SignIn
Kerala Kaumudi Online
Tuesday, 24 November 2020 9.16 AM IST

തിരുമ്പി വന്തിട്ടേന്ന് സൊല്ല്!

raydu

​തി​ലും​ ​വ​ലി​യ​ ​തി​രി​ച്ചു​ ​വ​ര​വ് ​സ്വ​പ്ന​ങ്ങ​ളി​ൽ​ ​മാ​ത്രം...​ ​അ​വ​ഗ​ണ​ന​യ്ക്കും​ ​വി​വാ​ദ​ങ്ങ​ൾ​ക്കും​ ​വി​ര​മി​ക്ക​ലി​നും​ ​ശേ​ഷം​ ​അ​മ്പാ​ട്ടി​ ​റാ​യ്ഡു​വി​ന്റെ​ ​മാ​സ് ​എ​ൻ​ട്രി...​ഐ.​പി.​എ​ൽ​ ​പ​തി​മ്മൂ​ന്നാം​ ​സീ​സ​ണി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ ​മ​ത്സ​രം​ ​ച​രി​ത്ര​ത്തി​ൽ​ ​അ​ട​യാ​ള​പ്പെ​ടു​ത്തു​ക​ ​എ​ഴു​തി​ത്ത​ള്ളി​യ​വ​രെ​ക്കൊ​ണ്ട് ​പോ​ലും​ ​ഏ​ഴു​ന്നേറ്റ്​നി​ന്ന് ​കൈ​ട​യി​പ്പി​ച്ച​ ​അ​മ്പാ​ട്ടി​യു​ടെ​ ​സെ​ൻ​സി​ബി​ൾ​ ​ഇ​ന്നിം​ഗ്‌​സി​ന്റെ​ ​പേ​രി​ലാ​യി​രി​ക്കും.

ത്രീ​ ​ഡ​യ​മ​ൻ​ഷ​ണ​ൽ​ ​പ്ലേ​യ​റ​ല്ലെ​ന്ന് ​പു​ച്‌​ഛി​ച്ച​വ​ർ​ക്കു​ള്ള​ ​അ​മ്പാ​ട്ടി​യു​ടെ​ ​കു​റി​ക്കു​കൊ​ള്ളു​ന്ന​ ​മ​റു​പ​ടി​യാ​യി​രു​ന്നു​ ​ശ​നി​യാ​ഴ്ച​ ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സി​ന്റെ​ ​ലോ​കോ​ത്ത​ര​ ​ബൗ​ളിം​ഗ് ​നി​ര​യെ​ ​ത​രി​പ്പ​ണ​മാ​ക്കി​ ​ചെ​ന്നൈ​ ​സൂ​പ്പ​ർ​കിം​ഗ്സി​നെ​ ​തോ​ൽ​വി​യി​ൽ​ ​നി​ന്ന് ​വി​ജ​യ​ത്തി​ലേ​ക്ക് ​കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ​ ​ആ​ ​മാ​സ്റ്റ​ർ​ ​ക്ലാ​സ് ​ഇ​ന്നിം​ഗ്സ്.​ ​താ​ൻ​ ​പാ​ക​മ​ല്ലെ​ന്ന് ​ഇ​ന്ത്യ​യു​ടെ​ ​ലോ​ക​ക​പ്പ് ​സെ​ല​ക്‌​ട​ർ​മാ​ർ​ ​വി​ധി​യെ​ഴു​തി​യ​ ​നാ​ലാം​ ​ന​മ്പ​റി​ൽ​ ​ഇ​റ​ങ്ങി​ ​ഒ​ന്നാം​ ​ന​മ്പ​ർ​ ​ബൗ​ള​‌​ർ​മാ​രാ​യ​ ​ബും​റ​യേ​യും​ ​ബൗ​ൾ​ട്ടി​നേ​യും​ ​നി​ലം​ ​തൊ​ടാ​തെ​ ​പാ​യി​ച്ച് ​ഈ​ ​മു​പ്പ​ത്ത​ഞ്ചു​കാ​ര​ൻ​ ​പ​റ​യാ​തെ​ ​പ​റ​ഞ്ഞ​ത് ​പ്രാ​യ​വും​ ​ക​ണ​ക്കു​കൂ​ട്ട​ലു​ക​ളു​മ​ല്ല​ ​പ്ര​തി​ഭ​യു​ടെ​ ​അ​ള​വു​കോ​ലെ​ന്നാ​ണ്.
