SignIn
Kerala Kaumudi Online
Friday, 30 October 2020 2.02 AM IST

ബാർ കോഴയിൽ രഹസ്യ ഏജൻസി റിപ്പോർട്ട് : ഗൂഢാലോചനയ്ക്കു പിന്നിൽ ചെന്നിത്തലയും ഐ ഗ്രൂപ്പും

bar

 ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ​ ​അ​റി​വോ​ടെ​യെ​ന്നും

ഔ​ദ്യോ​ഗി​ക​ ​റി​പ്പോ​ർ​ട്ട​ല്ലെ​ന്ന് ​ജോ​സ് ​കെ.​ മാ​ണി

കോ​​​ട്ട​​​യം​​​:​​​ ​​​ബാ​​​ർ​​​ ​​​കോ​​​ഴ​​​ക്കേ​​​സി​​​ൽ​​​ ​​​കേ​​​ര​​​ള​​​ ​​​കോ​​​ൺ​​​ഗ്ര​​​സ് ​​​-​​​എം​​​ ​​​ലീ​​​ഡ​​​റും​​​ ​​​ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി​​​രു​​​ന്ന​​​ ​​​കെ.​​​എം​​​ ​​​മാ​​​ണി​​​ക്കെ​​​തി​​​രെ​​​ ​​​ന​​​ട​​​ന്ന​​​ ​​​ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യ്ക്ക് ​​​പി​​​ന്നി​​​ൽ​​​ ​​​മു​​​ൻ​​​ ​​​ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​ ​​​ര​​​മേ​​​ശ് ​​​ചെ​​​ന്നി​​​ത്ത​​​ല​​​യും​​​ ​മ​​​റ്റ് ​​​ഐ​​​ ​​​ഗ്രൂ​​​പ്പ് ​​​നേ​​​താ​​​ക്ക​​​ളു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ​​​ആ​​​രോ​​​പ​​​ണം.
അ​​​ന്ന​​​ത്തെ​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​ക്കും​​​ ​​​ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ക്കു​​​റി​​​ച്ച് ​​​അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും​​​ ​​​കൊ​​​ച്ചി​​​യി​​​ലെ​​​ ​​​ഒ​​​രു​​​ ​​​ഡി​​​റ്റ​​​ക്ടീ​​​വ് ​​​ഏ​​​ജ​​​ൻ​​​സി​​​യെ​​​ക്കൊ​​​ണ്ട് ​​​പാ​​​ർ​​​ട്ടി​​​ ​​​ത​​​യാ​​​റാ​​​ക്കി​​​ച്ച​​​ ​​​അ​​​ന്വേ​​​ഷ​​​ണ​​​ ​​​റി​​​പ്പോ​​​ർ​​​ട്ടി​​​ലെ​​​ ​​​ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ൾ​​​ ​​​പു​​​റ​​​ത്താ​​​യി.​​​ ​​​ജോ​​​സ് ​​​കെ.​​​ ​​​മാ​​​ണി​​​ ​​​യു.​​​ഡി.​​​എ​​​ഫ് ​​​വി​​​ട്ട് ​​​ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ലേ​​​ക്ക് ​​​പോ​​​യ​​​തി​​​ന് ​​​പി​​​റ​​​കെ​​​ ​​​റി​​​പ്പോ​​​ർ​​​ട്ട് ​​​പ​​​ര​​​സ്യ​​​മാ​​​യ​​​തി​​​ന് ​​​പി​​​ന്നി​​​ൽ​​​ ​​​ജോ​​​സ് ​​​വി​​​ഭാ​​​ഗ​​​മാ​​​ണെ​​​ന്ന് ​​​യു.​​​ഡി.​​​എ​​​ഫ് ​​​ആ​​​രോ​​​പി​​​ക്കു​​​ന്നു.