SignIn
Kerala Kaumudi Online
Wednesday, 02 December 2020 12.45 PM IST

വേദനകളെ, ദുരിതകാലത്തെ അതിജീവിച്ചു... ഇനി നടി ശരണ്യയ്‌ക്ക് പ്രതീക്ഷയുടെ പുതുജീവിതം

eeee

ഏറെ നാളായി രോഗാവസ്ഥയിൽ കഴിഞ്ഞിരുന്ന നടി ശരണ്യയുടെ ജീവിതത്തിൽ പുതുവെളിച്ചം.

ശരണ്യയുടെ സ്വപ്നങ്ങൾക്കൊപ്പം നടന്ന സഹയാത്രിക സീമ ജി. നായർ ആ ദുരിതകാലത്തിലൂടെ സഞ്ചരിക്കുന്നു...

ഒ​ട്ടും​ ​പ്ര​തീ​ക്ഷി​ക്കാ​ത്ത​ ​സ​മ​യ​ത്ത് ​ജീ​വി​ത​ത്തി​ൽ​ ​ഇ​രു​ട്ട് ​നി​റ​യു​ക,​ ​ആ​ ​ഇ​രു​ട്ടി​നൊ​പ്പം​ ​നീ​ണ്ട​ ​ദൂ​രം​ ​ന​ട​ക്കേ​ണ്ടി​ ​വ​രി​ക.​ ​തു​ട​രെത്തു​ട​രെ​ ​വി​ഷ​മ​ങ്ങ​ളെ​ ​നേ​രി​ടേ​ണ്ടി​ ​വ​രി​ക.​ ​ആ​ർ​ക്കും​ ​അ​ത്ര​ ​എ​ളു​പ്പ​ത്തി​ൽ​ ​നേ​രി​ടാ​ൻ​ ​ക​ഴി​യു​ന്ന​ത​ല്ല,​ ​ഈ​ ​അ​വ​സ്ഥ​ക​ളൊ​ന്നും.​ ​ഒ​രു​ ​പു​ഞ്ചി​രി​ ​കൊ​ണ്ടാ​ണ് ​ഓ​ർ​ക്കാ​പ്പു​റ​ത്ത് ​ഒ​രു​ ​നി​മി​ഷം​ ​കൊ​ണ്ട് ​ഇ​ല്ലാ​താ​യ​ ​അ​തു​വ​രെ​യു​ള്ള​ ​ഇരുട്ടിനെ​ ​ന​ടി​ ​ശ​ര​ണ്യ​ ​നേ​രി​ട്ട​ത്.​ ​ജീ​വി​തം​ ​ത​ന്നെ​ ​കീ​ഴ്മേ​ൽ​ ​മ​റി​ഞ്ഞ​ ​കാ​ലം.​ ​താ​ര​ത്തി​ള​ക്ക​ത്തി​ൽ​ ​നി​ൽ​ക്കു​ന്ന​ ​സ​മ​യ​ത്താണ് ​ഗു​രു​ത​ര​രോ​ഗം​ ​പി​ടി​പ്പെ​ട്ട​ത്.​ ​ജീ​വ​ൻ​ ​നി​ല​നി​റു​ത്താ​ൻ​ ​ചി​കി​ത്സ​യ്‌​ക്ക് ​വ​ലി​യ​ ​തു​ക​ ​ത​ന്നെ​ ​വേ​ണ്ടി​യി​രു​ന്നു.​ ​ചി​കി​ത്സ​യ്‌​ക്കു​ള്ള​ ​പ​ണം​ ​പോ​ലും​ ​ക​ണ്ടെ​ത്താ​നാ​കാ​തെ​ ​ശ​ര​ണ്യ​ ​ഏ​റെ​ ​വ​ല​ഞ്ഞു.