ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹവും കുടുംബാംഗങ്ങളും നിരീക്ഷണത്തിലായിരുന്നു.എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണിയാണ് ഫേസ്ബുക്കിലൂടെ വിവരം പങ്കുവച്ചത്.
My dad AK Antony has also tested positive for COVID19. Both my parents are + will be admitted today. Do keep us in your thoughts and prayers.
Posted by Anil K Antony on Tuesday, November 17, 2020