തിരുവനന്തപുരം: സി.പി.ഐ അനുകൂല സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ സംസ്ഥാന ചെയർമാനായി കെ.ഷാനവാസ് ഖാനെയും ജനറൽ സെക്രട്ടറിയായി ജയശ്ചന്ദ്രൻ കല്ലിംഗലിനെയും തിരഞ്ഞെടുത്തു.
മറ്ര് ഭാരവാഹികൾ: കെ.രജിത് കുമാർ (വൈസ് ചെയർമാൻ),പി.എസ്. സന്തോഷ് കുമാർ (സെക്രട്ടറി), എം.എം.നജിം, എൻ.കൃഷ്ണകുമാർ, എം.യു.കബീർ, എം.സി ഗംഗാധരൻ (സെക്രട്ടേറിയറ്ര് അംഗങ്ങൾ)