SignIn
Kerala Kaumudi Online
Thursday, 29 October 2020 2.20 PM IST

500 കടന്ന് കണ്ണൂർ, ഇന്നലെ 519

covid

കണ്ണൂർ: ജില്ലയിൽ 519 പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 465 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഒരാൾ വിദേശത്തു നിന്നും 21 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 32 പേർ ആരോഗ്യ പ്രവർത്തകരുമാണ്.

ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 11,483 ആയി. ഇവരിൽ ഇന്നലെ രോഗമുക്തി നേടിയ 185 പേർ ഉൾപ്പെടെ രോഗം ഭേദമായവരുടെ എണ്ണം 6747 ആയി. 4119 പേർ ചികിത്സയിലാണ്. ഇവരുൽ 3038 പേർ വീടുകളിലും ബാക്കി 1081 പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്.
ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 15,672 പേരാണ്. ഇതിൽ 14,501 പേർ വീടുകളിലും 1171 പേർ ആശുപത്രികളിലുമാണ്. ഇതുവരെ 1,29,458 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1,28,951 എണ്ണത്തിന്റെ ഫലം വന്നു. 507 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.