SignIn
Kerala Kaumudi Online
Sunday, 28 February 2021 1.30 AM IST

ഐ.ടി.ഐയിൽ നിന്ന് ഐ.ഐ.ടിയിലേക്ക്

frame

സം​സ്ഥാ​ന​ ​എ​‌​ൻ​ജി​നീ​യ​റിം​ഗ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ഫ​ലം​ ​പു​റ​ത്തു​വ​ന്ന​പ്പോ​ൾ​ ​മ​ല​പ്പു​റം​ ​വീ​ണ്ടും​ ​ഞെ​ട്ടി​ച്ചു.​ ​ആ​ദ്യ​ ​പ​ത്ത് ​റാ​ങ്ക് ​നേ​ടി​യ​ ​മി​ടു​മി​ടു​ക്ക​രി​ൽ​ ​മ​ല​പ്പു​റ​ത്ത് ​നി​ന്നും​ ​മൂ​ന്നു​പേ​ർ.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പേ​ർ​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​തി​ൽ​ ​സം​സ്ഥാ​ന​ത്ത് ​മൂ​ന്നാം​ ​സ്ഥാ​ന​വും.​ ​ആ​കെ​ ​പ​രീ​ക്ഷ​യെ​ഴു​തി​യ​ 9,​​742​ ​പേ​രി​ൽ​ 5,812​ ​പേ​രും​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ടു.​ ​വി​ജ​യ​ ​ശ​ത​മാ​നം​ 60.​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​വി​ഭാ​ഗ​ത്തി​ൽ​ ​മൂ​ന്നാം​റാ​ങ്ക് ​നേ​ടി​യ​ ​കൊ​ണ്ടോ​ട്ടി​ ​മു​സ്‌​ലി​യാ​ര​ങ്ങാ​ടി​യി​ലെ​ ​പി.​ ​നി​യാ​സ് ​മോ​ൻ,​​​ ​ഏ​ഴാം​ ​റാ​ങ്ക് ​നേ​ടി​യ​ ​മു​സ്‌​ലി​യാ​ര​ങ്ങാ​ടി​യി​ലെ​ ​എ​ൻ.​ത​‌​സ്‌​ലിം​ ​ബാ​സി​ൽ,​​​ ​ഒ​മ്പ​താം​ ​റാ​ങ്കു​കാ​ര​നാ​യ​ ​വാ​ലി​ല്ലാ​പ്പു​ഴ​ ​കൂ​ട്ടോ​ളി​യി​ലെ​ ​യു.​മു​ഹ​മ്മ​ദ് ​നി​ഹാ​ദ് ​എ​ന്നി​വ​രാ​ണ് ​മ​ല​പ്പു​റ​ത്തി​ന്റെ​ ​അ​ഭി​മാ​ന​ ​താ​ര​ങ്ങ​ൾ.​ ​അ​ടു​ത്ത​കാ​ല​ത്തെ​ ​മ​ല​പ്പു​റ​ത്തി​ന്റെ​ ​വി​ദ്യാ​ഭ്യാ​സ​ ​ച​രി​ത്ര​മ​റി​യു​ന്ന​വ​‌​ർ​ക്ക് ​ഒ​രു​പ​ക്ഷെ​ ​ഇ​തു​ ​വ​ലി​യ​ ​അ​ത്ഭു​ത​മാ​യി​ ​തോ​ന്ന​ണ​മെ​ന്നി​ല്ല.​ ​മെ​ഡി​ക്ക​ലി​ലും​ ​എ​‌​ൻ​ജി​നീ​യ​റിം​ഗി​ലും​ ​ഒ​ന്നാം​റാ​ങ്ക് ​ത​ന്നെ​ ​മ​ല​പ്പു​റ​ത്തെ​ ​മി​ടു​ക്ക​ർ​ ​നേ​ടി​യി​ട്ടു​ണ്ട്.​ ​ഇ​രു​ ​റാ​ങ്ക് ​പ​ട്ടി​ക​ക​ളി​ലും​ ​ആ​ദ്യ​ ​പ​ത്തി​ലും​ ​നൂ​റി​ലും​ ​ഇ​ടം​പി​ടി​ച്ച​വ​രു​ടെ​ ​എ​ണ്ണ​ത്തി​ലും​ ​മ​ല​പ്പു​റം​ ​ഏ​റെ​ ​മു​ന്നി​ലാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഇ​ത് ​മ​ല​പ്പു​റ​ത്തി​ന്റെ​ ​ക​ള​ർ​ഫു​ൾ​ ​കാ​ല​ത്തെ​ ​ചി​ത്രം.​ 2000​ത്തി​ലേ​ക്ക് ​ക​ട​ന്ന​പ്പോ​ൾ​ ​പോ​ലും​ ​മ​ല​പ്പു​റ​ത്തെ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​കാ​ഴ്ച്ച​ക​ൾ​ ​ബ്ലാ​ക്ക് ​ആ​ന്റ് ​വൈ​റ്റി​ലാ​യി​രു​ന്നെ​ന്ന​ത് ​തി​രി​ച്ച​റി​യു​മ്പോ​ഴേ​ ​നി​ല​വി​ലെ​ ​മു​ന്നേ​റ്റ​ത്തി​ന്റെ​ ​ആ​ഴം​ ​ബോ​ദ്ധ്യ​മാ​വൂ.

