SignIn
Kerala Kaumudi Online
Sunday, 17 January 2021 10.18 PM IST

ഇന്നും കനത്ത മഴ

rain

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങി ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. 20 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുലാവർഷ മഴയുണ്ടാകും.

അതേസമയം അറബിക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്ത് രൂപംകൊണ്ട പുതിയ ന്യൂനമർദ്ദം 19ന് ചുഴലിക്കാറ്റായി മാറി പിന്നത്തെ രണ്ടുദിവസത്തിനുള്ളിൽ വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങും. അത് സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാക്കിയേക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEAVY RAIN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.