കാലടി: മഹാകവി അക്കിത്തം നമ്പൂതിരി അനുസ്മരണ വെബിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.രവിക്കുട്ടൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് എൻ. ഡി. ചന്ദ്രബോസ് അദ്ധ്യക്ഷനായി.മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ ആദിമുഖ്യത്തിൽ നടന്ന വെമ്പിനാറിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി, വി.ടി.സ്മാരക ട്രസ്റ്റ് വൈസ് - പ്രസിഡന്റ്കെ.കെ. രവി. ലൈബ്രറി സെക്രട്ടറി പി.എസ്.ലൈജു തുടങ്ങിയവർ സംസാരിച്ചു.