അ​ബു​ദാ​ബി​യി​ലെ​ ​ഷെ​യ്ഖ് ​സ​യി​ദ് ​സ്റ്റേഡി​യ​ത്തി​ൽ​ ​മും​ബ​യ് ​സു​ര​ക്ഷി​ത​മെ​ന്ന് ​ക​രു​തി​യ​ ​ടോ​ട്ട​ലി​നെ​തി​രെ​ ​ചെ​ന്നൈ​ 6​/2​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ത​ക​ർ​ച്ച​ ​മു​ന്നി​ൽ​ക്കാ​ണു​മ്പോ​ഴാ​ണ് ​അ​മ്പാ​ട്ടി​ ​ക്രീ​സി​ലേ​ക്കെ​ത്തു​ന്ന​ത്.​ ​മ​റു​വ​ശ​ത്ത് ​ബോ​ൾ​ട്ടും​ ​പാ​റ്റി​ൻ​സ​ണും​ ​ഫു​ൾ​സിം​ഗി​ൽ​ ​ചെ​ന്നൈ​യെ​ ​വ​രി​ഞ്ഞു​ ​മു​റു​കി​യ​ ​സ​മ​യം.​ ​ബും​റ​യേ​യും​ ​ക്രു​ണാ​ലി​നെ​യും​ ​പോ​ലു​ള്ള​ ​മാ​ച്ച് ​വി​ന്ന​ർ​മാ​ർ​ ​ത​ങ്ങ​ളു​ടെ​ ​ഊ​ഴം​ ​കാ​ത്തി​രി​ക്കു​ന്നു.​ ​പ​ക്ഷേ​ ​പ​തി​വു​പോ​ലെ​ ​അ​മ്പാ​ട്ടി​ ​അ​ക്ഷോ​ഭ്യ​നാ​യി​രു​ന്നു.​ ​നാ​ലാ​മ​ത്തെ​ ​ഓ​വ​റി​ലെ​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​പാറ്റിൻ​സ​ണെ​ ​ബാ​ക്ക് ​ഫു​ട്ടി​ലേ​ക്കി​റ​ങ്ങി​ ​ക​വ​റി​നും​ ​പോ​യി​ന്റി​നും​ ​ഇ​ട​യി​ലൂ​ടെ​ ​പാ​യി​ച്ച​ ​ഫോ​റി​ലൂ​ടെ​ ​അ​മ്പാ​ട്ടി​ ​ന​യം​ ​വ്യ​ക്ത​മാ​ക്കി.​ ​അ​ടു​ത്ത​ ​ഓ​വ​റി​ലെ​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​ബൗ​ൾ​ട്ടും​ ​അ​തി​മ​നോ​ഹ​ര​മാ​യ​ ​ക​വ​ർ​ഡ്രൈ​വി​ലൂ​ടെ​ ​അ​തി​ർ​ത്തി​ ​ക​ട​ന്നു.​ ​സ​മീ​പ​കാ​ല​ ​ക്രി​ക്ക​റ്റി​ലെ​ ​ഏറ്റവും​ ​അ​പ​ക​ട​കാ​രി​യാ​യ​ ​ബൗ​ള​ർ​ ​ജ​സ്‌​പ്രീ​ത് ​ബും​റ​യാ​യി​രു​ന്നു​ ​അ​ടു​ത്ത​ ​ഓ​വ​ർ​ ​എ​റി​യാ​നെ​ത്തി​യ​ത്.​ ​ബും​റ​യു​ടെ​ ​കൃ​ത്യ​ത​യ്ക്ക് ​മു​ൻ​പി​ൽ​ ​ഫാ​ഫ് ​ഡു​പ്ലെ​സി​സ് ​ആ​ദ്യ​ ​നാ​ല് ​പ​ന്തും​ ​ബീറ്റ​ണാ​ക്കി.​ ​അ​ടു​ത്ത​ ​പ​ന്തി​ൽ​ ​മൂ​ന്ന് ​റ​ൺ​സ് ​ഓ​ടി​യെ​ടു​ത്തു.​ ​ആ​ത്മ​ ​വി​ശ്വാ​സ​ത്തി​ന്റെ​ ​പ​ര​കോ​ടി​യി​ൽ​ ​നി​ൽ​ക്കു​ന്ന​ ​ബും​റ​യു​ടെ​ ​ആ​ ​ഓ​വ​റി​ലെ​ ​അ​വ​സാ​ന​ ​പ​ന്ത്.​ ​വി​ക്ക​റ്റ് ​ന​ഷ്ട​പ്പെ​ടു​ത്താ​തെ​ ​ത​ടി​ര​ക്ഷി​ക്കാ​നെ​ ​ഭൂ​രി​ഭാ​ഗം​ ​ബാ​റ്റ്‌​സ‌്മാ​ൻ​മാ​രും​ ​ത​യ്യാ​റാ​കൂ.​ ​എ​ന്നാ​ൽ​ ​അ​മ്പാ​ട്ടി​ ​ചി​ന്തി​ച്ച​ത് ​മ​റ്റൊ​ന്നാ​യി​രു​ന്നു.