​ ​രോ​ഗം​ ​തി​രി​ച്ച​റി​ഞ്ഞ​ ​നാ​ൾ​ ​മു​ത​ൽ​ ​ഇ​ന്നോ​ളം​ ​ഉ​റ്റ​കൂ​ട്ടു​കാ​രി​യും​ ​അ​മ്മ​യു​മൊ​ക്കെ​യാ​യി​ ​കൂ​ടെ​ ​നി​ഴ​ൽ​ ​പോ​ലെ​ ​ന​ട​ന്ന​ ​ആ​ളാ​ണ് ​ന​ടി​ ​സീ​മ​ ​ജി.​നാ​യ​ർ.​ ​ഒ​രു​പ​ക്ഷേ,​ ​മ​റ്റാ​രേ​ക്കാ​ളും​ ​ന​ന്നാ​യി​ ​ശ​ര​ണ്യ​യു​ടെ​ ​അ​തി​ജീ​വ​ന​ ​ക​ഥ​ ​പ​റ​യാ​നും​ ​ക​ഴി​യു​ക​ ​അ​വ​ർ​ക്ക് ​ത​ന്നെ​യാ​ണ്.​ ​പ്ര​തി​സ​ന്ധി​ക​ളെ​യെ​ല്ലാം​ ​ന​ട​ന്ന് ​തോ​ൽ​പ്പി​ച്ച് ​ജീ​വി​ത​ത്തി​ലേ​ക്ക് ​മ​ട​ങ്ങി​ ​വ​രു​ന്ന​ ​ശ​ര​ണ്യ​ ​ന​മു​ക്കെ​ല്ലാം​ ​അ​ഭി​മാ​ന​മാ​ണ്,​ ​പ്ര​ചോ​ദ​ന​മാ​ണ്.
'​'​ശ​ര​ണ്യ​ ​ചി​രി​ച്ചു​ ​തു​ട​ങ്ങി.​ ​എ​ത്ര​യോ​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷ​മാ​ണ് ​അ​വ​ളു​ടെ​ ​മു​ഖ​ത്ത് ​ഈ​ ​ചി​രി​ ​കാ​ണു​ന്ന​ത്.​ ​വേ​ദ​ന​ക​ളും​ ​ക​ഷ്ട​ത​ക​ളു​മൊ​ക്കെ​ ​മാ​റി​ ​അ​വ​ൾ​ ​പ​ഴ​യ​ ​പോ​ലെ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​തി​രി​ച്ച് ​വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​പ്രാ​ർ​ത്ഥ​ന​ക​ളും​ ​പ്ര​തീ​ക്ഷ​ക​ളു​മാ​യി​ ​ഇ​നി​ ​മു​ന്നോ​ട്ടു​ള്ള​ ​യാ​ത്ര​യ്ക്ക് ​ഊ​ർ​ജം​ ​പ​ക​രു​ന്ന​ത്.​ ​ഇ​പ്പോ​ഴി​താ​ ​മ​റ്റൊ​രു​ ​വ​ലി​യ​ ​സ്വ​പ്നം​ ​കൂ​ടി​ ​പൂ​ർ​ത്തി​യാ​വു​ക​യാ​ണ്.​ ​ശ​ര​ണ്യ​യ്‌​ക്ക് ​സ്വ​ന്ത​മാ​യി​ ​ഒ​രു​ ​വീ​ടെ​ന്ന​ ​സ്വ​പ്നം,​ 23​ന് ​വീ​ടി​ന്റെ​ ​പാ​ലു​കാ​ച്ച​ലാ​ണ്.​"​"ശ​ര​ണ്യ​യു​ടെ​ ​ജീ​വി​തം​ ​സീ​മ​ ​പ​റ​യു​ന്നു.

