SignIn
Kerala Kaumudi Online
Thursday, 22 October 2020 12.21 PM IST

പ്രകൃതി വിരുദ്ധ പീഡനത്തിന് കുടുങ്ങി

thangal

വളാഞ്ചേരി:പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ദർസ് അദ്ധ്യാപകൻ അറസ്റ്റിൽ. മഞ്ചേരി പയ്യനാട് സ്വദേശി പനിയത്തിൽ വീട്ടിൽ ആബിദ് കോയ തങ്ങളെയാണ്(29 )​ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. 2019 ഡിസംബർ മുതൽ നിരവധി തവണ പീഡനത്തിനിരയാക്കിയെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥി നൽകിയ പരാതിയിലാണ് അറസ്റ്റ്. കൂടുതൽ കുട്ടികൾ ചൂഷണത്തിനിരയായോ എന്ന കാര്യം പരിശോധിക്കുമെന്ന് വളാഞ്ചേരി ഇൻസ്പെക്ടർ എം.കെ.ഷാജി പറഞ്ഞു. എസ്.ഐ. മധുബാലകൃഷ്ണൻ,എ.എസ്.ഐ ഇഖ്ബാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.മഞ്ചേരി പോക്‌സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.