SignIn
Kerala Kaumudi Online
Tuesday, 24 November 2020 3.42 PM IST

ആ​രോ​ഗ്യ​ത്തി​ന് ജീ​വി​ത​ശൈ​ലി മാ​റ്റി​യാ​ലോ?


health-

ഭ​ക്ഷ​ണം​ ,​ ​വ്യാ​യാ​മം​ ,​ ​ഉ​റ​ക്കം​ ,​വി​ശ്ര​മം​ ​എ​ന്നി​വ​ ​ന​മ്മു​ടെ​ ​ആ​രോ​ഗ്യ​ത്തെ​ ​സ്വാ​ധീ​നി​ക്കു​ന്നു. ഇ​വ​യു​ടെ​ ​താ​ളം​ ​തെ​റ്റു​മ്പോ​ഴാ​ണ് ​ജീ​വി​ത​ശൈ​ലീ​ ​രോ​ഗ​ങ്ങൾ പി​ടി​കൂ​ടു​ന്ന​ത്.​ ​ശ്ര​ദ്ധ​യോ​ടെ​യും​ ​ക​രു​ത​ലോ​ടെ​യും​ ​ജീ​വി​ച്ചാ​ൽ​ ​മ​ഹാ​മാ​രി​ക​ളെ​ ​ഒ​രു പ​രി​ധി​വ​രെ​ ​ചെ​റു​ക്കാ​നും​ ,​ ​അ​വ​യു​ടെ​ ​കാ​ഠി​ന്യ​ത്തെ​ ​കു​റ​യ്ക്കാ​നു​മു​ള്ള പ്ര​തി​രോ​ധ​ശേ​ഷി​ ​നേ​ടാം.