ഹൃ​ദ​യ​ത്തി​ലാ​ണ് ​അ​വ​ൾ​ക്ക് ​സ്ഥാ​നം
2012​ ​ൽ​ ​ഒ​രു​ ​സീ​രി​യ​ൽ​ ​സെ​റ്റി​ൽ​ ​വ​ച്ചാ​ണ് ​ശ​ര​ണ്യ​യ്‌​ക്ക് ​ശാ​രീ​രി​ക​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​തു​ട​ങ്ങു​ന്ന​ത്.​ ​അ​ന്ന് ​ഞാ​നും​ ​ശ​ര​ണ്യ​യും​ ​ത​മ്മി​ൽ​ ​പ​രി​ച​യ​മി​ല്ല.​ ​ഒ​രു​ ​ഓ​ണ​ത്തി​ന് ​അ​മ്മ​യും​ ​ശ​ര​ണ്യ​യും​ ​ഷോ​പ്പിം​ഗി​ന് ​പോ​കാ​നൊ​രു​ങ്ങു​മ്പോ​ഴാ​ണ് ​ശ​ര​ണ്യ​ ​ത​ല​ചു​റ്റി​ ​വീ​ഴു​ന്ന​തും​ ​ ഹോ​സ്‌​പി​റ്റ​ലി​ലാ​കു​ന്ന​തും.​ ​അ​വി​ടെ​ ​വ​ച്ചാ​ണ് ​ഇ​തൊ​രു​ ​സീ​രി​യ​സ് ​പ്ര​ശ്‌​നം​ ​ആ​ണെ​ന്ന് ​അ​റി​യു​ന്ന​ത്.​ ​പി​ന്നീ​ട് ​നി​ര​വ​ധി​ ​ടെ​സ്റ്റു​ക​ൾ​ ​ന​ട​ത്തി.​ ​ഒ​ടു​വി​ൽ​ ​കാ​ൻ​സ​റാ​ണെ​ന്ന് ​ഡോ​ക്‌​ട​ർ​മാ​ർ​ ​വി​ധി​യെ​ഴു​തി.​ ​അ​ന്ന് ​ഗ​ണേ​ഷേ​ട്ട​ൻ​ ​മ​ന്ത്രി​യാ​ണ്.​ ​സീ​രി​യ​ൽ​ ​താ​ര​ങ്ങ​ളു​ടെ​ ​സം​ഘ​ട​ന​ (ആത്മ)​യി​ലെ​ ​പ്ര​സി​ഡ​ന്റു​മാ​ണ്.​ ​ഞാ​നും​ ​അ​ന്ന് ​ആ​ത്മ​യു​ടെ​ ​ഭാ​ര​വാ​ഹി​യാ​ണ്.​ ​ഗ​ണേ​ഷേ​ട്ട​ൻ​ ​പ​റ​ഞ്ഞാ​ണ് ​ശ​ര​ണ്യ​യു​ടെ​ ​അ​സു​ഖ​ത്തെ​ ​കു​റി​ച്ച​റി​യു​ന്ന​ത്.​ ​പി​ന്നീ​ട് ​അ​വ​ൾ​ക്കു​ ​വേ​ണ്ട​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ൾ​ക്കും​ ​മു​ന്നി​ൽ​ ​ത​ന്നെ​യു​ണ്ടാ​യി​രു​ന്നു.​ ​അ​ന്ന് ​ഇ​ത്ര​യും​ ​വ​ലി​യൊ​രു​ ​ആ​ത്മ​ബ​ന്ധം​ ​ഞ​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ടാ​കു​മെ​ന്ന് ​ക​രു​തി​യി​രു​ന്നി​ല്ല.​ ​അ​തു​വ​രെ​ ​എ​നി​ക്കും​ ​ശ​ര​ണ്യ​യ്‌​ക്കും​ ​ത​മ്മി​ൽ​ ​ഒ​രു​ ​പ​രി​ച​യ​വു​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​ഒ​രേ​ ​ഇ​ൻ​ഡ​സ്ട്രി​യി​ൽ​ ​വ​ർ​ക്ക് ​ചെ​യ്യു​ന്ന​ ​ര​ണ്ടു​ ​പേ​ർ,​ ​അ​താ​യി​രു​ന്നു​ ​ആ​കെ​യു​ണ്ടാ​യി​രു​ന്ന​ ​ബ​ന്ധം.​ ​അ​റി​ഞ്ഞോ​ ​അ​റി​യാ​തെ​യോ​ ​ഞ​ങ്ങ​ൾ​ക്കി​ട​യി​ലെ​ ​സ്നേ​ഹം​ ​ശ​ക്ത​മാ​യി​ ​വ​ള​രു​ക​യാ​യി​രു​ന്നു.​ ​ഞാ​ന​വ​ളു​ടെ​ ​സെ​ക്ക​ൻ​ഡ് ​ മ​ദ​റാ​ണെ​ന്നാ​ണ് ​ശ​ര​ണ്യ​ ​പ​റ​യു​ന്ന​ത്.​ ​എ​നി​ക്ക​വ​ളെ​ന്റെ​ ​സ്വ​ന്തം​ ​മ​ക​ൾ​ ​ത​ന്നെ​യാ​ണ്.​ ​ക​ഴി​ഞ്ഞ​ജ​ന്മ​ത്തി​ലെ​ന്തോ​ ​ക​ണ​ക്ഷ​ൻ​ ​ഞ​ങ്ങ​ൾ​ ​ത​മ്മി​ലു​ണ്ടാ​കും.​ ​മു​ജ്ജ​ന്മ​ ​ബ​ന്ധം​ ​എ​ന്ന് ​പ​റ​യാ​നാ​ണ് ​എ​നി​ക്കി​ഷ്‌​ടം.

