SignIn
Kerala Kaumudi Online
Tuesday, 24 November 2020 3.52 PM IST

വാ​ക്സി​ൻ​ ​വ​ര​വും​ ​പ്ര​തീ​ക്ഷ​ക​ളും

vaccine

ലോ​ക്ക് ​ഡൗ​ണു​ക​ളു​ടെ​യും​ ​നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ​യും​ ​'​പു​തു​ ​നോ​ർ​മ​ൽ​"​കാ​ര​ണം​ ​ആ​ളു​ക​ൾ​ ​ക്ളേ​ശം​ ​അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ​ ​ഫൈ​സ​റും​ ​മൊ​ഡേ​ണ​യും​ ​പ്ര​ഖ്യാ​പി​ച്ച​ ​ര​ണ്ട് ​ത​രം​ ​കൊ​വി​ഡ് ​വാ​ക്സി​ൻ​ ​വ​ലി​യൊ​രു​ ​ച​ല​ന​മാ​ണ് ​ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.​ ​ഈ​ ​വാ​ർ​ത്ത​യി​ൽ​ ​വി​പ​ണി​ക​ൾ​ ​ആ​ഹ്ളാദി​ച്ചു​:​ ​സ്റ്റോ​ക്ക് ​മാ​ർ​ക്ക​റ്റ് ​സൂ​ചി​ക​ക​ൾ​ ​പു​തി​യ​ ​ഉ​യ​ര​ങ്ങ​ൾ​ ​കീ​ഴ​ട​ക്കി.
എ​ന്നാ​ൽ​ ​അ​മി​താ​ഹ്ളാ​ദം​ ​വേ​ണ്ട.​ ​കാ​ര​ണം​ ​ഫൈ​സ​റി​ന്റെ​ ​സി.​ഇ.​ഒ​ ​ത​ന്റെ​ ​ഓ​ഹ​രി​യു​ടെ​ 62​ ​ശ​ത​മാ​നം​ ​ഉ​ട​നെ​ ​വി​റ്റു.​ ​അ​തു​പോ​ലെ​ ​മൊ​ഡേ​ണ​യു​ടെ​ ​സി.​ഇ.​ഒ​ 40​ ​ശ​ത​മാ​ന​വും​ ​വി​റ്റു.​ ​ഇ​ത് ​സം​ശ​യാ​സ്‌​പ​ദ​മാ​ണ്.​ ​വാ​ക്സി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​ഇ​വ​ർ​ക്കു​ള്ള​ ​വി​ശ്വാ​സ​ക്കു​റ​വാ​ണ് ​ഈ​ ​തി​ടു​ക്ക​ത്തി​ന് ​കാ​ര​ണ​മെ​ന്ന് ​നാം​ ​സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.
ഫൈ​സ​റി​ന്റെ​ ​വാ​ക്സി​ൻ​ 95​ ​ശ​ത​മാ​നം​ ​ഫ​ല​പ്ര​ദ​മെ​ന്നും​ ​മൊ​ഡേ​ണ​യു​ടേ​യു​ടേ​ത് 94.5​ ​ശ​ത​മാ​ന​വും​ ​ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ​നി​ർ​മ്മാ​താ​ക്ക​ൾ​ ​അ​വ​കാ​ശ​പ്പെ​ടു​ന്നു.​ ​ഇ​തി​ന്റെ​ ​ആ​ധി​കാ​രി​ക​ത​യെ​ക്കു​റി​ച്ച് ​ന​മു​ക്ക് ​വ്യ​ക്ത​ത​യി​ല്ല.
