SignIn
Kerala Kaumudi Online
Thursday, 29 October 2020 8.19 PM IST

സമൂഹത്തെ അപകടത്തിലാക്കി സമരം നടത്തുന്നത് എന്തിന്? പ്രതിഷേധക്കാർക്കെതിരെ മുഖ്യമന്ത്രി

cm

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വെെറസ് രൂക്ഷമായി പടർന്നുപിടിക്കുമ്പോൾ സമൂഹത്തെ അപകടത്തിലാക്കി സമരം നടത്തുന്നതെന്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമരക്കാർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സമരങ്ങളുടെ പേരിൽ കൊവിഡ് പ്രതിരോധത്തെ തകിടം മറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. മാദ്ധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണ് കൂടുതൽ അക്രമസമരങ്ങൾ നടത്തുന്നത്. മനുഷ്യ ജീവനാണ് വലുതെന്ന് മനസ്സിലാക്കാൻ കഴിയണമെന്നും നിരന്തരം പറഞ്ഞിട്ടും പ്രതിപക്ഷം ഉൾക്കൊള്ളുന്നില്ലെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈക്കാര്യം പറഞ്ഞത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.