v

ക​ര​ഞ്ഞു​ ​താ​ണ്ടി​യ​ ​വ​ഴി​കൾ

ആ​ദ്യ​ത്തെ​ ​സ​ർ​ജ​റി​ ​ക​ഴി​ഞ്ഞ​തോ​ടെ​ ​എ​ല്ലാം​ ​പ​ഴ​യ​പോ​ലെ​ ​ആ​കു​മെ​ന്ന് ​ക​രു​തി​യി​രി​ക്ക​വെ​യാ​ണ് ​വീ​ണ്ടും​ ​തി​രി​ച്ച​ടി​യാ​യി​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ഒ​ന്ന​ര​ ​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​യി​ൽ​ ​ര​ണ്ടാ​മ​ത്തെ​ ​സ​ർ​ജ​റി​യും.​ ​അ​ങ്ങ​നെ​യി​പ്പോ​ൾ​ ​എ​ട്ടു​ ​വ​ർ​ഷ​ത്തി​നി​ട​യി​ൽ​ ​പ​ത്ത് ​സ​ർ​ജ​റി​യാ​ണ് ​ന​ട​ത്തി​യ​ത്.​ ​എ​ട്ടെ​ണ്ണം​ ​ത​ല​യി​ലും​ ​ര​ണ്ടെ​ണ്ണം​ ​ക​ഴു​ത്തി​ലു​മാ​യി​രു​ന്നു.​ ​ഒ​രെ​ണ്ണം​ ​ക​ഴി​ഞ്ഞ് ​അ​തി​ന്റെ​ ​ക്ഷീ​ണം​ ​മാ​റു​ന്ന​തി​ന് ​മു​ന്നേ​ ​ത​ന്നെ​ ​അ​ടു​ത്ത​ ​സ​ർ​ജ​റി​ ​വേ​ണ്ടി​ ​വ​രും.​ 29​ ​വ​യ​സി​നു​ള്ളി​ൽ​ ​അ​വ​ൾ​ ​ഒ​രു​പാ​ട് ​അ​നു​ഭ​വി​ച്ചു.​ ​ശ​ര​ണ്യ​യു​ടെ​ ​അ​സാ​ധാ​ര​ണ​ ​മ​ന​ക്ക​രു​ത്ത് ​കൊ​ണ്ട് ​മാ​ത്ര​മാ​ണ് ​അ​വ​ളി​പ്പോ​ൾ​ ​തി​രി​ച്ചു​വ​ന്ന​ത്.​ ​ഇ​നി​യൊ​രി​ക്ക​ലും​ ​ആ​ ​അ​സു​ഖം​ ​അ​വ​ളെ​ ​ബു​ദ്ധി​മു​ട്ടി​ക്കി​ല്ല​ ​എ​ന്ന് ​ത​ന്നെ​യാ​ണ് ​ഞ​ങ്ങ​ളെ​ല്ലാ​വ​രും​ ​വി​ശ്വ​സി​ക്കു​ന്ന​ത്.
സ​ർ​ജ​റി​ക​ൾ​ ​തു​ട​രെ​ ​തു​ട​രെ​ ​വേ​ണ്ടി​ ​വ​ന്ന​തോ​ടെ​ ​ചി​കി​ത്സ​യ്‌​ക്കു​ള്ള​ ​ചെ​ല​വ് ​ക​ണ്ടെ​ത്തു​ക​ ​എ​ന്ന​ത് ​വ​ലി​യ​ ​ബു​ദ്ധി​മു​ട്ടാ​യി​ ​മാ​റി.​ ​ഏ​ഴാ​മ​ത്തെ​ ​സ​ർ​ജ​റി​യാ​യ​പ്പോ​ൾ​ ​കൈ​യി​ൽ​ ​പ​ത്ത് ​പൈ​സ​യി​ല്ല.​ ​ശ​ര​ണ്യ​യു​ടെ​ ​അ​മ്മ​ ​ഗീ​ത​ച്ചേ​ച്ചി​ ​വി​ളി​ച്ച് ​ഇ​നി​ ​ചി​കി​ത്സ​യ്‌​ക്ക് ​ഒ​രു​ ​പൈ​സ​യും​ ​കൈ​യി​ലി​ല്ലെ​ന്ന് ​പ​റ​ഞ്ഞ് ​ക​ര​ഞ്ഞ​തോ​ടെ​ ​അ​റി​യാ​വു​ന്ന​ ​പ​ല​രെ​യും​ ​വി​ളി​ച്ച് ​ഞാ​ൻ​ ​വീ​ണ്ടും​ ​സ​ഹാ​യം​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​പ​ക്ഷേ,​ ​സ​ഹാ​യി​ച്ച​വ​രെ​ല്ലാം​ ​മു​ഖം​ ​ക​റു​പ്പി​ച്ചു​ ​തു​ട​ങ്ങി.​ ​കു​റേ​ ​വാ​തി​ലു​ക​ൾ​ ​മു​ട്ടി.​ ​എ​ല്ലാം​ ​തു​റ​ന്ന​തി​നേ​ക്കാ​ൾ​ ​വേ​ഗ​ത്തി​ൽ​ ​അ​ട​ഞ്ഞു​വെ​ന്ന​താ​ണ് ​സ​ത്യം.​ ​ചി​ല​യി​ട​ത്ത് ​നി​ന്ന് ​മ​ന​സി​ന് ​വി​ഷ​മ​മു​ണ്ടാ​കു​ന്ന​ ​ത​ര​ത്തി​ലും​ ​മ​റു​പ​ടി​ ​കി​ട്ടി.
