SignIn
Kerala Kaumudi Online
Thursday, 03 December 2020 4.48 PM IST

അങ്കണവാടിക്ക് സ്ഥലം നൽകി

aganvadi
നായരമ്പലം പത്താം വാര്‍ഡിലെ അംഗന്‍വാടിക്കായി ഇഷ്ടദാനമായി നല്‍കിയ സ്ഥലത്തിന്‍റെ ആധാരം ഞാറക്കാട്ട് ജയശങ്കര്‍ പഞ്ചായത്തിന് കൈമാറുന്നു

വൈപ്പിൻ : നായരമ്പലം പഞ്ചായത്ത് പത്താം വാർഡിലെ അങ്കണവാടിക്ക് ഞാറക്കാട്ട് സുലോചന കൃഷ്ണൻകുട്ടി മകൾ ലതയുടെ ഓർമ്മക്കായി മൂന്ന് സെന്റ് സ്ഥലം നല്കി. സെക്രട്ടറിയുടെ പേരിൽ രജിസ്ട്രർ ചെയ്ത ആധാരം വാർഡ് മെമ്പർ ജെസി ഷിജുവിന് ഞാറക്കാട്ട് ജയശങ്കർ കൈമാറി. ബെന്നി തോമസ്, അങ്കണവാടി ടീച്ചർ സജിത, എ.ടി മണി , ലാലു ഓളിപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.