വാ​ക്സി​ൻ​ ​പ​രീ​ക്ഷ​ണം​ ​ആ​ദ്യ​ഘ​ട്ടം​ ​ജ​ന്തു​ക്ക​ളി​ലാ​ണ് ​ന​ട​ത്തു​ന്ന​ത്.​ ​ര​ണ്ടാം​ഘ​ട്ടം​ ​ഏ​ക​ദേ​ശം​ ​നൂ​റി​ൽ​ ​താ​ഴെ​ ​മ​നു​ഷ്യ​രി​ൽ​ ​ന​ട​ത്തും.​ ​മൂ​ന്നാം​ഘ​ട്ടം​ 30000​-​ 43,​​000​ ​പേ​രി​ൽ​ ​ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു.
ഈ​ 43,​​000​ ​പേ​ർ​ ​ആ​രൊ​ക്കെ​യാ​ണ് ​?​​​ ​സ്‌​ത്രീ​ ​എ​ത്ര​?​​​ ​പു​രു​ഷ​ൻ​ ​എ​ത്ര​?​​​ ​ഏ​ത് ​പ്രാ​യ​ത്തി​ൽ​ ​പെ​ടു​ന്ന​വ​രാ​ണ്?​​​ ​എ​ത്ര​ ​വെ​ള്ള​ക്കാ​ർ​?​​​ ​എ​ത്ര​ ​ഏ​ഷ്യ​ക്കാ​ർ​?​​​ ​എ​ത്ര​ ​ക​റു​ത്ത​ ​വ​ർ​ഗ​ക്കാ​ർ​?​
പ​രീ​ക്ഷ​ണം​ ​ന​ട​ത്തി​യ​ ​മ​നു​ഷ്യ​രി​ലെ​ ​ര​ക്ത​ത്തി​ലെ​ ​പ​ഞ്ച​സാ​ര​യു​ടെ​ ​അ​ള​വ്,​​​ ​കൊ​ള​സ്‌​ട്രോ​ൾ​ ​അ​ള​വ് ​ഇ​വ​യൊ​ക്കെ​ ​എ​ത്ര​ ​?​​​ ​ചു​രു​ക്ക​ത്തി​ൽ​ ​ലോ​ക​ത്തു​ള്ള​ ​എ​ല്ലാ​ ​വി​ഭാ​ഗം​ ​മ​നു​ഷ്യ​രെ​യും​ ​ഇ​വ​ർ​ ​പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു​ണ്ടോ​?​​​ ​എ​ന്തു​കൊ​ണ്ടാ​ണ് ​ഒ​രു​ ​ആ​ർ.​സി.​ടി​ ​(​r​a​n​d​o​m​i​s​e​d​ ​c​o​n​t​r​o​l​l​e​d​ ​t​r​i​a​l​ ​)​ ​ചെ​യ്യാ​ത്ത​ത്?
എ​ന്തൊ​ക്കെ​യാ​ണ് ​വാ​ക്സി​ന്റെ​ ​പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ​?​ ​വാ​ക്സി​ൻ​ ​പ​രീ​ക്ഷ​ണ​ത്തി​നി​ടെ​ ​വോ​ള​ന്റി​യ​ർ​മാ​രി​ൽ​ ​പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​വാ​ക്സി​ൻ​ ​പ​രീ​ക്ഷ​ണം​ ​താ​ത്കാ​ലി​ക​മാ​യി​ ​നി​റു​ത്തി​ ​വ​ച്ചി​ട്ടു​ണ്ട്.​ ​വീ​ണ്ടും​ ​അ​ത് ​തു​ട​രു​ക​യും​ ​ചെ​യ്‌​തു.​ ​ഉ​ദാ​ ​-​ ​ന​വം​ബ​ർ​ ​ഒ​ൻ​പ​തി​ന് ​ബ്ര​സീ​ലി​ൽ​ ​ഒ​രു​ ​ചൈ​നീ​സ് ​വാ​ക്‌​സി​ൻ.
