SignIn
Kerala Kaumudi Online
Saturday, 24 October 2020 3.21 PM IST

157 പേർക്ക് കൊവിഡ് രോഗമുക്തർ21 പേർ മാത്രം

ഇടുക്കി: ജില്ലയിൽ 157 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. പ്രതിദിന കണക്കിൽ രണ്ടാം തവണയാണ് ജില്ലയിൽ കോവിഡ് കേസുകൾ 150 കടക്കുന്നത്. 125 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ 22 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇനലെ 21 പേർ രോഗമുക്തി നേടി.

ഉറവിടം വ്യക്തമല്ല

അടിമാലി സ്വദേശി (39)

അടിമാലി സ്വദേശിയായ മൂന്നു വയസുകാരി

ഇളംദേശം സ്വദേശിനി (22)

ഏലപ്പാറ സ്വദേശിനി (22)

കാമാക്ഷി കാൽവരി മൗണ്ട് സ്വദേശി (48)
കാഞ്ചിയാർ കൽത്തൊട്ടി സ്വദേശി (28)

കരിമണ്ണൂർ പന്നൂർ സ്വദേശി (72)

കരിങ്കുന്നം സ്വദേശി (54)

നെടുങ്കണ്ടം സ്വദേശിനി (25)

രാജാക്കാട് മുല്ലക്കാനം സ്വദേശി (27)

ശാന്തൻപാറ സ്വദേശി (31)

തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ
പുരുഷൻമാർ (25, 14, 53), സ്ത്രീ (43)

തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി(33)

തൊടുപുഴ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ വടകര സ്വദേശി (53)

വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി (72)

വണ്ടിപ്പെരിയാർ 62ാം മൈൽ സ്വദേശിനി (52)

വെള്ളിയാമറ്റം കലയന്താനി സ്വദേശിനി (34)

വെള്ളിയാമറ്റം കാഞ്ഞാർ സ്വദേശി (60)

പത്തനംതിട്ട വലക്കുഴി സ്വദേശി (36)

അടിമാലി 200 ഏക്കർ സ്വദേശി (65)

അടിമാലി ചോറ്റുപാറ സ്വദേശിനി (45)

അടിമാലിസ്വദേശി (50)

അടിമാലി ഇരുമ്പുപാലം സ്വദേശി (29)

അടിമാലി ആറാം മൈൽ സ്വദേശി (45, ഫോറസ്റ്റ് വാച്ചർ)

അടിമാലിസ്വദേശികളായ മൂന്ന് കുടുംബാംഗങ്ങൾ പുരുഷൻമാർ (56, 23) , സ്ത്രീ (54)

അയ്യപ്പൻകാവിൽ കെ.ചപ്പാത്ത് സ്വദേശി (23)

ചക്കുപള്ളം സ്വദേശികളായ ഒരു കുടുംബത്തിലെ ഒരു വയസുകാരൻ ഉൾപ്പെടെ നാലു പേർ
സ്ത്രീകൾ (65, 25), പുരുഷൻ (73)

ചക്കുപള്ളം സ്വദേശികൾ (70,34)

ദേവികുളം സൈലന്റ് വാലി എസ്രേററ്റ് സ്വദേശി (38)

ഇടവെട്ടി സ്വദേശികൾ (61,40)

ഇടവെട്ടി സ്വദേശിനി ( 26)

ഏലപ്പാറ സ്വദേശിനി (47)

കാമാക്ഷി മേരിഗിരി സ്വദേശിനി (20)

കട്ടപ്പന സ്വദേശി (33)

കരിങ്കുന്നം സ്വദേശി (21)

കരുണാപുരം ബാലൻപ്പിള്ളസിറ്റി സ്വദേശിനികൾ ( 46, 21), ആറു വയസുകാരൻ

കൊന്നത്തടി സ്വദേശികളായ കുടുംബാംഗങ്ങൾ ( 34,33)

കുടയത്തൂർ സ്വദേശി (48)

കുമാരമംഗലം സ്വദേശി (23)

മണക്കാട് സ്വദേശി (40)

മറയൂർ സ്വദേശികൾ, പുരുഷൻ (44), സ്ത്രീ (19)

മൂന്നാർ സ്വദേശി (36) പഞ്ചായത്ത് ജീവനക്കാരനാണ്.

മുട്ടം സ്വദേശിനി (32)

മുട്ടം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ, സ്ത്രീകൾ (33,60), രണ്ടു വയസുകാരി, പുരുഷൻ (64)

നെടുങ്കണ്ടം കോമ്പയാർ സ്വദേശിനി (38)

നെടുങ്കണ്ടം സഹകരണ ബാങ്ക് ജീവനക്കാരി (57)

നെടുങ്കണ്ടം പോലീസ് കാന്റീൻ ജീവനക്കാരൻ (49)

നെടുങ്കണ്ടം സ്വദേശികൾ (39,45)

നെടുങ്കണ്ടം സ്വദേശിനികൾ ( 49, 49)

പള്ളിവാസൽ സ്വദേശികളായ കുടുംബാംഗങ്ങൾ, സ്ത്രീ (35), പുരുഷൻ (14)

പീരുമേട് സ്വദേശി (28)

പെരുവന്താനം സ്വദേശിനി (47)

പുറപ്പുഴ സ്വദേശികൾ ( 52,57)

രാജകുമാരി ഖജനാപ്പാറ സ്വദേശി (44)

രാജകുമാരി കുരുവിളാസിറ്റി സ്വദേശിനികൾ ( 49,55)

സേനാപതി കത്തിപ്പാറ സ്വദേശിനികളായ കുടുംബാംഗങ്ങൾ (33 ,26, 2 വയസ്)

സേനാപതി കത്തിപ്പാറ സ്വദേശി (54)

സേനാപതി സ്വദേശിനി (55)

തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ കുടുംബാംഗങ്ങൾ 5 പേർ
സ്ത്രീ (20,70,43, 2 വയസ്), പുരുഷൻ(40)

തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ കുടുംബാംഗങ്ങൾ സ്ത്രീ (28), പുരുഷൻ (35)

തൊടുപുഴയിലെ ഹോട്ടൽ ജീവനക്കാരായ 4 പേർ (19, 19,47,60)

കുടയത്തൂർ സ്വദേശി (38)

തൊടുപുഴ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർ സ്ത്രീ (27,56), പുരുഷൻ (61)

തൊടുപുഴ ഉണ്ടാപ്ലാവ് സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ സ്ത്രീ (32,6)
പുരുഷൻ (38,27)


തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ ഒരു കുടുംബത്തിലെ 3പേർ (20,32,60)

തൊടുപുഴ സ്വദേശി (82)

തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ (50)

ഉടുമ്പൻചോല സ്വദേശിനി (27)

വണ്ടൻമേട് സ്വദേശി (26)

വണ്ടിപ്പെരിയാർ സ്വദേശിനികൾ (38, 69,)

വണ്ണപ്പുറം മുണ്ടന്മുടി സ്വദേശിയായ ഒരു വയസുകാരി

വാത്തിക്കുടി രാജപുരം സ്വദേശി (25)

വാഴത്തോപ്പ് മണിയാറംകുടി സ്വദേശി (47)

വാഴത്തോപ്പ് സ്വദേശിനി (31)

വാഴത്തോപ്പ് മണിയാറംകുടി സ്വദേശിനി (42)

വെള്ളിയാമറ്റം സ്വദേശികളായ 9 പേർ. ( പുരുഷൻ 63,38, 12, 19,63 , സ്ത്രീ 59, 23, 11,38)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.