SignIn
Kerala Kaumudi Online
Tuesday, 24 November 2020 3.50 PM IST

അ​വ​താ​ര​ത്തി​ന്റെ അ​ക്ഷ​യ​ ​സ്നേ​ഹം

sathyasai-baba-


1967​ ​മേ​യ് ​മാ​സ​ത്തി​ൽ​ ​ന​ക്‌​സ​ൽ​ബാ​രി​യി​ൽ​ ​'​വ​സ​ന്ത​ത്തി​ന്റെ​ ​ഇ​ടി​"​ ​മു​ഴ​ങ്ങി.​ ​ഓ​ക്‌​സി​ജ​ൻ​ ​കു​ഴ​ലി​ലൂ​ടെ​ ​പ്രാ​ണ​ൻ​ ​നി​ല​നി​റുത്തി​ക്കൊ​ണ്ട് ​ചാ​രു​മ​ജും​ദാ​ർ​ ​ഗ്രാ​മ​ഗ്രാ​മാ​ന്ത​ര​ങ്ങ​ളി​ൽ​ ​സാ​യു​ധ​വി​പ്ള​വ​ത്തി​ന്റെ​ ​സ​ന്ദേ​ശം​ ​എ​ത്തി​ക്കു​ക​യും​ ​എ​ഴു​പ​തു​ക​ൾ​ ​ഇ​ന്ത്യ​യു​ടെ​ ​വി​മോ​ച​ന​ ​ദ​ശ​ക​മാ​യി​രി​ക്കു​മെ​ന്ന് ​പ്ര​ഖ്യാ​പി​ക്കു​ക​യും​ ​ചെ​യ്ത​ ​കാ​ല​മാ​യി​രു​ന്നു​ ​അ​ത്.​ ​തോ​ക്കി​ൻ​ ​കു​ഴ​ലി​ലൂ​ടെ,​ ​വ​ർ​ഗ​ ​ശ​ത്രു​ക്ക​ളു​ടെ​ ​ഉ​ന്മൂ​ല​ന​ത്തി​ലൂ​ടെ,​ ​ഇ​ന്ത്യ​യെ​ ​വി​മോ​ചി​പ്പി​ക്കു​വാ​ൻ​ ​എ​ല്ലാം​ ​ത്യ​ജി​ച്ച് ​യു​വാ​ക്ക​ൾ​ ​തെ​ളി​വി​ലും​ ​ഒ​ളി​വി​ലും​ ​പ്ര​വ​ർ​ത്തി​ച്ച​ ​കാ​ലം.
ഇ​ന്ത്യ​ ​അ​ടി​മു​ടി​ ​വി​റ​ച്ച,​ ​ത്യാ​ഗ​പൂ​ർ​ണ​മാ​യ​ ​ആ​ ​ചു​വ​ന്ന​ ​കാ​ല​ത്തി​ന്റെ​ ​ധീ​ര​ ​നേ​താ​ക്ക​ളി​ൽ​ ​ഒ​രാ​ളാ​ണ് ​ഫി​ലി​പ്പ് ​എം.​ ​പ്ര​സാ​ദ്.
