SignIn
Kerala Kaumudi Online
Tuesday, 24 November 2020 4.24 AM IST

തിരുവനന്തപുരം മെഡി.കോളേജിലെ കൊവിഡ് വാർഡിൽ വീണ്ടും ആത്മഹത്യാശ്രമം

medi

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽകോളേജിൽ കൊവിഡ് ചികിത്സയിലായിരുന്നു യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കഴക്കൂട്ടം സ്വദേശിയായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ചികിത്സ കഴിഞ്ഞ് ഇന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കാരണം എന്താണെന്ന് വ്യക്തമല്ല. നേരത്തേ തിരുവനന്തപുരം മെഡിക്കൽകോളേജിൽ രണ്ട് കൊവിഡ് രോഗികൾ ആത്മഹത്യചെയ്തിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: UNDERGOING KOVID TREATMENT AT THIRUVANANTHAPURAM MEDICAL COLLEGE, ATTEMPTED SUICIDE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.