കോഴിക്കോട്: ജില്ലയിൽ കൊവിഡ് രോഗികൾ കൂടി വരുന്നത് ഭീതി ഉയർത്തുന്നു. സമ്പർക്ക വ്യാപനം നിയന്ത്രണാതീതമായി. ഇന്നലെ രോഗം സ്ഥിരീകരിച്ച 918 പേരിൽ 863 പേരും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. 44 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ ആറ് പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ച് പേർക്കും രോഗം സ്ഥിരീകരിച്ചു.
6042 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 16 ആരോഗ്യ പ്രവർത്തകർ ഇന്നലെ കൊവിഡ് ബാധിതരായി.അതെസമയം ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 645 പേർ കൂടി രോഗമുക്തരായത് നേരിയ ആശ്വാസമായി.
വിദേശത്ത് നിന്ന് വന്നവർ- 6
ചേമഞ്ചേരി -3,നരിപ്പറ്റ- 1,രാമനാട്ടുകര -1,ഉണ്ണിക്കുളം- 1.
അന്യസംസ്ഥാനം- 5
അഴിയൂർ -1,കുറ്റ്യാടി -1,മരുതോങ്കര -1,കോട്ടൂർ -1,രാമനാട്ടുകര -1
ഉറവിടം അറിയാത്തത്- 44
കോഴിക്കോട് കോർപ്പറേഷൻ -5 (എരഞ്ഞിപ്പാലം, എരഞ്ഞിക്കൽ, തിരുവണ്ണൂർ, സിവിൽ സ്റ്റേഷൻ, ചെലവൂർ), ഉണ്ണിക്കുളം -5, രാമനാട്ടുകര- 5, ഉളളിയേരി -3, ചേമഞ്ചേരി- 3, കൂരാച്ചുണ്ട് -3, ഒളവണ്ണ -3, പെരുവയൽ- 2, കായണ്ണ -2, ബാലുശ്ശേരി- 1, ചേളന്നൂർ -1, എടച്ചേരി -1, കൊടുവളളി -1, ഫറോക്ക്- 1, കക്കോടി- 1, കാക്കൂർ -1, കൊയിലാണ്ടി -1, പെരുമണ്ണ- 1, നരിപ്പറ്റ- 1, മുക്കം -1, മരുതോങ്കര -1, മണിയൂർ- 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ- 266 (ബേപ്പൂർ, അരക്കിണർ, നടുവട്ടം, പുഞ്ചപ്പാടം, മാത്തോട്ടം, മെഡിക്കൽ കോളേജ് , കോഴിക്കോട് സൗത്ത്, കുറ്റിയിൽതാഴം, പയ്യാനക്കൽ, തിരുവണ്ണൂർ, സിവിൽ സ്റ്റേഷൻ, കൊമ്മേരി, , വേങ്ങേരി, കല്ലായി, പാളയം, കാരപ്പറമ്പ്, കുതിരവട്ടം, പയ്യാനക്കൽ, പൊക്കുന്ന്, ചെലവൂർ, കിണാശ്ശേരി, നല്ലളം, കൊളത്തറ, കപ്പക്കൽ, ഗോവിന്ദപുരം, മായനാട്, മീഞ്ചന്ത, ചാമുണ്ഡി വളപ്പ്, വെസ്റ്റ് ഹിൽ, എലത്തൂർ, മലാപ്പറമ്പ്, കല്ലായി, മാങ്കാവ്, ഫ്രാൻസിസ് റോഡ്, പൊക്കുന്ന്, കണ്ണഞ്ചേരി, കാളൂർ റോഡ്, പുതിയങ്ങാടി, വേങ്ങേരി, ചെലവൂർ, മേരിക്കുന്ന്, ചേവരമ്പലം, കോട്ടൂളി, കുതിരവട്ടം), ചെക്യാട് -80, രാമനാട്ടുകര -69, പെരുവയൽ -56, ഒളവണ്ണ- 47, പെരുമണ്ണ -46, പുതുപ്പാടി -34, അഴിയൂർ- 31, പനങ്ങാട് -24, ബാലുശ്ശേരി -17, നരിപ്പറ്റ -17, കക്കോടി -16, ഉണ്ണിക്കുളം -15, മാവൂർ -13,ചേമഞ്ചേരി- 12, കോടഞ്ചേരി -12, വടകര -11, കിഴക്കോത്ത് -9, ഉളളിയേരി -7, ചാത്തമംഗലം -7, കുന്ദമംഗലം- 7, പുറമേരി- 6, കുരുവട്ടൂർ -6, ചേളന്നൂർ- 6, തലക്കുളത്തൂർ- 5, കൂടരഞ്ഞി- 5.
ആരോഗ്യപ്രവർത്തകർ -16
കോഴിക്കോട് കോർപ്പറേഷൻ -2, കൂടരഞ്ഞി- 2 , കോടഞ്ചേരി- 2 ,പുതുപ്പാടി -2, ചാത്തമംഗലം -1 ,കക്കോടി -1,കോട്ടൂർ- 1,മാവൂർ- 1, മുക്കം -1, നന്മണ്ട- 1, പനങ്ങാട്- 1 , ചോറോട് -1.