SignIn
Kerala Kaumudi Online
Monday, 01 March 2021 4.51 PM IST

വാക്‌സിന്റെ കാര്യത്തിൽ ഉറപ്പ് നൽകാനാവില്ലെന്ന് ലോകാരോഗ്യ സംഘടന

who

ജനീവ: ഇപ്പോൾ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് വാക്സിനുകൾ ഫലപ്രദമാണോ എന്ന് യാതൊരു വിധത്തിലുള്ള ഉറപ്പും നൽകാൻ കഴിയില്ലെന്ന് ലോകാരോ​ഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോം​. കൂടുതൽ പരീക്ഷണങ്ങൾ നടത്തി വരികയാണ്. സുരക്ഷിതവും ഫലപ്രദവുമായി വാക്സിൻ ലഭിക്കാനുള്ള സാദ്ധ്യത വളരെ വലുതാണെന്നും അദാനോം പറഞ്ഞു.

ഏകദേശം 200 ലധികം വാക്സിനുകളാണ് നിലവിൽ ക്ലിനിക്കൽ, പ്രീ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്. വാക്സിൻ പരീക്ഷണ ചരിത്രത്തിൽ ചിലത് പരാജയപ്പെടാനും ചിലത് വിജയിക്കാനും സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, WHO
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.