികളായ 3573 പേരാണ് ചികിത്സയിൽ കഴിയുന്നത്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 344 പേർ കൂടി ഇന്നലെ രോഗമുക്തരായി. കനത്ത ജാഗ്രതയിലും കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ രോഗികൾ കൂടുകയാണ്.
വിദേശത്ത് നിന്ന്
ബാലുശ്ശേരി -1, നാദാപുരം -1, കോർപ്പറേഷൻ -1
അന്യസംസ്ഥാനം
കോഴിക്കോട് കോർപ്പറേഷൻ -7, കൊടിയത്തൂർ -3, മാവൂർ -2, പനങ്ങാട് -2, മടവൂർ- 1, വടകര- 1, കായണ്ണ- 1, ചാത്തമംഗലം -1, തമിഴ്നാട് -1
ഉറവിടം വ്യക്തമല്ലാത്തത്
കോഴിക്കോട് കോർപ്പറേഷൻ -12 , കുന്ദമംഗലം -4, പുതുപ്പാടി- 4,നൊച്ചാട് -3, വടകര -3, ചെക്യാട് -2, കക്കോടി -2, പെരുമണ്ണ- 2, ചാത്തമംഗലം -1, ചോറോട് -1, ഫറോക്ക്- 1, കൊടുവളളി -1, കുറ്റ്യാടി -1, മടവൂർ- 1, നന്മണ്ട- 1, തിരുവമ്പാടി- 1, വേളം -1, കുരുവട്ടൂർ-1, ചേമഞ്ചേരി- 1, കടലുണ്ടി -1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ -151 ( ബേപ്പൂർ -55, ചേവായൂർ, ചെറുവണ്ണൂർ, എലത്തൂർ, കൊളത്തറ, കല്ലായി, മുഖദാർ, കാരപ്പറമ്പ്, പയ്യാനക്കൽ, പൂളക്കടവ്, മൂഴിക്കൽ, അരക്കിണർ, വലിയങ്ങാടി, പറയഞ്ചേരി, കപ്പക്കൽ, കുറ്റിച്ചിറ), ഒളവണ്ണ -50, കൊടിയത്തൂർ -23, തിരുവളളൂർ -19, താമരശ്ശേരി -12, കക്കോടി -9, പനങ്ങാട് -8, ചോറോട്- 8, ചാത്തമംഗലം- 7, കാരശ്ശേരി -5, ഉള്ളിയേരി -4, കിഴക്കോത്ത് -3, മുക്കം -2, നാദാപുരം -3,നൊച്ചാട് -3, രാമനാട്ടുകര -4, കുന്ദമംഗലം -3, പെരുവയൽ -2, കോട്ടൂർ -2, ഒഞ്ചിയം -2, പുതുപ്പാടി- 2, ഫറോക്ക് -1, അത്തോളി- 1, കായണ്ണ- 1, കീഴരിയൂർ -1, നരിക്കുനി -1, പയ്യോളി -1, ഉണ്ണികുളം -1, വടകര- 2, ചങ്ങരോത്ത്- 1 ,ചെറുവണ്ണൂർ -1,കടലുണ്ടി -1,കൊടുവളളി-1,മൂടാടി-1, കുരുവട്ടൂർ-1, ചേളന്നൂർ -1,കൂത്താളി -1,മടവൂർ- 1 ,ചെങ്ങോട്ടുകാവ് -1, ചേമഞ്ചേരി -1 ,പെരുമണ്ണ -1,വാണിമേൽ -2.