തെന്നിന്ത്യൻ നടി രാകുൽ പ്രീത് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഓറഞ്ച് ബിക്കിനിയിലെഫോട്ടോ തരംഗമാവുന്നു. കുടുംബ സമേതം മാലിദ്വീപിൽ അവധി ആഘോഷിക്കുകയാണ് രാകുൽ പ്രീത്. താരം പങ്കുവച്ച ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തു .ഷിംല മിർച്ചിയാണ് താരത്തിന്റേതായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം.