SignIn
Kerala Kaumudi Online
Sunday, 29 November 2020 1.33 AM IST

സംസ്ഥാനത്ത് ഇന്നലെ 8511 കൊവിഡ് രോഗികൾ

covid

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 8511 പേർ കൊവിഡ് ബാധിതരായി. 7269 പേർ

സമ്പർക്കരോഗികളാണ്. 1012 പേരുടെ ഉറവിടം വ്യക്തമല്ല. 82 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 26 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.6118 പേർ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 64,789 സാമ്പിളുകളാണ് പരിശോധിച്ചത്. മലപ്പുറത്താണ് രോഗികളുടെ എണ്ണം കൂടുതൽ. 1375 പേരാണ് ജില്ലയിൽ രോഗികളായത്. തൃശൂർ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂർ 497, കോട്ടയം 426, പത്തനംതിട്ട 285, കാസർകോട് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സ്ഥിതി. വിവിധ ജില്ലകളിലായി 2,80,184 പേരാണ് നിരീക്ഷണത്തിലുള്ളത്.

ആകെ രോഗികൾ 3,77,834

ചികിത്സയിലുള്ളവർ 95,657

രോഗമുക്തർ 2,80,793

ആകെ മരണം 1281

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.