അ​ങ്ങ​നെ​യാ​ണ് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ഈ​ ​വാ​ർ​ത്ത​ ​വ​ര​ണ​മെ​ന്ന് ​തീ​രു​മാ​നി​ക്കു​ന്ന​ത്.​ ​​ ​ആ​ളു​ക​ൾ​ ​വി​ശ്വ​സി​ക്ക​ണ​മെ​ങ്കി​ൽ​ ​ശ​ര​ണ്യ​യു​ടെ​ ​അ​പ്പോ​ഴ​ത്തെ​ ​അ​വ​സ്ഥ​ ​കാ​ണി​ക്കേ​ണ്ടി​യി​രു​ന്നു.​ ​പ​ക്ഷേ​ ​അ​വ​ളോ​ട് ​കാ​ര്യം​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​അ​വ​ൾ​ക്ക​ത് ​വ​ലി​യ​ ​ഷോ​ക്കാ​യി​രു​ന്നു.​ ​അ​വ​ളെ​ ​വ​ച്ച് ​വീ​ഡി​യോ​ ​എ​ടു​ക്കാ​ൻ​ ​പ​റ്റി​ല്ലെ​ന്നും​ ​ക​ര​ച്ചി​ലാ​ണെ​ന്നും​ ​പ​റ​ഞ്ഞ് ​ഗീ​ത​ച്ചേ​ച്ചി​ ​എ​ന്നെ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച് ​സ​ങ്ക​ട​പ്പെ​ട്ടു.​ ​ ​അ​വ​ളെ​ ​പ​റ​ഞ്ഞ് ​മ​ന​സി​ലാ​ക്കു​ക​ ​എ​ന്ന​ത​ല്ലാ​തെ​ ​ഞ​ങ്ങ​ൾ​ക്ക് ​മ​റ്റൊ​രു​ ​വ​ഴി​യു​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​അ​ങ്ങ​നെ​യാ​ണ് ​സൂ​ര​ജ് ​പാ​ല​ക്കാ​ര​നൊ​പ്പം​ ​ആ​ദ്യ​ ​വീ​ഡി​യോ​ ​ചെ​യ്‌​ത​ത്.​ ​പ്ര​തീ​ക്ഷി​ക്കാ​ത്ത​ ​ത​ര​ത്തി​ൽ​ ​ആ​ളു​ക​ളി​ൽ​ ​നി​ന്നും​ ​സ​ഹാ​യം​ ​ല​ഭി​ച്ചു. അക്കാലത്താണ് ഫിറോസ് കുന്നംപറമ്പിലിനെ പറ്റി ഞാനറിയുന്നത്. അങ്ങനെ അദ്ദേഹത്തോട് കാര്യം പറഞ്ഞു. ഒരു ദിവസം ഫിറോസ് ശ്രീകാര്യത്തെ അവരുടെ വാടകവീട്ടിൽ നിന്ന് ലൈവ് പോയിരുന്നു. അങ്ങനെ ചികിത്സയ്ക്ക് 25 ലക്ഷം സമാഹരിച്ചു. ​ആ​ ​സ​ർ​ജ​റി​യും​ ​ക​ഴി​ഞ്ഞു.​ ​ഓ​രോ​ ​ത​വ​ണ​യും​ ​സ​ർ​ജ​റി​ ​ക​ഴി​യു​മ്പോ​ൾ​ ​അ​തോ​ടെ​ ​അ​വ​ൾ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​തി​രി​ച്ചു​വ​രു​മെ​ന്നാ​ണ് ​ക​രു​തി​യ​ത്.​ ​പ​ക്ഷേ​ ​അ​സു​ഖം​ ​പി​ന്നെ​യും​ ​അ​വ​ളെ​ ​ബു​ദ്ധി​മു​ട്ടി​ച്ചു​ ​കൊ​ണ്ടേ​യി​രു​ന്നു.​ ​ഓ​രോ​ ​ത​വ​ണ​യും​ ​സ​ർ​ജ​റി​ ​ക​ഴി​ഞ്ഞ് ​പൊ​യ്ക്കൊ​ണ്ടി​രു​ന്ന​ത് ​വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു.​ ​വാ​ട​ക​ ​കൊ​ടു​ക്കാ​ൻ​ ​ത​ന്നെ​ ​ഏ​റെ​ ​പ്ര​യാ​സ​മാ​യി​രു​ന്നു​ ​അ​വ​ർ​ക്ക്.​ ​അ​ങ്ങ​നെ​യാ​ണ് ​ശ​ര​ണ്യ​യ്‌​ക്ക് ​സ്വ​ന്ത​മാ​യി​ ​വീ​ട് ​വേ​ണ്ടേ​യെ​ന്ന് ​ഞാ​ൻ​ ​ഗീ​ത​ചേ​ച്ചി​യോ​ട് ​ചോ​ദി​ക്കു​ന്ന​ത്.​ ​സു​ഖ​മി​ല്ലാ​ത്ത​ ​മ​ക​ളെ​യും​ ​കൊ​ണ്ട് ​ആ​ ​അ​മ്മ​ ​ക​ഷ്‌​ട​പ്പെ​ടു​ന്ന​ത് ​ക​ണ്ടുനി​ൽ​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​കാ​ഴ്‌​ച​യാ​യി​രു​ന്നി​ല്ല.​ ​പ​ക്ഷേ​ ​ആ​ ​അ​മ്മ​ ​അ​പ്പോ​ഴും​ ​പ​റ​ഞ്ഞു​ ​കൊ​ണ്ടി​രു​ന്ന​ത് ​വീ​ടെ​ന്ന​ ​ചി​ന്ത​യൊ​ന്നും​ ​ഞ​ങ്ങ​ൾ​ക്കി​ല്ല​ ​സീ​മാ​ ​എ​ന്നാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​അ​വ​ർ​ക്ക് ​സ്വ​ന്ത​മാ​യി​ ​ഒ​രു​ ​വീ​ട് ​വേ​ണ​മെ​ന്ന് ​മ​റ്റാ​രെ​ക്കാ​ളും​ ​നി​ർ​ബ​ന്ധം​ ​എ​നി​ക്കാ​യി​രു​ന്നു.​ ​അ​വ​രു​ടെ​ ​ക​ഷ്ട​പ്പാ​ടു​ക​ൾ​ ​നേ​രി​ട്ട് ​അ​റി​യാ​വു​ന്ന​വ​ർ​ക്ക് ​മാ​ത്ര​മേ​ ​അ​തൊ​ക്കെ​ ​മ​ന​സി​ലാ​കു​മാ​യി​രു​ന്നു​ള്ളൂ.​ ​

