SignIn
Kerala Kaumudi Online
Thursday, 26 November 2020 2.04 AM IST

ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങി പാകിസ്ഥാന്‍ പൗരന്മാര്‍, കുടുങ്ങിയത് സന്ദര്‍ശക വിസയിലെത്തിയവർ

dubai-airport

ദുബായ്: സന്ദര്‍ശക വിസയിലെത്തിയ ഇരുനൂറോളം പാകിസ്ഥാന്‍ പൗരന്മാര്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി. ലാഹോറില്‍ നിന്ന് സന്ദര്‍ശക വിസയിലെത്തിയവരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ദുബായിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റ് അറിയിച്ചത്.

പ്രധാനമായും സാധാരണ തൊഴിലാളികളാണ് സംഘത്തിലുള്ളതെന്നും ഇവര്‍ സന്ദര്‍ശക വിസയില്‍ എത്തിയതിനാല്‍ ഹോട്ടല്‍ ബുക്കിംഗ് രേഖകളോ അല്ലെങ്കില്‍ യു.എ.ഇയില്‍ ജീവിക്കുന്നതിനുള്ള പണം കൈവശമുള്ളതിന്റെ രേഖകളോ നല്‍കേണ്ടിവരുമെന്നാണ് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് റീജ്യണല്‍ മാനേജര്‍ ഷാഹിദ് മുഗള്‍ അറിയിച്ചത്. പാകിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥരും വിമാനത്താവളത്തിലുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, GULF, GULF NEWS, DUBAI, AIRPORT
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.