കരുത്തലിന് ഒരു വോട്ട് കുഞ്ഞുങ്ങളെ കണ്ടാൽ ഒന്ന് തൊടാനെങ്കിലും നമ്മൾ ശ്രമിക്കാറുണ്ട്. കണ്ണമൂല വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ശരണ്യ പര്യടനത്തിനിടെ കുഞ്ഞിനെ കണ്ടപ്പോൾ കൈയിൽ തൊട്ട് സ്നേഹപ്രകടനം നടത്തിയതിനെ തുടർന്ന് കുഞ്ഞിന്റെ കൈ സാനിറ്റൈസർ ഉപയോഗിച്ച് ശുചികരിക്കുന്നു