a

ത​ള​ർ​ച്ച​യു​ടെ​ ​കാ​ലം
ഏ​ഴാ​മ​ത്തെ​ ​സ​ർ​ജ​റി​ ​ക​ഴി​ഞ്ഞ​തോ​ടെ​ ​പി​ന്നെ​യും​ ​അ​വ​സ്ഥ​ ​കൂ​ടു​ത​ൽ​ ​മോ​ശ​മാ​യി.​ ​ചെ​റി​യ​ ​ത​ള​ർ​ച്ച​യൊ​ക്കെ​യാ​യി.​ ​വി​‌​ദ​ഗദ്ധ​ ​ചി​കി​ത്സ​യ്‌​ക്ക് ​വേ​ണ്ടി​ ​അ​വ​ളെ​ ​ബാം​ഗ്ലൂ​രി​ലേ​ക്ക് ​കൊ​ണ്ടു​ ​പോ​യി.​ ​അ​പ്പോ​ഴും​ ​ഇ​നി​യെ​ന്ത് ​എ​ന്ന​ ​ചി​ന്ത​ ​ഞ​ങ്ങ​ളെ​ ​വ​ല്ലാ​തെ​ ​വേ​ദ​നി​പ്പി​ച്ചി​രു​ന്നു.​ ​അ​വി​ട​ത്തെ​ ​ചി​കി​ത്സ​ ​ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും​ ​ഇ​നി​ ​ആ​ ​അ​സു​ഖം​ ​ശ​ര​ണ്യ​യെ​ ​ബാ​ധി​ക്കി​ല്ലെ​ന്ന് ​അ​വ​രു​ടെ​ ​ഉ​റ​പ്പ് ​കി​ട്ടി​യ​താ​യി​രു​ന്നു.​ ​പ​ക്ഷേ​ ​വി​ധി​ ​വീ​ണ്ടും​ ​അ​വ​ളെ​ ​പ​രീ​ക്ഷി​ച്ചു.​ ​സ​ർ​ജ​റി​ ​ക​ഴി​ഞ്ഞ് ​വീ​ട്ടി​ലെ​ത്തി​യ​തോ​ടെ​ ​ശ​ര​ണ്യ​യു​ടെ​ ​ശ​രീ​ര​ഭാ​രം​ ​വ​ല്ലാ​തെ​ ​കൂ​ടി.​ ​ന​ട​ക്കാ​നൊ​ന്നും​ ​പ​റ്റാ​തെ​ ​ത​ള​ർ​ന്ന് ​കി​ട​പ്പാ​യി.​ ​വീ​ണ്ടും​ ​ശ്രീ​ചി​ത്ര​യി​ലേ​ക്ക് ​മാ​റ്റി.​ ​പി​ന്നെ​യും​ ​സ​ർ​ജ​റി.​ ​അ​തോ​ടെ​ ​ശ​രീ​രം​ ​ഏ​റെ​ക്കു​റേ​ ​ത​ള​ർ​ന്ന​ ​അ​വ​സ്ഥ​യി​ലാ​യി.​ ​കി​ട​പ്പി​ലാ​യി​ ​എ​ന്നു​ ​പ​റ​യാം.​ ​കു​റേ​ ​ഫി​സി​യോ​ ​തെ​റാ​പ്പി​യൊ​ക്കെ​ ​ന​ട​ത്തി​ ​നോ​ക്കി.​ ​അ​തി​ലൊ​ന്നും​ ​ഒ​രു​ ​മാ​റ്റ​വു​മു​ണ്ടാ​യി​ല്ല.​ ​അ​ങ്ങ​നെ​യാ​ണ് ​അ​ന്ത​രീ​ക്ഷം​ ​ഒ​ന്നു​ ​മാ​റി​യാ​ൽ​ ​ചി​ല​പ്പോ​ൾ​ ​അ​വ​ൾ​ക്ക് ​മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് ​ക​രു​തി​ ​എ​ന്റെ​ ​വീ​ട്ടി​ലേ​ക്ക് ​കൊ​ണ്ടു​ ​വ​രു​ന്ന​ത്.​ ​അ​ങ്ങ​നെ​ ​ക​ഴി​ഞ്ഞ​ ​ജൂ​ണി​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​നി​ന്നും​ ​എ​റ​ണാ​കു​ള​ത്ത് ​എ​ത്തി​ച്ചു.​ ​എ​ന്റെ​ ​സു​ഹൃ​ത്ത് സാ​ബി​ത്ത് ​ഉ​മ്മ​ർ​ ​വ​ഴി​യാ​ണ് ​പീ​സ് ​വാ​ലി​ ​ഹോ​സ്‌​പി​റ്റ​ലി​നെ​ ​കു​റി​ച്ച് ​അ​റി​യു​ന്ന​ത്.​ ​അ​ങ്ങ​നെ​ ​ജൂ​ലാ​യി​ലാ​ണ് ​അ​വ​ളെ​ ​പീ​സ് ​വാ​ലി​യി​ലേ​ക്ക് ​കൊ​ണ്ടു​പോ​കു​ന്ന​ത്.​ ​എ​ട്ടു​ ​പേ​ർ​ ​ചേ​ർ​ന്നാ​ണ് ​അ​വ​ളെ​യ​ന്ന് ​വ​ണ്ടി​യി​ൽ​ ​ക​യ​റ്റി​യ​ത്.​ ​അ​വി​ടെ​ ​ദി​വ​സ​വും​ ​ആ​റു​ ​മ​ണി​ക്കൂ​ർ​ ​നീ​ളു​ന്ന​ ​ഫി​സി​യോ​തെ​റാ​പ്പി​യി​ലൂ​ടെ​ ​പ​തി​യെ​ ​പ​തി​യെ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​മ​ട​ക്കി​ ​കൊ​ണ്ടു​ ​വ​ന്നു.​ ​ആ​ൾ​ക്കാ​ർ​ ​ചേ​ർ​ന്ന് ​എ​ടു​ത്തു​ ​കൊ​ണ്ടു​ ​പോ​യ​ ​ശ​ര​ണ്യ​ ​അ​തേ​ ​വീ​ട്ടി​ലേ​ക്ക് ​ഈ​ ​മാ​സം​ ​ആ​ദ്യം​ ​തി​രി​ച്ച് ​ന​ട​ന്ന് ​വ​ന്നു​വെ​ന്ന​ത് ​ഞ​ങ്ങ​ൾ​ക്ക് ​അ​ത്ര​യും​ ​വ​ലി​യ​ ​സ​ന്തോ​ഷ​മാ​ണ്.

