SignIn
Kerala Kaumudi Online
Wednesday, 28 October 2020 11.51 PM IST

പരിപാടി വിജയിക്കാൻ ഗോമൂത്രം കുടിച്ചു! ഫാം നടത്തുന്നവരെ ഇന്റർവ്യൂ ചെയ്യാനെത്തിയ ആങ്കർക്ക് കിട്ടിയ പണി, ഒടുവിൽ പൊട്ടിക്കരച്ചിലും

ഓ മൈ ഗോഡിൽ ഈ വാരം ആങ്കറിംഗ് ചെയ്യാനെത്തിയ പെൺകുട്ടിയ്ക്ക് നൽകിയ പ്രാങ്കിന്റെ കഥയാണ് പറഞ്ഞത് .പുതിയ ഒരു പ്രോഗ്രാമിന്റെ പേരിൽ എത്തിയ ആങ്കർക്കാണ് പണി ഒരുക്കിയത്. ഒരു ഫാം നടത്തുന്നവരെ കണ്ട് ഇന്റർവ്യൂ എടുക്കാനെത്തുമ്പോഴാണ് ആങ്കർക്ക് പണി കിട്ടുന്നത്.

oh-my-god

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: OH MY GOD, KAUMUDY TV
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.