ഓ​ഫ് ​സ്റ്റമ്പി​ന് ​പു​റ​ത്തേ​ക്ക് ​വ​ന്ന​ ​പ​ന്ത് ​ഓ​ഫ് ​സ്റ്റമ്പി​ലേ​ക്ക് ​മാ​റി​ ​ക​വ​ർ​ ​ഫീ​ൽ​ഡ​റു​ടെ​ ​ത​ല​യ്ക്ക് ​മു​ക​ളി​ലൂ​ടെ​ ​ബൗ​ണ്ട​റി​യി​ലേ​ക്ക്.​ ​ഒ​പ്പം​ ​നോ​ബാ​ളി​ന്റെ​ ​ആ​നു​കൂ​ല്യ​വും.​ ​ബോ​ണ​സാ​യി​ ​കി​ട്ടി​യ​ ​പ​ന്തി​ൽ​ ​ബാ​ക്ക് ​ഫു​ട്ടി​ലേ​ക്കി​റ​ങ്ങി​ ​തൊ​ടു​ത്ത​ ​പു​ൾ​ ​ഷോ​ട്ട് ​നി​ലം​ ​തൊ​ടാ​തെ​ ​അ​തി​ർ​ത്തി​ക്ക​പ്പു​റം​ ​പ​തി​ച്ച​തോ​ടെ​ ​ചെ​ന്നൈ​ ​വി​ജ​യം​ ​സ്വ​പ്നം​ ​ക​ണ്ടു​ ​തു​ട​ങ്ങു​ക​യാ​യി​രു​ന്നു.​ ​ബും​റ​ ​ആ​ ​ഓ​വ​റി​ൽ​ ​വ​ഴ​ങ്ങി​യ​ത് ​പ​തി​ന്നാ​ല് ​റ​ൺ​സ്.
പി​ന്നീ​ട​ങ്ങോ​ട്ട് ​ക്രി​ക്ക​റ്റി​ൽ​ ​അ​ന്ന്യം​ ​നി​ന്ന് ​പോ​കു​ന്ന​ ​സ്റ്റെ​പ്പ് ​ഔ​ട്ട് ​സി​ക്സു​ക​ളു​ൾ​പ്പെ​ടെ​ ​സെ​ൻ​സേ​ഷ​ണ​ൽ​ ​ഇ​ന്നിം​ഗ്സു​മാ​യി​ ​അ​മ്പാ​ട്ടി​ ​ക​ളം​ ​നി​റ​ഞ്ഞാ​ടി.​ ​ത​ന്നെ​ ​ഒ​തു​ക്കാ​ൻ​ ​ശ്ര​മി​ച്ച​വ​രോ​ടു​ള്ള​ ​പ​ക​ ​തീ​ർ​ക്കും​ ​പോ​ലെ.​ 48​ ​പ​ന്തി​ൽ​ 6​ ​ഫോ​റും​ 3​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 71​ ​റ​ൺ​സു​മാ​യി​ ​അ​മ്പാ​ട്ടി​ ​തി​രി​ച്ചു​ ​ന​ട​ക്കു​മ്പോ​ൾ​ ​ചെ​ന്നൈ​ ​വി​ജ​യം​ ​ഉ​റ​പ്പി​ച്ചി​രു​ന്നു.​ ​വ​ർ​ഷ​ങ്ങ​ളോ​ളം​ ​ത​ങ്ങ​ൾ​ക്കാ​യി​ ​മ​രി​ച്ചു​ ​ക​ളി​ച്ചി​രു​ന്ന​ ​അ​മ്പാ​ട്ടി​യെ​ ​മൂ​ന്ന് ​വ​ർ​ഷം​ ​മു​ൻ​പ് ​വി​ട്ടു​ക​ള​ഞ്ഞ​തി​ൽ​ ​മും​ബ​യ്‌​ ​മാ​നേ​ജ്‌മെ​ന്റും​ ​പ​ശ്ചാ​ത്ത​പി​ക്കു​ന്നു​ണ്ടാ​കും.
