ചെന്നൈ: യു.എസ് കോൺസുലേറ്റ് ജനറൽ, ചെന്നൈയിൽ നടന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ വാരാചരണം കോൺസൽ ജനറൽ ജൂഡിത്ത് റവിൻ ഉദ്ഘാടനം ചെയ്തു. യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈയിൽ സ്റ്റുഡന്റ് വീസ ഇന്റർവ്യൂവിന് തിരക്കേറുന്നതിനെ കുറിച്ച് ജൂഡിത്ത് വിശദീകരിച്ചു.
അമേരിക്കയിലെ വിദ്യാഭ്യാസ മികവുകളെക്കുറിച്ച് 23 വരെ നീളുന്ന വിവിധ പരിപാടികൾ വിദ്യാഭ്യാസ വാരാചരണത്തോട് അനുബന്ധിച്ച് നടക്കും. വിവരങ്ങൾക്ക് : https://iew.state.gov