ത​ല​ശേ​രി​ ​-​ ​പു​ൽ​പ്പ​ള്ളി​ ​ക​ലാ​പ​ത്തെ​ത്തു​ട​ർ​ന്ന് ​ഫി​ലി​പ്പ് ​എം.​ ​പ്ര​സാ​ദും​ ​മ​റ്റു​ ​നൂ​റു​ക​ണ​ക്കി​ന് ​വി​പ്ള​വ​കാ​രി​ക​ളും​ ​ത​ട​വ​റ​ക​ളി​ലാ​യി.​ ​അ​വ​ർ​ ​ക്രൂ​ര​മ​ർ​ദ്ദ​ന​ങ്ങ​ൾ​ക്കും​ ​ക​ഠി​ന​ ​പീ​ഡ​ന​ങ്ങ​ൾ​ക്കും​ ​വി​ധേ​യ​രാ​യി.​ ​ത​ട​വ​റ​യി​ൽ​ ​വ​ച്ച് ​ഫി​ലി​പ്പ് ​ഭ​ഗ​വ​ദ് ​ഗീ​ത,​ ​ഉ​പ​നി​ഷ​ത്തു​ക​ൾ,​ ​മ​ഹ​ർ​ഷി​ ​അ​ര​ബി​ന്ദോ​യു​ടെ​ ​ര​ച​ന​ക​ൾ​ ​തു​ട​ങ്ങി​യ​ ​നി​ര​വ​ധി​ ​ആ​ദ്ധ്യാ​ത്മി​ക​ ​ഗ്ര​ന്ഥ​ങ്ങ​ളി​ലൂ​ടെ​ ​ആ​ഴ​ത്തി​ൽ​ ​സ​ഞ്ച​രി​ച്ചു.​ ​പി​ന്നെ​യു​ള്ള​ ​ദി​വ​സ​ങ്ങ​ൾ​ ​തീ​വ്ര​മാ​യ​ ​സ​ത്യാ​ന്വേ​ഷ​ണ​ത്തി​ന്റേ​താ​യി.​ ​ത​ട​വ​റ​യി​ൽ​ ​നി​ന്നു​ ​പു​റ​ത്തു​വ​ന്ന​ ​ത​ന്റെ​ ​ജീ​വി​തം​ ​വ​ല്ലാ​ത്ത​ ​പ്ര​തി​സ​ന്ധി​യി​ലാ​യ​ ​ഒ​രു​ ​ഘ​ട്ട​ത്തി​ൽ,​ 1985​-​ലെ​ ​ഓ​ണ​ക്കാ​ല​ത്ത്,​ ​ഫി​ലി​പ്പ് ​കു​ടും​ബ​സ​മേ​തം​ ​പു​ട്ട​പ​ർ​ത്തി​യി​ൽ​ ​ഭ​ഗ​വാ​ൻ​ ​ശ്രീ​സ​ത്യ​സാ​യി​ ​ബാ​ബ​യെ​ ​കാ​ണാ​ൻ​ ​പോ​യി.​ ​ആ​ദ്യ​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​ത​ന്നെ​ ​ഫി​ലി​പ്പ് ​ബാ​ബ​യു​ടെ​ ​പാ​ദ​ങ്ങ​ളി​ൽ​ ​ശ​ര​ണാ​ഗ​തി​യ​ട​ഞ്ഞു.​ ​ബാ​ബ​ ​ഫി​ലി​പ്പി​നെ​ ​നി​രു​പാ​ധി​കം​ ​സ്വീ​ക​രി​ച്ചു.​ ​സ്വ​ന്തം​ ​അ​മ്മ​ ​പോ​ലും​ ​ത​ന്നെ​ ​ഇ​ങ്ങ​നെ​ ​അ​ഖ​ണ്ഡ​ ​സ്നേ​ഹ​ത്തോ​ടെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​ചേ​ർ​ത്തു​പി​ടി​ച്ചി​ട്ടി​ല്ലെ​ന്ന് ​ഫി​ലി​പ്പ് ​അ​റി​ഞ്ഞു.​ ​ആ​ ​നി​മി​ഷ​ത്തി​ൽ​ ​ഫി​ലി​പ്പ് ​പൊ​ട്ടി​ക്ക​ര​ഞ്ഞു.​ ​ആ​ ​ക​ണ്ണീ​ർ​ ​വീ​ണ് ​ബാ​ബ​യു​ടെ​ ​കു​ങ്കു​മ​ ​വ​സ്ത്രം​ ​ന​ന​ഞ്ഞു​ ​കു​തി​ർ​ന്നു.​ ​ബാ​ബ​ ​ഫി​ലി​പ്പി​ന്റെ​ ​ക​ണ്ണീ​രൊ​പ്പി.​ ​ബാ​ബ​ ​പ​റ​ഞ്ഞു​:​ ​'​'​കു​റ്റ​ബോ​ധ​ത്തെ​ ​അ​തി​ജീ​വി​ക്കു​ക​;​ ​സ​ദാ​ ​സ​ന്തു​ഷ്ട​നാ​യി​രി​ക്കു​ക.​ ​ഭ​യ​പ്പെ​ടാ​തി​രി​ക്കു​ക​;​ ​നി​ന്റെ​ ​കൂ​ടെ​ ​ഞാ​നു​ണ്ട്."