പ​തി​നെ​ട്ട് ​തി​ക​യും​ ​മു​ൻ​പേ​ ​മ​ണ​വാ​ട്ടി​യാ​വാ​ൻ​ ​വി​ധി​ക്ക​പ്പെ​ട്ട​വ​രു​ടെ​ ​ഇ​ട​യി​ൽ​ ​നി​ന്ന് ​ഐ.​ഐ.​ടി​ക​ളി​ലേ​ക്കും​ ​എ​യിം​സി​ലേ​ക്കും​ ​രാ​ജ്യ​ത്തെ​ ​ഉ​ന്ന​ത​ ​ക​ലാ​ല​യ​ങ്ങ​ളി​ലേ​ക്കും​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​പ​റ​ന്നു​യ​രു​ന്ന​ ​കാ​ഴ്ച്ച​യാ​ണ് ​ഏ​റെ​ ​ഭം​ഗി​യും​ ​അ​ഭി​മാ​ന​വും​ ​പ​ക​രു​ന്ന​ത്.​ ​ജി​ല്ല​യി​ലെ​ ​പ്ര​ധാ​ന​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ 60​ ​ശ​ത​മാ​ന​ത്തി​ന് ​മു​ക​ളി​ൽ​ ​പെ​ൺ​കു​ട്ടി​ക​ളാ​ണ്.​ ​യാ​ഥാ​സ്ഥി​തി​ക​ ​വി​ഭാ​ഗ​മെ​ന്ന് ​മു​ദ്ര​കു​ത്ത​പ്പെ​ട്ട​ ​സം​ഘ​ട​ന​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​കോ​ളേ​ജി​ലെ​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​വി​ഭാ​ഗ​ത്തി​ൽ​ 80​ ​ശ​ത​മാ​ന​വും​ ​പെ​ൺ​കു​ട്ടി​ക​ളാ​ണ്.​ ​അ​ടു​ക്ക​ള​യു​ടെ​ ​ചു​മ​രു​ക​ള​ല്ല,​​​ ​അ​തി​രു​ക​ളി​ല്ലാ​ത്ത​ ​പു​റം​ലോ​ക​മാ​ണ് ​ത​ങ്ങ​ളു​ടേ​തെ​ന്ന​ ​പെ​ൺ​ത​ല​മു​റ​യു​ടെ​ ​ചി​ന്ത​യും​ ​ഇ​തി​ന് ​പി​ന്തു​ണ​യേ​കു​ന്ന​ ​ര​ക്ഷി​താ​ക്ക​ളു​മാ​ണ് ​മ​ല​പ്പു​റ​ത്തി​ന്റെ​ ​മാ​റ്റ​ത്തി​ന് ​ക​രു​ത്തേ​കു​ന്ന​ത്.