​ ​ബാ​​​ർ​​​ ​​​കോ​​​ഴ​​​യി​​​ൽ​​​ ​​​മാ​​​ണി​​​ക്കെ​​​തി​​​രെ​​​ ​​​സ​​​മ​​​രം​​​ ​​​ന​​​യി​​​ച്ച​​​ ​​​ഇ​​​ട​​​തു​​​ ​​​മു​​​ന്ന​​​ണി​​​യി​​​ൽ​​​ ​​​ജോ​​​സ് ​​​വി​​​ഭാ​​​ഗം​​​ ​​​ചേ​​​രു​​​ന്ന​​​തി​​​ലെ​ ​ജാ​​​ള്യ​​​ത​​​ ​​​മ​​​റ​​​ക്കാ​​​നാ​​​ണ് ​​​ബാ​​​ർ​​​ ​​​കോ​​​ഴ​​​ ​​​ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കു​​​ ​​​പി​​​ന്നി​​​ൽ​​​ ​​​ചെ​​​ന്നി​​​ത്ത​​​ല​​​യെ​​​ന്ന് ​​​ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ ​​​റി​​​പ്പോ​​​ർ​​​ട്ട് ​​​ഇ​​​പ്പോ​​​ൾ​​​ ​​​പു​​​റ​​​ത്തു​​​വി​​​ട്ട​​​തെ​​​ന്ന് ​​​ജോ​​​സ​​​ഫ് ​​​വി​​​ഭാ​​​ഗം​​​ ​​​ജ​​​ന​​​റ​​​ൽ​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​ജോ​​​യ് ​​​എ​​​ബ്ര​​​ഹാം​​​ ​​​ആ​​​രോ​​​പി​​​ച്ചു.​​​ ​​​എ​​​ന്നാ​​​ൽ,​​​ഈ​​​ ​​​റി​​​പ്പോ​​​ർ​​​ട്ട് ​​​ഔ​​​ദ്യോ​​​ഗി​​​ക​​​മ​​​ല്ലെ​​​ന്നും​​​ ​​​ഒ​​​റി​​​ജി​​​ന​​​ൽ​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു​​​ ​​​ജോ​​​സ് ​​​കെ​​.​ ​മാ​​​ണി​​​യു​​​ടെ​​​ ​​​വി​​​ശ​​​ദീ​​​ക​​​ര​​​ണം.​​​ ​​​മു​​​മ്പ് ​​​ഔ​​​ദ്യോ​​​ഗി​​​ക​​​ ​​​റി​​​പ്പോ​​​ർ​​​ട്ടെ​​​ന്നു​​​ ​​​പ​​​റ​​​ഞ്ഞ് ​​​മാ​​​ദ്ധ്യ​​​മ​​​ങ്ങ​​​ൾ​​​ ​​​ന​​​ൽ​​​കി​​​യ​​​ ​​​വാ​​​ർ​​​ത്ത​​​യു​​​ടെ​​​ ​​​ആ​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണി​​​തെ​​​ന്നും​​​ ​​​അ​​​ദ്ദേ​​​ഹം​​​ ​​​പ​​​റ​​​ഞ്ഞു.
പി.​​​സി.​​​ജോ​​​ർ​​​ജ്,​​​ ​​​ജോ​​​സ​​​ഫ് ​​​വാ​​​ഴ​​​ക്ക​​​ൻ,​​​ ​​​അ​​​ടൂ​​​ർ​​​ ​​​പ്ര​​​കാ​​​ശ് ,​​​ ​ആ​​​ർ.​​​ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള​​​ ​​​എ​​​ന്നി​​​വ​​​രെ​​​ക്കു​​​റി​​​ച്ചും​​​ ​​​റി​​​പ്പോ​​​ർ​​​ട്ടി​​​ൽ​​​ ​​​പ​​​രാ​​​മ​​​ർ​​​ശ​​​മു​​​ണ്ട്.​​​ ​​​ബാ​​​ർ​​​ ​​​കോ​​​ഴ​​​ ​​​സം​​​ബ​​​ന്ധി​​​ച്ച​​​ ​​​ആ​​​രോ​​​പ​​​ണം​​​ ​​​ഉ​​​യ​​​ർ​​​ന്ന​​​പ്പോ​​​ൾ​​​ ​​​അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ​​​കേ​​​ര​​​ള​​​കോ​​​ൺ​​​ഗ്ര​​​സ് ​​​-​​​എം​​​ ​​​സ്റ്റി​​​യ​​​റിം​​​ഗ് ​​​ക​​​മ്മി​​​റ്റി​​​ ​​​കൂ​​​ടി​​​ ​​​ഡെ​​​പ്യൂ​​​ട്ടി​​​ ​​​ലീ​​​ഡ​​​ർ​​​ ​​​സി.​​​എ​​​ഫ്.​​​തോ​​​മ​​​സ് ​​​ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​ 2014​​​ൽ​​​ ​​​ക​​​മ്മി​​​ഷ​​​നെ​​​ ​​​വ​​​ച്ചി​​​രു​​​ന്നു.