f

സ​ഹാ​യി​ച്ച​വ​രെ​ ​മ​റ​ക്കി​ല്ല

ഒ​രു​പാ​ട് ​പേ​രോ​ട് ​ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​ണ്ട് ​ ഞ​ങ്ങ​ൾ.​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​തി​രി​ച്ചു​ ​ന​ട​ത്തി​യ​തി​ൽ​ ​ഡോ.​ ​മാ​ത്യു​ ​എ​ബ്ര​ഹാ​മി​ന്റെ​ ​പേ​രാ​ണ് ​ശ​ര​ണ്യ​ ​ആ​ദ്യം​ ​പ​റ​യു​ക.​ ​ഓ​രോ​ ​സ​ർ​ജ​റി​യും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​ശ്രീ​ചി​ത്ര​യി​ൽ​ ​ന​ട​ത്തി​യി​രു​ന്ന​ത്.​ ​അ​റി​യാ​ത്ത​ ​എ​ത്ര​യോ​ ​പേ​ർ​ ​സ​ഹാ​യി​ച്ചി​രി​ക്കു​ന്നു.​ ​കൂ​ലി​പ്പ​ണി​ക്ക് ​പോ​യി​ ​കി​ട്ടി​യ​ ​തു​ക​യി​ൽ​ ​നി​ന്നും​ ​ഇ​രു​ന്നൂ​റ് ​രൂ​പ​ ​പോ​ലും​ ​ത​ന്ന് ​സ​ഹാ​യി​ച്ച​വ​രു​ണ്ട്.​ ​അ​വ​രോ​ടൊ​ന്നും​ ​ഈ​ ​ജ​ന്മം​ ​ഞ​ങ്ങ​ൾ​ക്ക് ​ക​ടം​ ​വീ​ട്ടാ​നാ​കി​ല്ല.​ ​സു​മ​ന​സു​ക​ളു​ടെ​ ​സ​ഹാ​യം​ ​കൊ​ണ്ടാ​ണ് ​ഇ​പ്പോ​ൾ​ ​ചെ​മ്പ​ഴ​ന്തി​ ​എ​സ്.​എ​ൻ​ ​കോ​ളേ​ജി​ന​ടു​ത്ത് ​പു​തി​യ​ ​വീ​ട് ​പ​ണി​ ​പൂ​ർ​ത്തി​യാ​ക്കി​യ​തും. പ്രാ​ർ​ത്ഥ​ന​യാ​യി​രു​ന്നു​ ​മ​റ്റൊ​രു​ ​ശ​ക്തി.​ ​ഒ​രു​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​മാ​ത്ര​മ​ല്ല,​ ​എ​ന്നും​ ​ഞാ​ൻ​ ​അ​വ​ൾ​ക്ക് ​വേ​ണ്ടി​ ​പ്രാ​ർ​ത്ഥി​ച്ചി​ട്ടു​ണ്ട്.​ ​ഇ​പ്പോ​ഴും​ ​അ​തു​ ​തു​ട​രു​ന്നു​ണ്ട്.​ അ​വ​ളെ​ ​പ്ര​സ​വി​ച്ച​ത് ​ഗീ​ത​ചേ​ച്ചി​യാ​ണെ​ങ്കി​ലും​ ​സ്വ​ന്തം​ ​മോ​ളെ​ ​പോ​ലെ​യാ​ണ് ​ഞാ​നും​ ​നോ​ക്കു​ന്ന​ത്.​ ​എ​നി​ക്ക​വ​ളെ​ന്റെ​ ​മ​ക​ളും​ ​കൂ​ട്ടു​കാ​രി​യും​ ​ഒ​ക്കെ​യാ​ണ്.​ ​ഓ​രോ​ ​നി​മി​ഷ​ത്തെ​യും​ ​പ്രാ​ർ​ത്ഥ​ന​യി​ലാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​ഞ​ങ്ങ​ളു​ടെ​ ​വി​ശ്വാ​സം.​ ​ആ​റ്റു​കാ​ൽ​ ​പൊ​ങ്കാ​ല​ ​പ​തി​വാ​യി​ ​ഇ​ട്ട​തു​മൊ​ക്കെ​ ​അ​വ​ൾ​ക്ക് ​വേ​ണ്ടി​ ​ത​ന്നെ​യാ​ണ്.​ ​അ​സു​ഖം​ ​ഒ​രി​ക്ക​ൽ​ ​കു​റ​ഞ്ഞ​ ​സ​മ​യ​ത്ത് ​അ​വ​ളെ​യും​ ​കൂ​ട്ടി​ ​പോ​യി​ ​പൊ​ങ്കാ​ല​യി​ട്ടി​രു​ന്നു.​ ​ഈ​ ​എ​ട്ടു​ ​വ​ർ​ഷ​വും​ ​പ്രാ​ർ​ത്ഥ​ന​ ​മു​ട​ക്കി​യി​ട്ടി​ല്ല.​ ​ഇ​നി​ ​വി​ളി​ക്കാ​ൻ​ ​ദൈ​വ​ങ്ങ​ളി​ല്ല​ ​എ​ന്നു​ ​ത​ന്നെ​ ​പ​റ​യാം.​ ​ഇ​നി​യും​ ​ഒ​രു​പാ​ട് ​വ​ഴി​പാ​ടു​ക​ൾ​ ​ബാ​ക്കി​യാ​ണ്.​ ​എ​ല്ലാം​ ​ചെ​യ്‌​തു​തീ​ർ​ക്ക​ണം.