ക​രി​യ​ർ​ ​തു​ട​ങ്ങി​യ​ ​കാ​ല​ത്ത് ​ജൂ​നി​യ​ർ​ ​ടെ​ൻ​ഡു​ൽ​ക്ക​ർ​ ​എ​ന്ന​ ​വി​ളി​പ്പേ​രു​ണ്ടാ​യി​രു​ന്ന​ ​അ​മ്പാ​ട്ടി​ക്ക് ​പ​ക്ഷേ​ ​അ​ർ​ഹി​ച്ച​ ​നി​ല​യി​ൽ​ ​എ​ത്ത​നാ​യി​ല്ല.​ ​വി​മ​ത​ ​ക്രി​ക്ക​റ്റ് ​ലീ​ഗാ​യ​ ​ഐ.​സി.​എ​ല്ലി​ൽ​ ​ക​ളി​ച്ച​തും​ ​ചൂ​ട​ൻ​ ​സ്വ​ഭാ​വ​വും​ ​ഈ​ ​ഗു​ണ്ടൂ​ർ​ ​സ്വ​ദേ​ശി​ക്ക് ​തി​രി​ച്ച​ടി​യാ​യി.​ ​പ​ക്ഷേ​ ​അ​വ​സ​രം​ ​കി​ട്ടി​യയിടത്തെ​ല്ലാം​ ​അ​യാ​ൾ​ ​നി​റ​ഞ്ഞാ​ടി.​ 2018​ലെ​ ​ഐ.​പി.​എ​ല്ലി​ൽ​ ​ടോ​പ് ​സ്കോ​റ​റാ​യി​രു​ന്നു.​ 148​ ​ഐ.​പി.​എ​ൽ​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ 126.34​ ​സ്ട്രൈ​ക്ക് ​റേ​റ്റി​ൽ 3371​ ​റ​ൺ​സ് ​നേ​ടി​ക്ക​ഴി​ഞ്ഞു.​ ​ക​ഴി​ഞ്ഞ​ ​ഏ​ക​ദി​ന​ ​ലോ​ക​ക​പ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ഏറ്റ​വും​ ​വ​ലി​യ​ ​ന​ഷ്ടം​ ​അ​മ്പാ​ട്ടി​യാ​ണെ​ന്നാ​ണ് ​ശ​നി​യാ​ഴ് ​മ​ത്സ​ര​ ​ശേ​ഷം​ ​ഷേ​ൻ​ ​വാ​ട്‌​സ​ൺ​ ​പ​റ​ഞ്ഞ​ത്.​ ​
ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​സാ​മൂ​ഹ്യ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​ആ​രാ​ധ​ക​രും​ ​ഇ​തേ​ ​അ​ഭി​പ്രാ​യം​ ​ത​ന്നെ​യാ​ണ് ​പ​ങ്കു​വ​ച്ച​ത്.​ ​ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ​ ​സെ​മി​യി​ൽ​ ​ഇ​ന്ത്യ​ 5​/2​ ​ന് ​ത​ക​ർ​ന്ന​പ്പോ​ൾ​ ​അ​മ്പാ​ട്ടി​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​ഒ​രു​ ​പ​ക്ഷേ​ ​ക​ഥ​മാ​റി​യേ​നെ​ ​എ​ന്ന് ​ക​രു​തു​ന്ന​വ​രാ​ണ് ​ഭൂ​രി​ഭാ​ഗ​വും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, AMABATTI RAYIDU
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.