SignIn
Kerala Kaumudi Online
Saturday, 16 January 2021 2.51 AM IST

കൊവിഡ് ഇന്നലെ 3757

covid-

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 3757 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 35,659 സാമ്പിളുകളാണ് പരിശോധിച്ചത്. സാമ്പിൾ പരിശോധന കുറഞ്ഞതാണ് രോഗികൾ കുറയാനിടയാക്കിയത്. 22 മരണങ്ങളും സ്ഥിരീകരിച്ചു. ആകെ മരണം 2071 ആയി.3272 പേർക്ക് സമ്പർക്കരോഗബാധയാണ്. 377 പേരുടെ ഉറവിടം വ്യക്തമല്ല. 32 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 5425 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54. ചികിത്സയിലുള്ളത് 64,166 പേർ. നിരീക്ഷണത്തിൽ3,14,543 പേർ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.