മി​ക്ക​ ​ജി​ല്ല​ക​ളും​ ​മെ​ഡി​ക്ക​ലി​ലും​ ​എ​ൻ​ജി​നീ​യ​റിം​ഗി​ലും​ ​ഏ​റെ​ ​മു​ന്നേ​റി​യ​പ്പോ​ൾ​ ​റി​പ്പീ​റ്റി​ലെ​ങ്കി​ലും​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ടാ​നു​ള്ള​ ​പെ​ടാ​പ്പാ​ടി​ലാ​യി​രു​ന്നു​ 2000​ ​വ​രെ​ ​മ​ല​പ്പു​റം.​ ​ഇ​ക്കാ​ല​യ​ള​വി​ൽ​ ​മ​ല​പ്പു​റ​ത്ത് ​ഒ​രു​ ​എ​ൻ​ട്ര​ൻ​സ് ​പ​രി​ശീ​ല​ന​ ​കേ​ന്ദ്ര​മേ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ​ ​എ​ന്ന​തും​ ​എ​ൻ​ട്ര​ൻ​സി​ലെ​ ​ശ്ര​ദ്ധ​ക്കു​റ​വി​ന്റെ​ ​ഉ​ദാ​ഹ​ര​ണ​മാ​ണ്.​ ​എ​ൻ​ട്ര​ൻ​സ് ​ത​ങ്ങ​ൾ​ക്ക് ​എ​ത്തി​പ്പി​ടി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​തും​ ​പ​ഠ​നം​ ​ഏ​റെ​ ​ചെ​ല​വേ​റി​യ​തു​മാ​ണെ​ന്ന​ ​ധാ​ര​ണ​ ​പ​ല​ ​ര​ക്ഷി​താ​ക്ക​ളെ​യും​ ​സ്വാ​ധീ​നി​ച്ചി​രു​ന്നു.​ ​ചെ​റു​പ്രാ​യ​ത്തി​ൽ​ ​ത​ന്നെ​ ​അ​മ്മ​മാ​രാ​യ​വ​ർ​ക്ക് ​കു​ട്ടി​ക​ളെ​ ​ഏ​തു​ ​രീ​തി​യി​ൽ​ ​ന​യി​ക്ക​ണ​മെ​ന്ന​തി​ലും​ ​വ​ലി​യ​ ​ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നി​ല്ല.​ ​കു​ടും​ബ​നാ​ഥ​ൻ​ ​പ്ര​വാ​സി​യാ​യ​ ​കു​ടും​ബ​ങ്ങ​ളി​ൽ​ ​ചു​മ​ത​ല​ക​ളു​ടെ​ ​വ​ലി​യ​ ​ഭാ​രം​ ​ത​ന്നെ​ ​അ​മ്മ​മാ​ർ​ക്കു​ണ്ടാ​വും.​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​എ​ന്നാ​ൽ​ ​ഐ.​ടി.​ഐ​യും​ ​പോ​ളി​ടെ​ക്‌​നി​ക്കി​ലും​ ​ഒ​തു​ങ്ങി.​ ​മെ​ഡി​സി​ൻ​ ​പ​ഠ​നം​ ​പാ​രാ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സു​ക​ളി​ലും​ ​തീ​ർ​ന്നു.


പ​ഠ​ന​ത്തി​ൽ​ ​മി​ടു​ക്ക​രാ​യ​ ​പെ​ൺ​കു​ട്ടി​ക​ളെ​പ്പോ​ലും​ ​ചെ​റു​പ്രാ​യ​ത്തി​ൽ​ ​വി​വാ​ഹം​ ​ക​ഴി​പ്പി​ക്കു​ന്ന​ ​രീ​തി​ക്ക് ​മാ​റ്റം​ ​വ​ന്ന​തും​ ​പ്ര​വാ​സ​ത്തി​ലൂ​ടെ​ ​കൈ​വ​ന്ന​ ​സാ​മ്പ​ത്തി​ക​ ​ഉ​ന്ന​തി​യും​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​പ്രാ​ധാ​ന്യം​ ​സം​ബ​ന്ധി​ച്ച​ ​അ​വ​ബോ​ധ​വും​ ​ജി​ല്ല​യു​ടെ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​സ്വ​പ്ന​ങ്ങ​ൾ​ക്ക് ​വ​ലി​യ​ ​ചി​റ​കേ​കി.