SignIn
Kerala Kaumudi Online
Thursday, 29 October 2020 8.14 PM IST

യു.എ.ഇയിൽ ഇന്ന് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വർദ്ധന: മരണങ്ങളില്ല

uae

അബുദാബി: യു.എ.ഇയില്‍ ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത് 852 പേര്‍ക്ക്. പുതുതായി 939 പേര്‍ രോഗമുക്തരായതായും യു.എ.ഇ ആരോഗ്യ/പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം, കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.

രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 86,447 ആയി. 76,025 പേര്‍ ആകെ രോഗമുക്തരായി. 405 ആണ് രാജ്യത്തെ നിലവിലെ മരണസംഖ്യ. നിലവില്‍ 10,017 പേരാണ്‌ രോഗം മൂലം ചികിത്സയിൽ കഴിയുന്നത്. 98,000ത്തിലധികം കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് പുതുതായി നടത്തിയെന്ന് ആരോഗ്യ/പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, GULF, GULF NEWS, UAE, UAE COVID, COVID 19, COVID STATUS, GULF NEWS, GULF
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.