ബാ​ബ​യു​ടെ​ ​ജീ​വി​ത​ ​ക​ഥ​യാ​യ​ ​'​സ​ത്യം​ ​ശി​വം​ ​സു​ന്ദ​ര​"​ത്തി​ന്റെ​ ​അ​ഞ്ചാം​ ​ഭാ​ഗ​ത്തി​ൽ,​ ​സാ​യു​ധ​ ​വി​പ്ള​വ​ത്തി​ന്റെ​ ​ആ​ഹ്വാ​ന​വു​മാ​യി​ ​ഒ​രു​ ​കൊ​ടു​ങ്കാ​റ്റു​ ​പോ​ലെ​ ​വ​ന്ന​ ​ഫി​ലി​പ്പ് ​ബാ​ബ​യു​ടെ​ ​ദ​ർ​ശ​ന​ത്തോ​ടെ​ ​സ​നാ​ത​ന​ ​മൂ​ല്യ​ങ്ങ​ളു​ടെ​യും​ ​ശാ​ന്തി​യു​ടെ​യും​ ​സ​ന്ദേ​ശ​ ​വാ​ഹ​ക​നാ​യി​ ​പ​രി​ണ​മി​ച്ച​തി​ന്റെ​ ​ച​രി​ത്രം​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഫി​ലി​പ്പ് ​ബാ​ബ​യു​ടെ​ ​ധ​ർ​മ്മ​ ​സ​ന്ദേ​ശ​ങ്ങ​ളു​മാ​യി​ ​കേ​ര​ളം​ ​മു​ഴു​വ​ൻ​ ​സ​ഞ്ച​രി​ച്ച് ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ​ ​ന​ട​ത്തി.​ ​ബാ​ബ​യെ​ക്കു​റി​ച്ച് ​ഒ​ട്ടേ​റെ​ ​ലേ​ഖ​ന​ങ്ങ​ളും​ ​പു​സ്ത​ക​ങ്ങ​ളും​ ​എ​ഴു​തി.​ ​ഫി​ലി​പ്പ് ​ബാ​ബ​യെ​പ്പ​റ്റി​ ​ഏ​റ്റ​വു​മൊ​ടു​വി​ൽ​ ​ഇം​ഗ്ളീ​ഷി​ൽ​ ​ര​ചി​ച്ച​ ​പു​സ്ത​ക​മാ​ണ് ​'​ബി​യോ​ണ്ട് ​മി​റ​ക്കി​ൾ​സ്."
ബാ​ബ​യെ​ക്കു​റി​ച്ച് ​ലോ​ക​ത്തി​ലെ​ ​പ​ല​ ​ഭാ​ഷ​ക​ളി​ലാ​യി​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​പു​സ്ത​ക​ങ്ങ​ൾ​ ​ര​ചി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​ഇ​പ്പോ​ഴും​ ​ര​ചി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു.​ ​എ​ന്നാ​ൽ​ ​ഫി​ലി​പ്പി​ന്റെ​ ​'​ബി​യോ​ണ്ട് ​മി​റ​ക്കി​ൾ​സ് "​ ​ഇ​വ​യി​ൽ​ ​നി​ന്നെ​ല്ലാം​ ​വ്യ​തി​രി​ക്ത​വും​ ​മൗ​ലി​ക​വും​ ​സൂ​ക്ഷ്മ​വും​ ​സ​മ​ഗ്ര​വു​മാ​ണ്.
സ​ർ​വ​ജ്ഞ​നും​ ​സ​ർ​വ​വ്യാ​പി​യും​ ​സ​ർ​വ​ശ​ക്ത​നു​മാ​യ​ ​ബാ​ബ​യു​ടെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​അ​ദ്ഭു​ത​ ​കൃ​ത്യ​ങ്ങ​ൾ​ ​ഏ​തൊ​ക്കെ​യാ​ണെ​ന്ന് ​ഈ​ ​പു​സ്ത​കം​ ​ശാ​സ്ത്രീ​യ​മാ​യും​ ​നി​ശി​ത​മാ​യും​ ​അ​പ​ഗ്ര​ഥി​ച്ച് ​ക​ണ്ടെ​ത്തു​ന്നു.