സു​പ്ര​ധാ​ന​മാ​യ​ ​ചോ​ദ്യം​ ​ഇ​താ​ണ് ​-​ ​വാ​ക്സി​ൻ​ ​എ​ടു​ത്താ​ൽ​ ​എ​ത്ര​നാ​ള​ത്തേ​ക്ക് ​രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​ ​നി​ല​നി​ല്‌​ക്കും​ ​?​ ​ഒ​രു​ ​വ​ർ​ഷം​?​ ​ആ​റു​ ​മാ​സം​?​ ​മൂ​ന്നു​ ​മാ​സം​?​ ​ഒ​രാ​ഴ്ച​?​ ​ഗ​വേ​ഷ​ക​ർ​ക്ക് ​ഇ​തെ​പ്പ​റ്റി​ ​വ്യ​ക്ത​ത​യി​ല്ല.
വാ​ക്സി​ന് ​എ​ത്ര​മാ​ത്രം​ ​വി​ല​വ​രും​?​ ​ഇ​ന്ത്യ​യി​ലെ​ ​പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ​ഇ​ത് ​വാ​ങ്ങാ​നു​ള്ള​ ​കെ​ല്പു​ണ്ടാ​കു​മോ​?​ ​ഇ​തും​ ​ആ​ർ​ക്കും​ ​വ്യ​ക്ത​മാ​യി​ ​അ​റി​യി​ല്ല.​ ​ഓ​ക്സ്‌​ഫോ​ർ​ഡി​ന്റെ​ ​മ​റ്റൊ​രു​ ​വാ​ക്സി​ൻ​ ​ഇ​ന്ത്യ​യി​ൽ​ ​പ​ര​ക്കെ​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ 80,000​ ​കോ​ടി​ ​ചെ​ല​വാ​കു​മെ​ന്നു​ ​അ​വ​രു​ടെ​ ​പാ​ർ​ട്ണ​ർ​ ​സി​റം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഇ​ന്ത്യ​ ​നേ​ര​ത്തെ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​ശ​രാ​ശ​രി​ ​ഒ​രാ​ൾ​ക്ക് ​ഏ​ക​ദേ​ശം​ 700​ ​രൂ​പ​ ​എ​ന്ന് ​വി​ല​ ​മ​തി​ക്കാം.​ ​ഇ​തി​നു​ ​എ​ട്ട് ​ഡോ​ള​റും​ ​മോ​ഡ​ണ​യു​ടെ​ ​വാ​ക്സി​ന് 40​ ​ഡോ​ള​റ​റും​ ​ഫൈ​സ​റി​ന്റെ​ ​വാ​ക്സി​ന് 80​ ​ഡോ​ള​റും​ ​വി​ല​ ​വ​രു​മെ​ന്ന് ​'​ഇ​ക്ക​ണോ​മി​സ്‌​റ്റ് ​'​ ​ആ​ഴ്ച​പ്പ​തി​പ്പ് ​അ​നു​മാ​നി​ക്കു​ന്നു.
എ​ന്നാ​ൽ​ ​വാ​ക്സി​നു​ ​പി​ന്നി​ലെ​ ​ശാ​സ്ത്ര​വും​ ​സാ​ങ്കേ​തി​ക​വി​ദ്യ​യും​ ​ന​മു​ക്ക് ​പ​രി​ഗ​ണി​ക്കാം.​ ​സാ​ങ്കേ​തി​ക​വി​ദ്യ​ ​പു​തി​യ​ത​ല്ല​:​ 1700​ ​ക​ളി​ൽ​ ​ബം​ഗാ​ളി​ൽ​ ​ഇ​ന്ത്യ​ൻ​ ​വൈ​ദ്യ​ന്മാ​ർ​ ​ഇ​ത് ​ആ​ദ്യ​മാ​യി​ ​പ്ര​യോ​ഗി​ച്ചു.​ ​ആ​രോ​ഗ്യ​മു​ള്ള​ ​ആ​ളു​ക​ൾ​ക്ക് ​c​o​w​p​o​x​ ​പ​ഴു​പ്പ് ​ഉ​പ​യോ​ഗി​ച്ച് ​അ​വ​ർ​ ​വാ​ക്സി​നേ​ഷ​ൻ​ ​ന​ൽ​കി,​ ​അ​ങ്ങ​നെ​ ​അ​വ​ർ​ക്ക് ​കൂ​ടു​ത​ൽ​ ​പ്ര​തി​രോ​ധ​ശേ​ഷി​ ​ല​ഭി​ക്കു​ക​യും​ ​മാ​ര​ക​മാ​യ​ ​വ​സൂ​രി​യി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ടാ​ൻ​ ​സ​ഹാ​യി​ക്കു​ക​യും​ ​ചെ​യ്തു.