ഭ​ക്ഷ​ണം​ ​ശ്ര​ദ്ധ​യോ​ടെ


പ​യ​റ്,​ ​പ​രി​പ്പ് ​വ​ർ​ഗങ്ങ​ളി​ൽ​ ​നി​ന്നും​,​ ​മ​ത്സ്യ​ ​മാം​സാ​ദി​ക​ളി​ൽ​ ​നി​ന്നും​, പാ​ൽ​ ​ഉ​ത്പ​ന്ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​കൂ​ടാ​തെ​ ​സോ​യ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ,​ ​ന​ട്സ് , സീ​ഡ്സ് ​തു​ട​ങ്ങി​യ​വ​യി​ൽ​ ​നി​ന്നും​ ​​ ​ല​ഭി​ക്കു​ന്ന​ ​മാം​സ്യം ഭ​ക്ഷ​ണ​ത്തി​ൽ​ ​ഉറപ്പാക്കാം. ഇ​മ്മ്യൂ​ൺ​ ​കോ​ശ​ങ്ങ​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ത്തെ​ ​മെ​ച്ച​പ്പെ​ടു​ത്താൻ ഒ​മേ​ഗ​ 3​ ​ഫാ​റ്റി​ ​ആ​സി​ഡ് ​അ​ട​ങ്ങി​യ​ ​ചി​യാ​ ​സീ​ഡ്സ് ,​ ​വാ​ൾ​ന​ട് ,​ ​മ​ത്തൻ വി​ത്തു​ക​ൾ​ ,​ ​ത​ണ്ണീ​ർ​മ​ത്ത​ൻ​ ​വി​ത്തു​ക​ൾ​ ​സൂ​ര്യ​കാ​ന്തി​ ​വി​ത്തു​ക​ൾ, മ​ത്സ്യങ്ങ​ളാ​യ​ ​അ​യ​ല​ ,​ ​ചൂ​ര,​ ​മ​ത്തി​ ,​ ​കി​ളി​മീ​ൻ​ ​തു​ട​ങ്ങി​യ​വ​ ​ക​ഴി​ക്കു​ക.
ജീ​വ​കം​ ​എ​ ​അ​ട​ങ്ങിയ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ പാ​ൽ​ ,​ പാ​ലു​ത്പന്ന​ങ്ങ​ൾ​,​ മു​ട്ട​ ,​ ​ഇ​ല​ക്ക​റി​ക​ൾ​ ,​ ​കാ​ര​റ്റ് ,​ ​മ​ത്ത​ൻ​ , ചു​വ​പ്പ്,​ ​മ​ഞ്ഞ,​ ​ഓ​റ​ഞ്ച് ​നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളി​ലും​ ​പ​ച്ച​ക്ക​റി​ക​ൾ​ എന്നി​വ​ ​​ദൈ​നം​ദി​ന​ ​ജീ​വി​ത്തി​ൽ​ ​കൊ​ണ്ടു​വ​രി​ക​. ആ​ട്ടി​ൻ​പാ​ൽ,​ ​വെ​ണ്ണ,​ ​കാ​ബേ​ജ് ​തു​ട​ങ്ങി​യ​വ​യി​ൽ​ ​ധാ​രാ​ളം​ ​ഫ്ളൂ​റിൻ അ​ട​ങ്ങി​യി​ട്ടു​ണ്ട്.
മു​ഴു​ധാ​ന്യ​ങ്ങ​ളി​ലെ​ ​ത​വി​ടി​ൽ​ ​ഉ​ള്ള​ ​സി​ങ്ക് ,​ ​ബി​ ​വി​റ്റാ​മി​നു​ക​ൾ​ ,
സെ​ലനി​യും​ ,​കോ​പ്പ​ർ​ ​കൂ​ടാ​തെ,​ ​ജീ​വ​കം​ ​സി​ ​അ​ട​ങ്ങി​യ​ ​ഇ​ല​ക്ക​റി​ക​ളും​ , സി​ട്ര​സ് ​പ​ഴ​വ​ർ​ഗങ്ങ​ളാ​യ​ ​ഓ​റ​ഞ്ച് ,​ ​നാ​ര​ങ്ങാ​ ,​ ​തു​ട​ങ്ങി​യ​വ​യും​ ,​ ​ക്യാ​പ്സി​ക്കം ,​ ​പ​പ്പാ​യ​ ​തു​ട​ങ്ങി​യ​ ​പ​ച്ച​ക്ക​റി​ക​ളും​ ​പ​ഴ​വ​ർ​ഗ​ങ്ങ​ളും​ ​നി​ത്യേന ഭ​ക്ഷ​ണ​ത്തി​ൽ​ ​ഉ​ൾപ്പെ​ടു​ത്തു​ക​ ​വ​ഴി​ ​ശ​രീ​ര​ത്തി​​ന്റെ​ ​പ്ര​തി​​രോ​ധ​ ​ശേ​ഷി വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​സ​ഹാ​യ​ക​മാ​കും. പ​ച്ച​ക്ക​റി​ക​ളും​ ​പ​ഴ​വ​ർ​ഗ​ങ്ങ​ളും​ ​ധാ​രാ​ളം​ ​ക​ഴി​ക്കു​ക.​ ​ഇ​ത് ​ശ​രീ​ര​ത്തെ ത​ണു​പ്പി​ക്കും.
ഇ​ഞ്ചി​ ,​ ​വെ​ളു​ത്തു​ള്ളി​ ,​ ​മ​ഞ്ഞ​ൾപ്പൊ​ടി​ ,​ ​ക​റു​വ​പ്പ​ട്ട​ ,​ ​ക​രും​ജീ​ര​കം​ ​തു​ട​ങ്ങി ന​മ്മു​ടെ​ ​അ​ടു​ക്ക​ള​യി​ലെ​ ​മ​രു​ന്നു​ക​ളെ​ ​സാ​ധാ​ര​ണ​ ​അ​ള​വി​ൽ​ ​ക​റി​ക​ളിൽ ചേ​ർ​ത്തു​പ​യോ​ഗി​ക്കാം.
മു​ള​പ്പി​ച്ച​ ​പ​യ​ർ​പ​രി​പ്പു​ ​വ​ർഗ​ങ്ങളുടെയും​ ​ഇ​ല​ക്ക​റി​കളുടെയും​ ​ ​മ​റ്റും​ ​ഉ​പ​യോ​ഗം​ ​ദൈ​നം​ദി​ന​ ​ജീ​വി​ത​ത്തിൽ കൊ​ണ്ടു​വ​രു​ന്ന​തു​ ​ഉ​ത്ത​മ​മാ​ണ് .
വെ​ള്ളം​ ​ദി​വ​സേ​ന​ ​മൂ​ന്ന് ​ലി​റ്റ​റി​ൽ​ ​അ​ധി​ക​മെ​ങ്കി​ലും​ ​കു​ടി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്കുക മ​ധു​രം​ ,​ ​എ​ണ്ണ,​ ​അ​ധി​കം​ ​കൊ​ഴു​പ്പ​ട​ങ്ങി​യ​ ​മാം​സ​ങ്ങ​ൾ​ ​(​റെ​ഡ്മീ​റ്റ്)​ ​എ​ന്നിവ പ​ര​മാ​വ​ധി​ ​നി​യ​ന്ത്രി​ക്കാം.