​ ​ആ​ദ്യ​ ​നൂ​റ് ​പേ​രു​ടെ​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​പോ​ലും​ ​ഇ​ടം​പി​ടി​ക്കാ​തി​രു​ന്ന​വ​രു​ടെ​ ​ഇ​ട​യി​ൽ​ ​നി​ന്നും​ 2004​ ​ലെ​ ​സം​സ്ഥാ​ന​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​പ്ര​വേ​ശ​ന​ ​റാ​ങ്ക് ​ലി​സ്റ്റ് ​പു​റ​ത്തു​ ​വ​ന്ന​പ്പോ​ൾ​ ​ഒ​ന്നും​ ​ര​ണ്ടും​ ​റാ​ങ്കു​ക​ളു​മാ​യി​ ​മ​ല​പ്പു​റ​ത്തെ​ ​മി​ടു​ക്ക​ർ​ ​ഏ​വ​രെ​യും​ ​ഞെ​ട്ടി​ച്ചു.​ ​ശ്ര​മി​ച്ചാ​ൽ​ ​നേ​ടാ​നാ​വു​മെ​ന്ന​ ​ചി​ന്ത​ ​പു​തു​ത​ല​മു​റ​യ്ക്ക് ​ന​ൽ​കു​ന്ന​തി​ൽ​ ​ഈ​ ​വി​ജ​യം​ ​ചെ​റു​ത​ല്ലാ​ത്ത​ ​സ്വാ​ധീ​ന​മു​ണ്ടാ​ക്കി.​ 2010​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​എ​ൻ​ട്ര​ൻ​സ് ​യോ​ഗ്യ​ത​ ​നേ​ടി​യ​വ​രി​ൽ​ ​ആ​ദ്യ​ ​നൂ​റി​ൽ​ ​മ​ല​പ്പു​റ​ത്തി​ന്റെ​ ​സ്ഥാ​നം​ ​വ​ട്ട​പൂ​ജ്യ​മാ​യി​രു​ന്നു.​ ​നാ​ല് ​വ​ർ​ഷ​ങ്ങ​ൾ​ക്ക​പ്പു​റം​ ​ഒ​ന്നാം​സ്ഥാ​ന​വും.​ 2020​ ​റാ​ങ്ക് ​ലി​സ്റ്റ് ​വ​രെ​ ​മ​ല​പ്പു​റം​ ​ആ​ദ്യ​ ​അ​ഞ്ച് ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​തു​ട​ർ​ച്ചാ​യി​ ​സ്ഥാ​നം​ ​പി​ടി​ക്കു​ന്നു​ണ്ട്.


മാ​റ്റം​ ​ചെ​റു​ത​ല്ല
2001​ൽ​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​ ​നൂ​റ് ​കു​ട്ടി​ക​ളി​ൽ​ 77​ ​പേ​രും​ ​തോ​റ്റു.​ 2014​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​വി​ജ​യ​ശ​ത​മാ​നം​ ​സം​സ്ഥാ​ന​ ​ശ​രാ​ശ​രി​ക്ക് ​മു​ക​ളി​ൽ.​ 94.6​ ​ശ​ത​മാ​നം.​ ​എ​സ്.​എ​സ്.​എ​ൽ.​സി​യി​ലും​ ​പ്ല​സ്ടു​വി​ലും​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​എ​ ​പ്ല​സ് ​നേ​ടു​ന്ന​വ​രു​ടെ​ ​ജി​ല്ല​യെ​ന്ന​ ​ഖ്യാ​തി​ ​തു​ട​ർ​ച്ച​യാ​യി​ ​മ​ല​പ്പു​റം​ ​നി​ല​നി​ർ​ത്തു​ന്നു​ണ്ട്.​ ​ഇ​തി​ൽ​ ​ത​ല​യെ​ടു​പ്പോ​ടെ​ ​മു​ന്നി​ലു​ള്ള​ത് ​പെ​ൺ​കു​ട്ടി​ക​ളാ​ണ്.​ ​ബാ​ല്യ​ ​വി​വാ​ഹ​ങ്ങ​ളോ​ട് ​ഉ​റ​ച്ച​ ​ശ​ബ്ദ​ത്തോ​ടെ​ ​നോ​ ​പ​റ​യാ​നും​ ​പ​ഠി​ച്ചു​യ​രാ​നു​ള്ള​ ​ലോ​കം​ ​സ്വ​പ്നം​ ​കാ​ണു​ക​യും​ ​ചെ​യ്യു​ന്ന​ ​പെ​ൺ​ത​ല​മു​റ​യാ​ണ് ​മ​ല​പ്പു​റ​ത്തി​ന്റെ​ ​ക​രു​ത്ത്.