ശാ​സ്ത്രം​ ​പു​തി​യ​തും​ ​ഭ​യ​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ്.​ ​സാ​ധാ​ര​ണ​ ​വീ​ര്യം​ ​കു​റ​ഞ്ഞ​രോ​ഗാ​ണു,​ ​അ​ല്ലെ​ങ്കി​ൽ​ ​ച​ത്ത​രോ​ഗാ​ണു​ക്ക​ളെ​ ​ആ​ണ് ​വാ​ക്സി​ൻ​ ​കു​ത്തി​വ​യ്പി​ന് ​ഉ​പ​യോ​ഗി​ക്കു​ന്നു.​ ​എ​ന്നാ​ൽ​ ​ര​ണ്ട് ​പു​തി​യ​ ​കൊ​വി​ഡ് ​വാ​ക്സി​നു​ക​ളും​ ​എം.​ആ​ർ.​എ​ൻ.​എ​ ​(​ ​m​R​N​A​)​ ​വാ​ക്സി​ൻ​ ​എ​ന്ന് ​പ​റ​യ​പ്പെ​ടു​ന്ന​ ​ഒ​രു​ ​പു​തി​യ​ ​ശാ​സ്ത്ര​മാ​ണ് .​ ​ബോ​സ്റ്റ​ൺ​ഗ്ലോ​ബി​ന്റെ​ ​ആ​രോ​ഗ്യ​ ​പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ​ ​സ്റ്റാ​റ്റ് ​ന്യൂ​സി​ൽ​ ​എം.​ആ​ർ.​എ​ൻ.​എ​ ​വാ​ക്സി​നു​ക​ൾ​ ​എ​ന്താ​ണെ​ന്ന് ​ഇ​ങ്ങ​നെ​ ​വി​വ​രി​ച്ചി​രി​ക്കു​ന്നു.​ :
ഫൈ​സ​റി​ന്റെ​ ​വാ​ക്സി​നും​മോ​ഡേ​ണ​യും​ ​മെ​സ​ഞ്ച​ർ​ ​ആ​ർ.​എ​ൻ.​എ​ ​അ​ല്ലെ​ങ്കി​ൽ​ ​എം.​ആ​ർ.​എ​ൻ.​എ,​ ​സാ​ങ്കേ​തി​ക​വി​ദ്യ​ ​ഉ​പ​യോ​ഗി​ക്കു​ന്നു.​ ​ഇ​തു​വ​ഴി​ ​എം.​ആ​ർ.​എ​ൻ.​എ​ ​വൈ​റ​സി​ന്റെ​ ​ഒ​രു​ ​പ്രോ​ട്ടീ​ൻ​ ​ന​മ്മു​ടെ​ ​ശ​രീ​ര​ത്തി​ൽ​ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്നു.​ ​ഈ​ ​പ്രോ​ട്ടീ​നെ​ ​തി​രി​ച്ച​റി​ഞ്ഞ​ ​ന​മ്മു​ടെ​ ​ആ​ന്റി​ബോ​ഡി​ക​ൾ,​ ​ശ​രീ​ര​ത്തെ​ ​വൈ​റ​സ് ​ആ​ക്ര​മി​ക്കു​ന്ന​ ​സ​മ​യ​ത്ത് ​അ​തി​നെ​തി​രെ​ ​പ്ര​തി​രോ​ധം​ ​തീ​ർ​ക്കു​ന്നു.​ ​എ​ന്നാ​ൽ​ ​ഒ​രു​ ​എം.​ആ​ർ.​എ​ൻ.​എ​ ​വാ​ക്സി​നും​ ​ഇ​തു​വ​രെ​ ​വി​പ​ണി​യി​ലെ​ത്താ​ൻ​ ​അം​ഗീ​കാ​രം​ ​ല​ഭി​ച്ചി​ട്ടി​ല്ല.