വ്യാ​യാ​മം​ ​ശീ​ല​മാ​ക്കാം


ശ​രീ​ര​ത്തി​ന്റെ​ ​ആ​രോ​ഗ്യ​ത്തി​ന് ​അ​നി​വാ​ര്യ​മായ ഘ​ട​ക​മാ​ണ് ​ന​ട​ത്തം​ ,​ ​നൃ​ത്തം,​ ​സൈ​ക്ലി​ംഗ് ,​ ​നീ​ന്ത​ൽ​ ​തു​ട​ങ്ങി​യ​ ​വ്യാ​യാ​മ​ ​മു​റ​ക​ൾ​ ​അം​ഗീ​കൃ​ത​മാ​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​നി​ന്നും അ​ഭ്യ​സി​ക്കു​ക​യോ​ ,​ ​പ​രി​ശീ​ലി​ക്കു​ക​യോ​ ​ചെ​യു​ന്ന​ത് ​ന​ല്ല​താ​ണ്.
കൂ​ടാ​തെ​ ​ക്രി​ക്ക​റ്റ് ,​ ​ക​ബ​ഡി​ ,​ ​ജിം​ ,​ ​സു​മ്പ​ ​തു​ട​ങ്ങി​യ​വ​യും​ ​പ​രി​ശീ​ലി​ക്കാം​.​ മ​ന​സി​നും​ ​ശ​രീ​ര​ത്തി​നും​ ​യോ​ജി​ച്ച​ ​വ്യാ​യാ​മം​ ​ന​ല്ല​താ​ണ് .​ ​അ​ധി​ക​മാ​യാ​ൽ​ ​വ്യാ​യാ​മ​വും​ ​ഹാ​നി​ക​ര​മാ​ണ്.


യോഗ
ഭാ​ര​ത​ത്തി​ന്റെ​ ​പൗ​രാ​ണി​ക​ ​പാ​ര​മ്പ​ര്യ​ത്തി​ന്റെ​ ​വി​ല​ ​മ​തി​ക്കാ​നാ​വാ​ത്ത സം​ഭാ​വ​ന​യാ​ണ് ​യോ​ഗ.​ ​ചി​ത്ത​ ​വൃ​ത്തി​ക​ളെ​ ​നി​രോ​ധി​ച്ച് ​യ​ഥാ​ർ​ത്ഥ​ ​ത​ത്വ​ത്തെ അ​റി​ഞ്ഞു​ ,​തെ​റ്റാ​യ​വ​ ​തി​ര​സ്‌​ക​രി​ച്ച് ​ശ​രീ​ര​ത്തി​ന്റെ​യും​ ​മ​ന​സി​ന്റെ​യും​ ​നില നി​യ​ന്ത്രി​ക്കാ​ൻ​ ​സ​ഹാ​യി​ക്കു​ന്ന​ ​ഒ​ന്നാ​ണ് ​യോ​ഗ.​ ​അ​നി​ർ​വ​ച​നീ​യ​വും അ​ദ്ഭു​ത​ക​ര​വു​മാ​യ​ ​ശ​ക്തി​ചൈ​ത​ന്യ​ങ്ങ​ൾ​ ​മ​നു​ഷ്യ​രി​ൽ​ ​അ​ന്ത​ർ​ലീ​ന​മാ​യി​ട്ടു​ണ്ട്. അ​വ​യെ​ ​ഉ​ണ​ർ​ത്തി,​ ​വി​ക​സി​പ്പി​ച്ച് ​വ​ള​രെ​ ​ശ്രേ​ഷ്ഠ​മാ​യ​ ​മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​ ​ന​യി​ച്ച് ​മ​നു​ഷ്യ​നെ​ ​പൂ​ർ​ണ​നാ​ക്കു​ന്ന​ ​പ്ര​ക്രി​യ​യാ​ണു​ ​യോ​ഗാ​ഭ്യാ​സം.
ഭാ​ര​ത​ത്തി​ൽ​ ​ഉ​ദ്ഭവം​ ​കൊ​ണ്ട​ ​യോ​ഗ,​ ​ശാ​രീ​രി​ക​വും​ ​മാ​ന​സി​ക​വും ആ​ത്മീ​യ​വു​മാ​യ​ ​ത​ല​ങ്ങ​ളെ​ ​സ്പ​ർ​ശി​ച്ച് ​ശ​രീ​ര​ത്തി​ന്റെ​യും​ ​മ​ന​സി​​ന്റെ​യും​ ​മാ​റ്റം ല​ക്ഷ്യ​മി​ടു​ന്നു.


വി​ശ്ര​മ​ത്തി​നു​ ​നി​ദ്ര​യും​ ​അ​നി​വാ​ര്യം


​ ​മ​നു​ഷ്യ​ ​ശ​രീ​ര​ത്തി​നും​ ​ഒ​പ്പം​ ​മ​ന​സി​നും​ ​വി​ശ്ര​മം​ ​അ​നി​വാ​ര്യ​മാ​ണ്.​അ​തി​നാ​ൽ​ 6​ ​മു​ത​ൽ​ 8​ ​മ​ണി​ക്കൂ​ർ​ ​വ​രെ​ ​ഉ​റ​ങ്ങാ​ൻ​ ​സ​മ​യം​ ​ക​ണ്ടെ​ത്തു​ക.​ശാ​ന്ത​മാ​യ​ ​നി​ദ്ര​ ​ഉ​ണ​ർ​വും​ ​ഉ​ത്തേ​ജ​ന​വും ന​ൽ​കു​ന്നു.​ ​ഒ​പ്പം​ ​ജീ​വി​ത​ത്തി​ൽ​ ​പോ​സി​റ്റീ​വ് ​ആ​യി​ ​ചി​ന്തി​ക്കാ​ൻ​ ​സ​ഹാ​യി​ക്കു​ന്നു​ .

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FEATURE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.