SignIn
Kerala Kaumudi Online
Sunday, 07 March 2021 8.25 AM IST

കൊവിഡിൽ കയറിക്കയറി : കണ്ണൂർ 365

kovid

കണ്ണൂർ: സമ്പർക്കം വഴി 322 അടക്കം കണ്ണൂർ ജില്ലയിൽ ഇന്നലെ 365 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശത്തു നിന്നും 20 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 21 പേർ ആരോഗ്യ പ്രവർത്തകരുമാണ്. 145 പേർ ഇന്നലെ രോഗമുക്തി നേടി

തളിപ്പറമ്പ് നഗരസഭയിൽ മാത്രം ഇന്നലെ 19 പേർക്ക് രോഗം സ്ഥിരീകരിച്ചു. തലശ്ശേരി നഗരസഭ 17,​കണ്ണൂർ കോർപ്പറേഷൻ 15,​ പാനൂർ മുനിസിപ്പാലിറ്റി 12,​കൂത്തുപറമ്പ് ,​ പയ്യന്നൂർ,​മട്ടന്നൂർ മുനിസിപ്പാലിറ്റി 8 വീതം എന്നിങ്ങനെയാണ് കൂടിയ തോതിൽ കൊവിഡ് സ്ഥിരീകരിച്ച തദ്ദേശസ്ഥാപനങ്ങൾ.

ഇതുവരെരോഗം വന്നവർ 8630

ഭേദമായത് 5295

മരണം 75

ഹോം ഐസൊലേഷനിൽ 1966

ആശുപത്രിയിൽ 929

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.