ശാ​സ്ത്രം​ ​കു​റ്റ​മ​റ്റ​താ​ണെ​ങ്കി​ൽ​പ്പോ​ലും,​ ​ഉ​ത്​പാ​ദ​ന​ക്ഷ​മ​ത​യ്ക്ക് ​ആ​വ​ശ്യ​മു​ള്ള​ത് ​എ​ൻജി​നി​യ​റിം​ഗ്,​ ​നി​ർ​മ്മാ​ണം,​ ​വി​ത​ര​ണം​ ​ഇ​വ​യെ​ല്ലാ​മാ​ണ്.​ ​നി​ർ​ഭാ​ഗ്യ​വ​ശാ​ൽ​ ​ഇ​വ​യ്ക്ക് ​ത​ട​സ​ങ്ങ​ളു​ണ്ട്.​ ​വാ​ക്സി​ന്റെ​ ​ഉ​ത്പാ​ദ​നം​നേ​രി​ടു​ന്ന​ ​ഒ​രു​ ​വെ​ല്ലു​വി​ളി​ ​വാ​ക്സി​ൻ​ ​സൂ​ക്ഷി​ക്കാ​ൻ​ ​ആ​വ​ശ്യ​മാ​യ​ ​പൊ​ട്ടാ​ത്ത​ ​കാ​ഠി​ന്യ​മു​ള്ള​ ​ഗ്ലാ​സ് ​ഇ​ഞ്ച​ക്ഷ​ൻ​ ​കു​പ്പി​ക​ൾ,​ ​സൂ​ചി​ക​ൾ,​ ​റ​ബ്ബ​ർ​ ​സ്റ്റോ​പ്പ​ർ​ ​തു​ട​ങ്ങി​യ​വ​യു​ടെ​ ​മ​തി​യാ​യ​ ​അ​ള​വി​ൽ​ ​ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ​ ​എ​ന്നും​ ​വ്യ​ക്ത​മ​ല്ല.
സു​ര​ക്ഷി​ത​മാ​യ​ ​വി​ത​ര​ണ​മാ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​വെ​ല്ലു​വി​ളി.​ ​ഫൈ​സ​ർ​ ​വാ​ക്സി​ൻ​ ​മൈ​ന​സ് 80​ ​ഡി​ഗ്രി​ ​സെ​ൽ​ഷ്യ​സി​ലും​ ​മൊ​ഡേ​ണ​ ​മൈ​ന​സ് 20​ ​ഡി​ഗ്രി​ ​സെ​ൽ​ഷ്യ​സി​ലാ​ണ് ​നി​ല​നി​റു​ത്തേ​ണ്ട​ത്.​ ​പ​ൾ​സ്‌​പോ​ളി​യോ​ ​തു​ള്ളി​ക​ളു​ടെ​ ​വി​ത​ര​ണ​ത്തി​നാ​യി​ ​സൃ​ഷ്ടി​ച്ച​ ​ഇ​ന്ത്യ​യു​ടെ​ ​'​കോ​ൾ​ഡ് ​ചെ​യി​ൻ​"​ ​മൈ​ന​സ് 2​-8​ ​ഡി​ഗ്രി​യി​ലാ​ണ് ​സൂ​ക്ഷി​ക്കു​ന്ന​ത് !

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID VACCINE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.