​​​ ​​​ക​​​മ്മി​​​ഷ​​​ൻ​​​ ​​​മൂ​​​ന്നു​​​ ​​​ത​​​വ​​​ണ​​​ ​​​കൂ​​​ടി​​​യെ​​​ങ്കി​​​ലും​​​ ​​​ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ൾ​​​ ​​​ഉ​​​ന്ന​​​ത​​​ ​​​യു.​​​ഡി.​​​എ​​​ഫ് ​​​നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ​​​തി​​​നാ​​​ൽ​​​ ​​​റി​​​പ്പോ​​​ർ​​​ട്ട് ​​​പു​​​റ​​​ത്തു​​​ ​​​വ​​​ന്നി​​​ല്ല.​
ഐ​​​ ​​​ഗ്രൂ​​​പ്പി​​​നെ​​​ ​​​പ്ര​​​തി​​​ക്കൂ​​​ട്ടി​​​ൽ​​​ ​​​നി​​​റു​​​ത്തു​​​ന്ന​​​ ​​​റി​​​പ്പോ​​​ർ​​​ട്ടി​​​ൽ,​​​ ​​​കെ.​​​എം.​​​ ​മാ​​​ണി​​​യെ​​​യും​​​ ​​​കേ​​​ര​​​ള​​​ ​​​കോ​​​ൺ​​​ഗ്ര​​​സി​​​നെ​യും​​​ ​​​ഇ​​​ല്ലാ​​​യ്മ​​​ ​​​ചെ​​​യ്യു​​​ക​​​യെ​​​ന്ന​​​ ​​​ല​​​ക്ഷ്യ​​​മാ​​​യി​​​രു​​​ന്നു​​​ ​​​ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യ്ക്ക് ​​​പി​​​ന്നി​​​ലെ​​​ന്നാ​​​യി​​​രു​​​ന്നു​​​ ​​​ക​​​ണ്ടെ​​​ത്ത​​​ൽ​​.​ ​​​
റി​​​പ്പോ​​​ർ​​​ട്ട് ​​​ത​​​യാ​​​റാ​​​ക്ക​​​ൽ​​​ ​​​പാ​​​തി​​​ ​​​വ​​​ഴി​​​യി​​​ൽ​​​ ​​​സ്തം​​​ഭി​​​ച്ച​​​തോ​​​ടെ​​​ ​​​അ​​​ന്വേ​​​ഷ​​​ണ​​​ച്ചു​​​മ​​​ത​​​ല​​​ ​​​കൊ​​​ച്ചി​​​യി​​​ലെ​​​ ​​​ഒ​​​രു​​​ ​​​സ്വ​​​കാ​​​ര്യ​​​ ​​​ഡി​​​റ്റ​​​ക്ടീ​​​വ് ​​​ഏ​​​ജ​​​ൻ​​​സി​​​ക്കു​​​ ​​​ന​​​ൽ​​​കി​​​യ​​​താ​​​യി​​​ ​​​കെ.​​​എം.​​​മാ​​​ണി​​​ ​​​പി​​​ന്നീ​​​ട് ​​​അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.​​​ ​​​അ​​​ന്ത​​​രി​​​ച്ച​​​ ​​​സി.​​​എ​​​ഫ് .​​​തോ​​​മ​​​സി​​​ന്റെ​ ​ഒ​​​പ്പോ​​​ടെ​​​യു​​​ള്ല​ ​ആ​​​ ​​​അ​​​ന്വേ​​​ഷ​​​ണ​​​ ​​​റി​​​പ്പോ​​​ർ​​​ട്ടാ​​​ണ് ​​​ഇ​​​ന്ന​​​ലെ​​​ ​​​ചാ​​​ന​​​ലു​​​ക​​​ളി​​​ലൂ​​​ടെ​​​ ​​​പു​​​റ​​​ത്തു​​​ ​​​വ​​​ന്ന​​​ത്.​​​ 2016​​​ ​​​മാ​​​ർ​‍​​​ച്ച് 31​​​ന് ​സ​​​മ​​​ർ​​​പ്പി​​​ച്ച​​​ ​​​റി​​​പ്പോ​​​ർ​​​ട്ട് ​​​നാ​​​ല് ​​​വ​​​ർ​​​ഷ​​​ത്തോ​​​ളം​​​ ​​​കേ​​​ര​​​ള​​​ ​​​കോ​​​ൺ​​​ഗ്ര​​​സ്-​​​എം​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ന്റെ​ ​കൈ​​​വ​​​ശ​​​മാ​​​യി​​​രു​​​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: POLITICS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.