​ ​സ​ർ​ക്കാ​ർ,​​​ ​എ​യ്ഡ​ഡ് ​സ്കൂ​ളു​ക​ൾ​ ​വ്യ​ത്യാ​സ​മി​ല്ലാ​തെ​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​ഫൗ​ണ്ടേ​ഷ​ൻ​ ​കോ​ഴ്സു​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കുന്ന​ ​കു​ട്ടി​ക​ളു​ടെ​ ​എ​ണ്ണം​ ​അ​ഞ്ച് ​വ​ർ​ഷ​ത്തി​നി​ടെ​ ​പ​ല​യി​ര​ട്ടി​യാ​യി​ ​വ​ർ​ദ്ധി​ച്ച​താ​യി​ ​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ലിം​ഗ് ​രം​ഗ​ത്തെ​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​യാ​യ​ ​സി​ജി​യു​ടെ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​റ​യു​ന്നു.​ 2010​ ​വ​രെ​ ​ഐ.​ഐ.​ടി​യെ​ ​കു​റി​ച്ച് ​ചി​ന്തി​ക്കാ​തി​രു​ന്ന​വ​രു​ടെ​ ​ഇ​പ്പോ​ഴ​ത്തെ​ ​ച​ർ​ച്ച,​​​ ​രാ​ജ്യ​ത്തെ​ ​മി​ക​ച്ച​ ​എ​ഞ്ചി​നീ​യ​റിം​ഗ് ​സ്ഥാ​പ​ന​മാ​യ​ ​ബി​റ്റ്സ് ​പി​ലാ​നി​യി​ലെ​ ​അ​ഡ്മി​ഷ​നെ​ ​കു​റി​ച്ചാ​ണ്.​ ​എ​ട്ടാം​ ​ക്ലാ​സു​കാ​ര​ന് ​ഐ.​ഐ.​ടി​ ​ഫൗ​ണ്ടേ​ഷ​ൻ​ ​കോ​ഴ്സു​ക​ൾ​ ​ന​ൽ​കു​ന്ന​ ​നി​ര​വ​ധി​ ​സ്കൂ​ളു​ക​ൾ​ ​ഇ​ന്ന് ​മ​ല​പ്പു​റ​ത്തു​ണ്ട്.​ 2025​ ​ഓ​ടെ​ ​അ​വി​ശ്വ​സ​നീ​യ​മാ​യ​ ​മു​ന്നേ​റ്റം​ ​ല​ക്ഷ്യ​മി​ട്ടാ​ണ് ​ഈ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന് ​ഈ​ ​മേ​ഖ​ല​യി​ൽ​ ​സൗ​ജ​ന്യ​ ​കോ​ച്ചിം​ഗ് ​ന​ൽ​കു​ന്ന​ ​സു​ന്നി​ ​സ്റ്റു​‌​ഡ​ന്റ്സ് ​ഫെ​‌​ഡ​റേ​ഷ​ൻ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ​റ​യു​ന്നു.​ ​എ​ട്ട് ​മു​ത​ൽ​ ​പ​ത്ത് ​വ​രെ​ ​ക്ലാ​സു​ക​ളി​ലെ​ ​കു​ട്ടി​ക​ൾ​ക്കു​ള്ള​ ​ഐ.​ഐ.​ടി​ ​ഫൗ​ണ്ടേ​ൻ​ ​കോ​ഴ്സി​നു​ള്ള​ ​സ്വീ​കാ​ര്യ​ത​ ​അ​ടു​ത്തി​ടെ​ ​വ​ലി​യ​ ​തോ​തി​ൽ​ ​വ​ർ​ദ്ധി​ച്ച​താ​യി​ ​ജി​ല്ല​യി​ലെ​ ​പ്ര​മു​ഖ​ ​കോ​ച്ചിം​ഗ് ​സ്ഥാ​പ​ന​ ​അ​ധി​കൃ​ത​രും​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MALAPPURAM DIARY, ITI IIT
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.