SignIn
Kerala Kaumudi Online
Wednesday, 02 December 2020 9.47 PM IST

സപ്ലൈകോ ഓൺലൈൻ വില്പന നാളെ മുതൽ

supplyco

 അഞ്ചു ജില്ലകളിൽ 21 വില്പനശാലകൾ

കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ സപ്ലൈകോ ഓൺലൈൻ വില്പന ആരംഭിക്കുന്നു. അഞ്ചു ജില്ലകളിലായി 21 വില്പനശാലകളിലൂടെ നാളെമുതൽ പൊതുജനങ്ങൾക്ക് ആദ്യപടി ഓൺലൈൻ സൗകര്യം ലഭിക്കും. തിരുവനന്തപുരത്ത് നാല്, കൊല്ലത്തും പത്തനംതിട്ടയിലും ഒന്നുവീതം, എറണാകുളത്ത് ഏഴ്, തൃശൂരിലും കോഴിക്കോട്ടും നാലുവീതം വില്പനശാലകളിലാണ് സൗകര്യം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, SUPPLYCO, ONLINE SALES
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.