​ ​പു​ട്ട​പ്പ​ർ​ത്തി​യി​ൽ​ ​പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ​ജ​ന​ങ്ങ​ളു​ടെ​ ​മ​ദ്ധ്യ​ത്തി​ൽ​ ​ആ​യി​രി​ക്കു​മ്പോ​ൾ​ ​ത​ന്നെ,​ ​സ്ഥ​ല​ ​-​ ​കാ​ല​ങ്ങ​ൾ​ ​ക​ട​ന്ന്,​ ​എ​പ്പോ​ഴും​ ​എ​വി​ടെ​യും​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ​ഭ​ക്ത​രെ​ ​മ​ഹാ​വി​പ​ത്തു​ക​ളി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തു​ ​മു​ത​ൽ​ ​മ​രി​ച്ച​വ​രെ​ ​ഉ​യി​ർ​ത്തെ​ഴു​ന്നേ​ല്പി​ക്കു​ന്ന​തു​വ​രെ​ ​ബാ​ബ​യു​ടെ​ ​അ​ദ്ഭു​ത​ ​കൃ​ത്യ​ങ്ങ​ൾ​ ​നീ​ണ്ടു​പോ​കു​ന്നു.​ ​അ​തി​സ​ങ്കീ​ർ​ണ​മാ​യ​ ​പ്ര​ശ്ന​ങ്ങ​ളി​ൽ​ ​കു​രു​ങ്ങി​പ്പി​ട​യു​ക​യും​ ​കൊ​ടി​യ​ ​ദുഃ​ഖ​ങ്ങ​ളി​ൽ​ ​ത​ക​ർ​ന്ന​ടി​യു​ക​യും​ ​ചെ​യ്യു​ന്ന​ ​ലോ​ക​മെ​ങ്ങു​മു​ള്ള​ ​ല​ക്ഷോ​പ​ല​ക്ഷം​ ​മ​നു​ഷ്യ​രു​ടെ​ ​ഹൃ​ദ​യ​ങ്ങ​ളി​ൽ​ ​ബാ​ബ​ ​പ​ക​ർ​ന്ന​ ​സാ​ന്ത്വ​ന​ത്തെ​യും​ ​കാ​രു​ണ്യ​ത്തെ​യും​ ​ശാ​ന്തി​യെ​യും​ ​പ​റ്റി​ ​എ​ഴു​താ​ൻ​ ​എ​ത്ര​യോ​ ​പു​സ്ത​ക​ങ്ങ​ൾ​ ​വേ​ണ്ടി​വ​രും.
എ​ന്നാ​ൽ​ ​ഇ​വ​യെ​ല്ലാം​ ​ത​ന്നെ​ ​ബാ​ബ​ ​എ​ന്ന​ ​ദൈ​വ​ത്തി​ന്റെ​ ​അ​വ​താ​ര​ ​നാ​ട​ക​ത്തി​ലെ​ ​ചെ​റി​യൊ​രു​ ​ഭാ​ഗം​ ​മാ​ത്ര​മാ​ണ്.​ ​മ​ഹാ​നാ​യ​ ​ഡോ.​ ​എ.​പി.​ജെ.​ ​അ​ബ്ദു​ൽ​ ​ക​ലാം​ ​ഹൃ​ദ​യ​ത്തി​ൽ​ ​തൊ​ട്ടു​പ​റ​ഞ്ഞ​ത് ​ഫി​ലി​പ്പ് ​ത​ന്റെ​ ​ഈ​ ​പു​സ്ത​ക​ത്തി​ൽ​ ​ഉ​ദ്ധ​രി​ക്കു​ന്നു​:​ ​'​'​ഭ​ഗ​വാ​ൻ​ ​ബാ​ബ​ ​ദാ​രി​ദ്ര്യ​ത്തി​നെ​തി​രെ​ ​ഒ​രു​ ​ആ​ന്റി​ ​ബാ​ലി​സ്റ്റി​ക് ​മി​സൈ​ൽ​ ​അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ഈ​ ​മി​സൈ​ൽ​ ​വി​ദ്യാ​ഭ്യാ​സം,​ ​ആ​രോ​ഗ്യം,​ ​ജ​ലം​ ​എ​ന്നി​വ​യി​ലൂ​ടെ​ ​കു​തി​ച്ചു​പാ​യു​ക​യാ​ണ്."
വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ലും​ ​ആ​രോ​ഗ്യ​ ​പ​രി​പാ​ല​ന​ ​രം​ഗ​ത്തി​ലും​ ​കു​ടി​വെ​ള്ള​ ​വി​ത​ര​ണ​ത്തി​ലും​ ​ബാ​ബ​ ​ന​ട​ത്തി​യ​തു​ ​പോ​ലു​ള്ള​ ​ബൃ​ഹ​ത് ​ക​ർ​മ്മ​ങ്ങ​ൾ​ ​അ​ത്യ​ന്തം​ ​അ​ദ്ഭു​ത​ക​ര​മാ​ണ്.​ ​ഒ​രു​ ​ഭ​ര​ണ​കൂ​ട​ത്തി​നോ​ ​ഒ​രു​ ​മ​ഹാ​സ്ഥാ​പ​ന​ത്തി​നോ​ ​ക​ഴി​യാ​ത്ത​ ​ക​ർ​മ്മ​ ​പ​ദ്ധ​തി​ക​ളാ​ണ് ​ബാ​ബ​ ​ഇ​പ്പ​റ​ഞ്ഞ​ ​മൂ​ന്നു​ ​രം​ഗ​ങ്ങ​ളി​ൽ​ ​സ​മ്പൂ​ർ​ണ​മാ​യും​ ​സൗ​ജ​ന്യ​മാ​യി​ ​ന​ട​പ്പി​ലാ​ക്കി​യ​ത്.​ ​അ​വ​യാ​ണ് ​ബാ​ബ​യു​ടെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​അ​ദ്ഭു​ത​ങ്ങ​ളെ​ന്ന് ​നാം​ ​മ​ന​സി​ലാ​ക്കു​ന്നു.​ ​എ​ന്നാ​ൽ​ ​ബാ​ബ​ ​എ​ല്ലാ​ ​അ​ത്ഭു​ത​ങ്ങ​ൾ​ക്കും​ ​അ​പ്പു​റ​ത്താ​ണെ​ന്നും​ ​പ്ര​പ​ഞ്ച​ത്തി​ലെ​ ​സ​മ​സ്ത​ ​ച​രാ​ച​ര​ങ്ങ​ളും​ ​ബാ​ബ​യു​ടെ​ ​അ​ക്ഷ​യ​ ​സ്നേ​ഹ​ത്തി​ൽ​ ​മു​ങ്ങി​നി​ൽ​ക്കു​ക​യാ​ണെ​ന്നും​ ​ഈ​ ​ഗ്ര​ന്ഥ​ത്തി​ലൂ​ടെ​ ​നാം​ ​അ​നു​ഭ​വി​ച്ച​റി​യു​ന്നു.
ഈ​ ​കു​റി​പ്പ് ​എ​ഴു​തു​ന്ന​യാ​ൾ​ ​അ​റു​പ​തു​ക​ളു​ടെ​ ​അ​ന്ത്യ​ത്തി​ൽ​ ​ഫി​ലി​പ്പ് ​എ​ന്ന​ ​വി​പ്ള​വ​കാ​രി​യു​ടെ​ ​അ​നു​ഭാ​വി​ ​ആ​യി​രു​ന്നു.​ ​അ​ഞ്ചു​ ​ദ​ശാ​ബ്ദ​ങ്ങ​ൾ​ ​ക​ട​ന്നു​പോ​യി​രി​ക്കു​ന്നു.​ ​ഇ​ന്നും​ ​ഫി​ലി​പ്പി​ന്റെ​ ​അ​നു​ഭാ​വി​യാ​യി​ ​തു​ട​രു​ന്നു.​ ​എ​നി​ക്ക് ​എ​ത്ര​യും​ ​പ്രി​യ​പ്പെ​ട്ട​ ​ഈ​ ​ജ്യേ​ഷ്ഠ​ ​സു​ഹൃ​ത്തി​ന്റെ​ ​അ​ള​വ​റ്റ​ ​സ്നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ൾ​ ​ഇ​ക്കാ​ല​മ​ത്ര​യും​ ​ഞാ​ൻ​ ​ഏ​റ്റു​വാ​ങ്ങു​ന്നു.​ ​അ​റു​പ​തു​ക​ളു​ടെ​ ​അ​ന്ത്യ​ത്തി​ൽ​ ​ഞ​ങ്ങ​ളെ​ ​ബ​ന്ധി​പ്പി​ച്ച​ ​ക​ണ്ണി​ ​ഇ​ന്ത്യ​ ​ക​ണ്ട​ ​എ​ക്കാ​ല​ത്തെ​യും​ ​ധീ​ര​നാ​യ​ ​വി​പ്ള​വ​കാ​രി​ ​ചാ​രു​മ​ജും​ദാ​ർ​ ​ആ​യി​രു​ന്നു.​ ​ഇ​ന്ന്,​ ​ഞ​ങ്ങ​ളെ​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ ​ക​ണ്ണി​ ​ശി​വ​ശ​ക്തി​ ​സ്വ​രൂ​പ​നാ​യ​ ​ഭ​ഗ​വാ​ൻ​ ​ശ്രീ​സ​ത്യ​സാ​യി​ ​ബാ​ബ​യാ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SAITHYASAI BABA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.