g

തീ​ർ​ച്ച​യാ​യും​ ​മ​ട​ങ്ങി​യെ​ത്തും
ഇ​നി​ ​ ശ​രണ്യ​യെ​ ​പ​ഴ​യ​ ​അ​തേ​ ​പ്ര​സ​രി​പ്പോ​ടെ​ ​സ്ക്രീ​നി​ന് ​മു​ന്നി​ൽ​ ​എ​ത്തി​ക്ക​ണം.​ ​അ​സു​ഖ​മൊ​ക്കെ​ ​മാ​റി​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​മ​ട​ങ്ങി​ ​വ​രു​ന്നു​വെ​ന്ന് ​അ​റി​ഞ്ഞ​പ്പോ​ൾ​ ​ഏ​റെ​പ്പേ​രും​ ​ചോ​ദി​ച്ച​ത് ​എ​ന്നാ​ണ് ​സ്ക്രീ​നി​ൽ​ ​കാ​ണാ​ൻ​ ​ക​ഴി​യു​ക​ ​എ​ന്നാ​ണ്.​ ​അ​വ​രോ​ടൊ​ക്കെ​ ​ശ​ര​ണ്യ​ ​പ​റ​യു​ന്ന​ത് ​അ​ധി​കം​ ​വൈ​കാ​തെ​ ​കാ​ണാ​മ​ല്ലോ​ ​എ​ന്നാ​ണ്.​ ​'​ഞാ​നെ​ങ്ങും​ ​പോ​യി​ട്ടി​ല്ല,​ ​ഇ​വി​ടെ​ ​ത​ന്നെ​യു​ണ്ട്,​ ​അ​ഭി​ന​യി​ക്കാ​ൻ​ ​എ​നി​ക്കി​പ്പോ​ഴും​ ​കൊ​തി​യാ​ണ്.​ ​എ​ന്നെ​ ​വി​ളി​ച്ചാ​ൽ,​​​ ​ന​ല്ല​ ​കാ​ര​ക്‌​ട​ർ​ ​കി​ട്ടി​യാ​ൽ​ ​തീ​ർ​ച്ച​യാ​യും​ ​അ​ഭി​ന​യി​ക്കും.​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ആ​ഗ്ര​ഹ​മു​ള്ള​പ്പോ​ഴെ​ല്ലാ​മാ​ണ​ല്ലോ​ ​ അ​സു​ഖം​ ​വ​ന്ന​ത്.​ ​പു​തി​യ​ ​ആ​ൾ​ക്കാ​രൊ​ക്കെ​ ​വ​ന്ന് ​അ​ഭി​ന​യി​ച്ചു​ ​പോ​ക​ട്ടെ.​ ​ഞാ​ൻ​ ​ഇ​വി​ടെ​ ​ത​ന്നെ​യു​ണ്ടാ​കും.​ ​ഇ​നി​യും​ ​അ​ഭി​ന​യി​ക്കാ​മ​ല്ലോ​യെ​ന്ന​ ​വി​ശ്വാ​സം​ ​എ​നി​ക്കു​ണ്ട്.""ശ​ര​ണ്യ​യു​ടെ​ ​വാ​ക്കു​ക​ൾ.​ ​ഈ​ ​ആ​ത്മ​വി​ശ്വാ​സ​വും​ ​ധൈ​ര്യ​വും​ ​മാ​ത്രം​ ​മ​തി​ ​ശ​ര​ണ്യ​യ്‌​ക്ക് ​തി​രി​കെ​ ​വ​രാ​ൻ. ഇ​നി​യും​ ​ഒ​രു​പാ​ട് ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യേ​ണ്ട​താ​യി​ട്ടു​ണ്ട്.​ ​അ​വ​ളു​ടെ​ ​ആ​രോ​ഗ്യം​ ​പൂ​ർ​ണ​മാ​യും​ ​തി​രി​ച്ചു​ ​പി​ടി​ക്ക​ണം.​ ​അ​തു​പോ​ലെ​ ​ശ​രീ​ര​ഭാ​ര​വും​ ​കു​റ​യ്‌​ക്ക​ണം.​ ​പ​തി​യെ​ ​പ​തി​യെ​ ​ഇ​പ്പോ​ൾ​ ​കു​റ​ച്ചു​ ​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​അ​വ​ളെ​ ​അ​ധി​കം​ ​വൈ​കാ​തെ​ ​സ്ക്രീ​നി​ൽ​ ​കാ​ണാ​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​ഞ​ങ്ങ​ളും​ ​-​ ​സീ​മ​ ​പ​റ​ഞ്ഞു​ ​നി​റു​ത്തി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKLY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.